എത്ര കരിമ്പന പിടിച്ച തുണികളും നിമിഷങ്ങൾക്കുള്ളിൽ വൃത്തിയാക്കാം; ഈയൊരു ട്രിക്ക് ചെയ്തു നോക്കൂ! | White Cloth Brightening Tips

White Cloth Brightening Tips : വെള്ള വസ്ത്രങ്ങൾ ഒഴിവാക്കി കൊണ്ടുള്ള ഒരു ജീവിതത്തെപ്പറ്റി നമ്മളിൽ പലർക്കും ചിന്തിക്കാനെ സാധിക്കുന്നുണ്ടാവില്ല.കുട്ടികൾ മുതൽ പ്രായമായവർ വരെ വെള്ള വസ്ത്രങ്ങൾ ഉപയോക്കുന്നതു കൊണ്ടുതന്നെ അവയിൽ കറകളും കരിമ്പനയും മറ്റും പിടിച്ചു കഴിഞ്ഞാൽ വൃത്തിയാക്കുക എന്നത് ഒരു തലവേദന പിടിച്ച കാര്യമാണ്. അതുകൊണ്ടുതന്നെ പലരും വെള്ള വസ്ത്രങ്ങൾ പാടെ ഉപേക്ഷിക്കുന്ന രീതിയും കണ്ടു വരാറുണ്ട്. എന്നാൽ എത്ര കരിമ്പന പിടിച്ച തുണികളും വളരെ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാനായി വീട്ടിൽ തന്നെ ചെയ്തെടുക്കാവുന്ന ഒരു കിടിലൻ ട്രിക്ക് വിശദമായി മനസ്സിലാക്കാം.

നനഞ്ഞ തുണികൾ പൂർണ്ണമായും ഉണങ്ങുന്നതിനു മുൻപ് വീണ്ടും ഉപയോഗിക്കുമ്പോഴാണ് മിക്കപ്പോഴും കരിമ്പന അതിൽ പടർന്നു പിടിക്കുന്നതായി കാണാറുള്ളത്. പ്രത്യേകിച്ച് വെളുത്ത നിറത്തിലുള്ള തോർത്ത്,ഡബിൾ മുണ്ട് എന്നിവയിൽ എല്ലാം കരിമ്പന പിടിച്ചു കഴിഞ്ഞാൽ അത് കളയുക എന്നത് മാത്രമാണ് ഒരേയൊരു ഓപ്ഷൻ. അതല്ലെങ്കിൽ കടകളിൽ നിന്നും ലഭിക്കുന്ന ബ്ലീച്ച് പോലുള്ള കെമിക്കലുകൾ ഉപയോഗിച്ച് വൃത്തിയാക്കുമ്പോൾ തുണിയുടെ നിറം തന്നെ മാറുകയാണ് ഉണ്ടാകാറുള്ളത്. ഇത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള കുറച്ചു സാധനങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ കരിമ്പന പോലുള്ള കടുത്ത പാടുകൾ

എങ്ങിനെ കളയാനായി സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ കരിമ്പന കളഞ്ഞെടുക്കാനായി ഒരു വലിയ ബക്കറ്റ് എടുത്ത് അതിലേക്ക് ഒരു മുക്കാൽ കപ്പ് അളവിൽ നല്ല കട്ടിയുള്ള കഞ്ഞി വെള്ളം ഒഴിച്ചു കൊടുക്കുക. ശേഷം തുണികളുടെ എണ്ണം നോക്കി ആവശ്യത്തിനുള്ള വെള്ളം കൂടി ബക്കറ്റിലേക്ക് ഒഴിച്ച് നല്ലതുപോലെ ഒന്ന് ഇളക്കി എടുക്കുക. തയ്യാറാക്കി വെച്ച ലായനിയിലേക്ക് ഒരു ടീസ്പൂൺ അളവിൽ ബേക്കിംഗ് സോഡ ഒരു വലിയ നാരങ്ങയുടെ നീര് പിഴിഞ്ഞൊഴിച്ചത് അതിന്റെ തൊണ്ട് എന്നിവ കൂടിയിട്ട് നല്ലതുപോലെ ഒന്ന് ഇളക്കിയെടുക്കണം. എല്ലാ സാധനങ്ങളും ലായനിയിലേക്ക് ചേർത്തു കഴിഞ്ഞാൽ കൈ ഉപയോഗിച്ച് ഒന്ന് ഇളക്കി യോജിപ്പിച്ചു കൊടുക്കുക. ശേഷം വൃത്തിയാക്കേണ്ട തുണികൾ ഈയൊരു

