വളരെ ചുരുങ്ങിയ ചിലവിൽ ആർക്കും ഇനി സ്വന്തമായൊരു വീട്.!! ചെറിയ കുടുംബത്തിന് ഒരു ചെറിയ ഭവനം.!! വീട് പരിചയപ്പെടാം | 750 squft home tour
750 squft home tour : കണ്ടൻബറിയിൽ തീർത്ത ഏറ്റവും മനോഹരിതമായതും അതുപോലെ തന്നെ കൊച്ച് വീടാണ് നമ്മൾ ഇന്ന് പരിചയപ്പെടാൻ പോകുന്നത്. ആറ് സെന്റിൽ പണിത 750 സ്ക്വർ ഫീറ്റുള്ള ഒരു വീടാണ്. വീടിന്റെ ചുറ്റും മതിലുകളും കൂടാതെ ഫ്രണ്ട്യാർഡിൽ ഇന്റർലോക്സും കൊണ്ട് അതിമനോഹരമാക്കിട്ടുണ്ട്. കണ്ടമ്പറി സ്റ്റൈലിലുള്ള ഒരു എലിവേഷനാണ് വീടിനു നൽകിരിക്കുന്നത്. ബ്രൗൺ ആൻഡ് ബീച്ച് നിറമാണ് വീടിനു നൽകിരിക്കുന്നത്. ജനാലുകളുടെ ചുറ്റും
നൽകിരിക്കുന്ന എക്സ്റ്റൻഷനും അതിനു നൽകിരിക്കുന്ന വെള്ള നിറവും കൂടുതൽ ഭംഗിയുള്ളതാക്കി മാറ്റുന്നു. പെയിന്റിനു നൽകിയ വാൽ ടൈൽസാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. അതിന്റെ താഴെ നൽകിരിക്കുന്ന ആർട്ടിഫിഷ്യൽ പുല്ലുകൾ കൂടുതൽ ഭംഗിയുള്ളതാക്കി മാറ്റുന്നുണ്ട്. തുറന്ന സിറ്റ്ഔട്ടും ഇറ്റാലിയൻ മാർബിൾസിന്റെ ടൈൽസുമാണ് ഫ്ലോറിൽ നൽകിരിക്കുന്നത്. തൂണുകളും ഉണ്ടാക്കാൻ ഉപയോഗിച്ചിരിക്കുന്നതും ടൈൽസാണ്.
റെഡിമെയ്ഡ് ഡോറാണ് പ്രധാന വാതിലിനു നൽകിരിക്കുന്നത്. നേരെ കടന്നു വരുന്നത് ലിവിങ് ഏരിയയിലേക്കാണ്. ഇവിടെ നിന്നാണ് കിടപ്പ് മുറിയിലേക്കും, ബാത്രൂമിലേക്കും, അടുക്കളയിലേക്കും പോകാൻ കഴിയുന്നത്. ലിവിങ് സ്പേസിന്റെ ഒരു വശത്ത് മൂന്ന് പാളികൾ അടങ്ങിയ ജനാലുകൾ നൽകിട്ടുണ്ട്. അതുപോലെ കോർണറിൽ വാഷ് ബേസും മിറർ യൂണിറ്റുകളും നൽകിട്ടുണ്ട്. ബാത്റൂം നോക്കുകയാണെങ്കിൽ വളരെ മനോഹരമായിട്ടാണ്
ഒരുക്കിരിക്കുന്നത്. നല്ലൊരു സ്പേസുള്ള ബാത്രൂമാണ് കാണാൻ സാധിക്കുന്നത്. വീടിന്റെ മാസ്റ്റർ കിടപ്പ് മുറിയിലേക്ക് കടക്കുമ്പോൾ ഒരു എസ്, റെഡിമെയ്ഡ് വാതിലുകൾ, രണ്ട് ജനാലുകളുമാണ് നൽകിരിക്കുന്നത്. രണ്ടാമത്തെ കിടപ്പ് മുറി നോക്കുകയാണെങ്കിൽ മീഡിയം ടൈപ്പാണ് കാണാൻ കഴിയുന്നത്. അടുക്കള പരിശോധിക്കുകയാണെങ്കിൽ വളരെ മനോഹരമായ സ്പെസുള്ള അടുക്കളയാണ് നൽകിരിക്കുന്നത്. മുകളിൽ ഗ്രാനൈറ്റ്സും, കബോർഡ്സും നൽകിട്ടുണ്ട്.