പൈപ്പിൽ നിന്നും വെള്ളം തുള്ളി തുള്ളിയായി വീഴുന്നുണ്ടോ.? പ്ലമ്പറും വേണ്ടാ പൈസയും വേണ്ടാ.!! ഒറ്റ മിനിറ്റിൽ ശരിയാക്കാം 😀👌
Repair-Tape-Leakage-Problem : വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ ചില ടെക്നിക്കുകളും പൊടി നമ്പറുകളുമാണ് പരിചയപ്പെടുത്താൻ പോകുന്നത്. തിരക്ക് പിടിച്ച ജീവിത രീതിക്കിടയിൽ എളുപ്പം പണികൾ തീർക്കാൻ വീട്ടമ്മമാർക്ക് ചില നല്ല പുതിയ അറിവുകൾ കൂടിയേ തീരൂ. അത്തരത്തിൽ നല്ല ടിപ്പുകൾ മുതിർന്നവരിൽ നിന്നും മറ്റുള്ളവരിൽ നിന്നുമെല്ലാം ലഭിക്കുന്നു.
എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒരു ടിപ്പ് ആണ് ഇവിടെ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. നിങ്ങളുടെ അടുക്കളയിലെ സിങ്കിലെ പൈപ്പിൽ നിന്ന് വെള്ളം നൂലുപോലെ വരുന്നുള്ളൂ. വീട്ടമ്മമാർ ഇങ്ങനെ ചെയ്താൽ നല്ല സ്പീഡിൽ വെള്ളം വരും.. വേഗത്തിൽ പാത്രങ്ങൾ കഴുകുവാൻ വെള്ളം നല്ല സ്പീഡ് ഉണ്ടായിരിക്കണം.. അല്ലെങ്കിൽ ഒരുപാട് സമയം പാഴായി പോകും അല്ലെ.
എന്നാൽ മിക്കവരുടെ വീടുകളിലും വീട്ടമ്മമാർ ഒരു തവണയെങ്കിലും നേരിട്ടുള്ള ഒരു പ്രശ്നമായിരിക്കുo ഇത്. ഇങ്ങനെ ഉണ്ടായാൽ ഇനി പ്ലംബറെ വിളിക്കുന്നതിന് മുൻപേ വീട്ടമ്മമ്മാർക്ക് തന്നെ ചെയ്യാവുന്ന ഒരു സൂത്രമുണ്ട്. ഇത് ചെയ്താൽ നല്ല സ്പീഡിൽ വെള്ളം വരും. നമ്മുടെ പണവും ലാഭം. എങ്ങനെയാണെന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. ഒന്ന് ട്രൈ ചെയ്തു നോക്കണേ..
വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.