വെള്ളത്തിലേക്ക് മുങ്ങിക്കിടക്കുന്ന രീതിയിൽ ഇട്ടുകൊടുക്കുക. കുറഞ്ഞത് ഒരു മണിക്കൂർ നേരമെങ്കിലും തുണികൾ ഇത്തരത്തിൽ തയ്യാറാക്കി വെച്ച ലായനിയിൽ മുങ്ങി കിടക്കേണ്ടതുണ്ട്. ശേഷം വെള്ളത്തിൽ മുക്കിവെച്ച തുണികൾ എടുത്ത് സോപ്പ് ഉപയോഗിച്ച് ചെറുതായി ഉരച്ചു കൊടുക്കുമ്പോൾ തന്നെ തുണികൾ വൃത്തിയായി കിട്ടുന്നതായി കാണാൻ സാധിക്കും. അതേസമയം എന്തു ചെയ്തിട്ടും പോകാതെ നിൽക്കുന്ന കടുത്ത കറകൾ കളയാനായി ലായനിയിൽ ഇട്ടുവച്ച നാരങ്ങയുടെ തൊണ്ട് ഉപയോഗപ്പെടുത്തി ഒന്ന് ഉരച്ചു കൊടുത്താൽ മതിയാകും. ഇത്തരത്തിൽ വൃത്തിയാക്കി എടുക്കുന്ന തുണികൾ രണ്ടോ മൂന്നോ തവണ വെള്ളത്തിൽ കഴുകി ഉണക്കിയെടുക്കുകയാണെങ്കിൽ പുത്തൻ തുണികൾ വാങ്ങുമ്പോൾ ഉണ്ടായിരുന്ന അതേ വെൺമയിൽ തന്നെ കാണാനായി സാധിക്കും.കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. White Cloth Brightening Tips Credit : Resmees Curry World

White Cloth Brightening Tips

Here are some effective and safe tips to brighten white clothes and keep them looking fresh:


🧼 Washing Tips

  1. Use Baking Soda
    • Add ½ cup of baking soda to your laundry detergent.
    • It balances pH levels and boosts detergent performance.
  2. Add White Vinegar
    • Pour 1 cup of white vinegar into the rinse cycle.
    • It removes detergent residue and softens fabric.
  3. Hydrogen Peroxide (3%)
    • Mix 1 cup with your detergent.
    • Acts as a natural bleach without the harsh effects of chlorine.
  4. Lemon Juice Soak
    • Soak clothes in hot water with ½ cup of lemon juice for 1–2 hours.
    • Then wash as usual. Lemon is a natural brightener.

☀️ Natural Brightening

  1. Sun-Dry Whites
    • Hang white clothes in direct sunlight.
    • UV rays naturally bleach fabric—just don’t overdo it to avoid yellowing.

🚫 What to Avoid

  • Chlorine Bleach (frequent use): Can weaken fibers and cause yellowing over time.
  • Fabric Softeners: May leave residues that dull whites.

🧽 Stain Spot-Treatment Tips

  • Stains: Use a paste of baking soda + water or hydrogen peroxide on stains before washing.
  • Sweat Stains: Mix baking soda + hydrogen peroxide + a few drops of dish soap, apply, wait 30 minutes, and wash.

🧺 Bonus Pro Tips

  • Wash whites separately: Avoid color transfer.
  • Hot water (if fabric allows): Helps in removing grime.
  • Bluing agents: Add a trace amount to laundry to counteract yellow tones (e.g., Mrs. Stewart’s Bluing).

Read Also : വെറും 10 രൂപ ചിലവിൽ.!! ഒരു വർഷത്തേക്ക് പാത്രം കഴുകാനുള്ള ലിക്വിഡ് വീട്ടിൽ ഉണ്ടാക്കാം; വെറും 5 മിനിറ്റിൽ.. ഇതറിയാതെ എത്ര പൈസ വെറുതെ കളഞ്ഞു.!! | To Make Dishwash Liquid

15 ദിവസത്തിൽ പൈസ ചെലവില്ലാതെ വണ്ണം കുറക്കാം.. ചൂട് വെള്ളം ഇങ്ങനെ കുടിച്ചാൽ വയറും വണ്ണവും പമ്പകടക്കും; | Hot Water Therapy Benefits