കടയിൽ കിട്ടുന്ന ദോശ മാവിൻറെ രഹസ്യം ഇതാണ്.!! ഇങ്ങനെ അരച്ച്‌ വെച്ചാൽ രണ്ടാഴ്ച കഴിഞ്ഞാലും പുളിക്കാത്ത നല്ല സോഫ്റ്റ് ദോശയുണ്ടാക്കാം.😀👌|tip-to-store-dosa-batter-long-time

tip-to-store-dosa-batter-long-time malayalam : വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ ചില ടെക്‌നിക്കുകളും പൊടി നമ്പറുകളുമാണ് പരിചയപ്പെടുത്താൻ പോകുന്നത്. തിരക്ക് പിടിച്ച ജീവിത രീതിക്കിടയിൽ എളുപ്പം പണികൾ തീർക്കാൻ വീട്ടമ്മമാർക്ക് ചില നല്ല പുതിയ അറിവുകൾ കൂടിയേ തീരൂ. അത്തരത്തിൽ നല്ല ടിപ്പുകൾ മുതിർന്നവരിൽ നിന്നും മറ്റുള്ളവരിൽ നിന്നുമെല്ലാം ലഭിക്കുന്നു. എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒരു ടിപ്പ് ആണ്.

ഇവിടെ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. നമ്മുടെ വീടുകളിലെ ഒരു പ്രധാനപ്പെട്ട ഭക്ഷണവിഭവമാണ് ഇഡലി. സ്ഥിരമായി ഇഡ്ഡലിക്കുള്ള മാവ് എല്ലാം തലേദിവസം അരച്ച് വെക്കുകയാണ് വീട്ടമ്മമാർ ചെയ്യുന്നത്. ഒന്നോ രണ്ടോ ദിവസത്തേക്ക് നമ്മൾ അത് തയ്യാറാക്കി വെക്കുന്നത്. അതിനു ശേഷം ഉപയോഗിക്കാറില്ല.. വീണ്ടും ആവശ്യത്തിന് മാവ് ഉണ്ടാക്കുകയാണ് ചെയ്യുന്നത്.

എന്നും അരക്കാതെ മാവ് കൂടുതൽ ദിവസം എളുപ്പത്തിലും പുളിക്കാതെയും സൂക്ഷിക്കാനുള്ള എളുപ്പ മാർഗമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. സ്വാഭാവികമായ രീതിയിൽ ഒട്ടു പ്രീസർവേറ്റീവ്സ് ചേർക്കാതെ ഈ രീതിയിൽ അരിയെല്ലാം അരച്ച് മാവ് ശെരിയാക്കിയാൽ രണ്ടാഴ്ചത്തേക്ക് ഇനി പേടിക്കണ്ട. ആവശ്യമുള്ളപ്പോൾ പെട്ടെന്ന് തന്നെ എടുത്തു രാവിലെ ഉണ്ടാക്കിയെടുത്താൽ മാത്രം മതിയാകും.

എങ്ങനെയാണെന്ന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. ഒന്ന് ട്രൈ ചെയ്തു നോക്കൂ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Resmees Curry World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.