ഇതാ മക്കളെ ഒരു കിടു ഐറ്റം.!! ഇത് കഴക്കാൻ വേറെ കറികളൊന്നും വേണ്ട ; രാവിലെയും ഉച്ചക്കും എളുപ്പത്തിൽ തയ്യാറാക്കാം ആലൂ പറാത്ത.. | Special And Perfect Aloo Paratha

Special And Perfect Aloo Paratha: ബ്രേക്ക് ഫാസ്റ്റിനും ഡിന്നറിനും ഒരേ രീതിയിൽ തയ്യാറാക്കാവുന്ന രുചികരമായ ആലൂ പറാത്തയുടെ റെസിപി നോക്കിയാലോ. ഒരു പാത്രത്തിൽ പറാത്ത തയ്യാറക്കാൻ ആവശ്യമായ ഗോതമ്പ് പൊടി, വെള്ളവും, ഉപ്പും ചേർത്ത് നന്നായി കുഴച്ചെടുക്കുക. മാവ് സോഫ്റ്റ്‌ ആയി തുടങ്ങുമ്പോൾ അതിലേക്ക് എടുത്ത വച്ച ഓയിൽ കൂടി ചേർത്ത് നന്നായി കുഴച്ചെടുത്ത് മാറ്റി വക്കുക.ശേഷം ഫില്ലിംഗ്സ് തയ്യാറക്കാൻ ഉരുള കിഴങ്ങ് ആവിയിൽ

Ingredients

  • Wheat Flour
  • Water
  • Oil
  • Ghee
  • Potato
  • Ginger
  • Corriander Leaves
  • Chilli Powder
  • Corriander Powder
  • Turmeric Powder
  • Chaat Masala
  • Cumin
  • Dry Manho Powder
  • Salt

How To Make Special And Perfect Aloo Paratha

വേവിച്ച ശേഷം ഗ്രേറ്റ് ചെയ്ത് ഒരു പാത്രത്തിലേക്ക് ഇട്ട് കൊടുക്കുക. തുടർന്ന് എടുത്ത് വച്ച പൊടികളും, ആവശ്യത്തിന് ഉപ്പും,മല്ലിയിലയും, ഇഞ്ചിയും അതിലേക്ക് ചേർത്ത് കൈ ഉപയോഗിച്ച് ഉടച്ചു മിക്സ്‌ ചെയ്യുക. ശേഷം ചപ്പാത്തി മാവ് വലിയ ഉരുളകൾ ആക്കി മാറ്റി വക്കുക. അതിൽ ഒരു വലിയ ഉരുള എടുത്ത് പൊടിയിൽ മുക്കി വട്ടത്തിൽ പരത്തി എടുത്ത ശേഷം അത് കുഴിച്ച് ഒരു ഉരുള ഫില്ലിംഗ് വക്കണം.ശേഷം മാവ് കൊണ്ട്

ഫിലിംങ്‌ കവർ ചെയ്ത ശേഷം വീണ്ടും ചപ്പാത്തി പലകയിൽ വച്ച് പതുക്കെ പരത്തി എടുക്കണം.ഫില്ലിങ്ങ്സ് പുറത്ത് വരാത്ത രീതിയിൽ വേണം പറാത്ത പരത്തി എടുക്കാൻ. ശേഷം അടുപ്പത്ത് ഒരു പാൻ വച്ച് ചൂടാകുമ്പോൾ പരത്തി വച്ച പറാത്ത ചുട്ട് എടുക്കാവുന്നതാണ്.2 ഭാഗത്തും നെയ്യ് തൂവിയാണ് പറാത്ത തയ്യാറാക്കേണ്ടത്. രുചികരമായ ആലൂ പറാത്ത റെഡി ആയി കഴിഞ്ഞു!! credit : Sheeba’s Recipes

Special And Perfect Aloo Paratha

Aloo Paratha is a classic stuffed flatbread loved across India. For the filling, mash boiled potatoes and mix with chopped onions, green chilies, coriander leaves, grated ginger, cumin, amchur, and salt. For the dough, knead whole wheat flour with water and a pinch of salt. Roll out a small dough ball, place a spoonful of filling, seal, and roll gently. Cook on a hot tawa with ghee or butter until golden brown on both sides. Serve hot with curd, pickle, or butter. Soft, flavorful, and hearty—perfect for breakfast, lunch, or a filling evening meal.

Read Also : ചെറുപയറും, പാലും അല്ല; ദേ ഇത് കൂടെ ചേർത്തപ്പോൾ ആണ്‌ പായസം വേറെ ലെവൽ ആയത്..!! | Special Tasty Cherupayar Payasam

0/5 (0 Reviews)