
ആർക്കും അറിയാത്ത കാര്യം.!! ഏത് തടസ്സവും മാറ്റാൻ ഒരു മണി പ്ലാൻറ് മാത്രം മതി.. മഹാഭാഗ്യം; കടം വരില്ല, ധനം കുമിഞ്ഞു കൂടും!! | Money Plant Gives Money Astrology
Symbol of Prosperity
Southeast Placement
Healthy Plant
Avoid North-East
Red Thread Tip
Coin in Pot
Money Plant Gives Money Astrology : വീടുകളിൽ സാമ്പത്തിക ഉന്നതി നേടുന്നതിന് പണ്ടുമുതലേ ആചാരപരമായി വിശ്വാസ പ്രകാരവും പല സാന്നിധ്യവും ചില വസ്തുക്കളുടെ സാന്നിധ്യം കൊണ്ടുവരാറുണ്ട് അതിലൂടെ വെറും വിശ്വാസം മാത്രമല്ല അത് കൊണ്ടുവരുന്ന പോസിറ്റീവ് എനർജി വീട്ടിലുള്ള ധന ലഭ്യത കൂട്ടുന്നതിന് കണ്ടു വരുന്നു. കൂടാതെ സാമ്പത്തിക ഉന്നതി ഉണ്ടാകുന്നതായി കാണാം. അത്തരത്തിൽ ഉപയോഗിച്ചു വരുന്ന ഒന്നാണ് മണി പ്ലാന്റ്.
ഇങ്ങനെയുള്ള മണി പ്ലാന്റ് കളെ കുറിച്ച് വിശദമായി നമുക്ക് നോക്കാം. വീടിനകത്ത് ഇൻഡോർ പാന്റ് ആയിട്ടും വീടിനു പുറത്തും മണി പാഡുകൾ വെച്ചുപിടിപ്പിക്കുന്നത് കാണാറുണ്ട്.ശരിയായ സ്ഥാനത്ത് വയ്ക്കുകയാണെങ്കിൽ ആചാരപരമായ വിശ്വാസപരമായി ഒട്ടേറെ ഗുണങ്ങൾ ഉണ്ടാക്കുന്ന ഒരു ചെടി ആണ് മണി പ്ലാന്റ്. ഇത് നിൽക്കുന്ന സ്ഥലത്തേക്ക് ഐശ്വര്യവും സൗഭാഗ്യവും കൊണ്ടുവരും എന്നുള്ള വിശ്വാസം ഉണ്ട്.
സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്നതിന് പണ്ടുമുതലേ ഇത്തരം കാര്യങ്ങൾ ചെയ്തുവരുന്നു. ചൈനീസ് വാസ്തു പ്രകാരവും പാശ്ചാത്യ വാസ്തു പ്രകാരവും മണി പ്ലാന്റ് ന് വളരെയേറെ പ്രാധാന്യമുണ്ട്. മണി പ്ലാന്റ് അലങ്കാരത്തിനായി വെക്കുന്ന വരും ഉണ്ടാകും ഒരു അതിന്റെ പ്രാധാന്യം അറിഞ്ഞു വെക്കുന്ന വരും ഉണ്ടാകും. മണി പ്ലാന്റ് വെക്കുന്നത് സാധാരണയായി വീടിന്റെ തെക്കുകിഴക്കേ മൂല അഗ്നി മൂല എന്ന സ്ഥാനത്താണ്.
ലക്ഷ്മീദേവിയുടെ സാന്നിധ്യവും വിഘ്നേശ്വരനെ സാന്നി ധ്യവും വന്നു ലഭിക്കുന്ന സ്ഥലമാണിത്. സാമ്പത്തിക പ്രതിസന്ധി മാത്രമല്ല ഐശ്വര്യപൂർണ്ണമായ ഒരു ജീവിതം പ്രദാനം ചെയ്യുന്നതിനും പാശ്ചാത്യരാജ്യങ്ങളിൽ മണി പ്ലാന്റ് വെച്ച് പിടിപ്പിക്കുന്നത് കണ്ടു വരുന്നു. ഇത്തരം മണി പാന്റു കളുടെ കൂടുതൽ വിശദവിവരങ്ങൾ വീഡിയോ കണ്ടു മനസ്സിലാക്കാം. Money Plant Gives Money Astrology Video Credits : ABC MALAYALAM ONE