കടുക് വീട്ടിലുണ്ടായിട്ടും ഈ രഹസ്യം അറിയാതെ പോയല്ലോ 😨😳 ഒറ്റതവണ ഇങ്ങനെ ഉപയോഗിച്ചാൽ അത്ഭുത ഗുണങ്ങൾ ശെരിക്കും നിങ്ങളെ ഞെട്ടിക്കും 👌👌|Mustard benifits at home

കടുക് കൊണ്ട് തൊണ്ട വേദന, ചുമ, കഫക്കെട്ട് എന്നിവ അകറ്റാൻ നല്ലൊരു മരുന്ന് തന്നെ നമുക്ക് തയ്യാറാക്കാം. തൊണ്ട വേദനക്ക് നന്നായി ആശ്വാസം കിട്ടുന്ന ഒരു ടിപ് ആണ് നമ്മൾ ആദ്യം ട്രൈ ചെയ്യുന്നത്. അതിനായി ഒരു പാത്രത്തിലേക്ക് ഒരു കപ്പ് വെള്ളം എടുക്കുക. ഇനി ഇതിലേക്ക് 3 ഗ്രാമ്പു, 3 ചെറിയ കഷ്ണം ഉണങ്ങിയ മഞ്ഞൾ, 1 ടീസ്പൂൺ ഉപ്പ്, 2 തണ്ട് തുളസി ഇല എന്നിവയും ചേർത്ത്

നന്നായി തിളപ്പിച്ച്‌ എടുക്കണം. വെള്ളത്തിന്റെ നിറമൊക്കെ നന്നായി മാറി വരും. ഈ സമയം ഇത് ഓഫ്‌ ചെയ്യുക. ശേഷം ചെറിയ ചൂടോടെ തന്നെ ഇത് അരിച്ചെടുക്കുക. ഇത് തൊണ്ട വേദനക്ക് നല്ല ആശ്വാസം കിട്ടുന്ന ഒരു നല്ല നാച്ചുറൽ റെമഡി ആണ്. അത് പോലെ തന്നെ മറ്റൊരു മരുന്നാണ് ഒരു ഗ്ലാസ്‌ കഞ്ഞി വെള്ളത്തിൽ 2 ഗ്രാമ്പു, ആവശ്യത്തിന് ഉപ്പ് എന്നിവ ഇട്ട് കുടിക്കുന്നത്. ഇനി കടുക് വച്ച്

ഉണ്ടാക്കാൻ പറ്റുന്ന നല്ലൊരു മരുന്നാണ് പറയുന്നത്. ഭക്ഷണത്തിനു ശേഷം വയർ കമ്പിച്ചിരിക്കുക, ഗ്യാസിന്റെ പ്രശ്നങ്ങൾ എന്നിവക്കെല്ലാം ഒരു പരിഹാരമായി ഇത് ഉപയോഗിക്കാം. അതിനായി ഒരു പാത്രം അടുപ്പത്ത് വെക്കുക. അതിലേക്ക് ഒരു ടേബിൾസ്പൂൺ കടുക് ഇട്ടു കൊടുക്കുക. ഇനി ഈ കടുക് നന്നായി പൊട്ടണം. ഇടക്ക് ഒന്ന് ഇളക്കി കൊടുക്കണം. കടുക് നല്ല രീതിയിൽ പൊട്ടി കഴിഞ്ഞാൽ

3 ഗ്ലാസ്‌ വെള്ളം അതിലേക്ക് ഒഴിക്കുക. ഇതിനി നന്നായി തിളച്ചു വരണം. വെള്ളത്തിന്റെ നിറമെല്ലാം മാറുന്ന വരെ തിളപ്പിക്കുക. ഇത് അരിക്കാതെയും അടിച്ചും ഉപയോഗിക്കാവുന്നതാണ്. ഇനിയും ഒരുപാട് രോഗങ്ങൾക്കുള്ള നാച്ചുറൽ റെമെഡി നിങ്ങൾക് അറിയണ്ടേ..? അതിനായി ഈ വീഡിയോ കാണൂ.വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. credit : Tips Of Idukki