ഒരു സവാള മാത്രം മതി; എത്ര പഴക്കം ചെന്ന സെറ്റുമുണ്ടും അര മണിക്കൂറിൽ പുതുപുത്തനാക്കാം.!! | Onion Tip To Make Setmundu A New One

To make an old setmundu look new, rub a cut onion on stained or yellowed areas. Let it sit for 15 minutes, then wash with mild detergent. This natural method helps remove dullness and restores the fabric’s original whiteness. Onion Tip To Make Setmundu A New One : നമ്മുടെയെല്ലാം നിത്യജീവിതത്തിൽ സ്ഥിരമായി ചെയ്യുന്ന കാര്യങ്ങൾ എളുപ്പമാക്കാനായി പലവിധ ടിപ്പുകളും പരീക്ഷിച്ചു നോക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ പലപ്പോഴും ഇത്തരത്തിൽ പരീക്ഷിച്ചു നോക്കുന്ന ചില ടിപ്പുകളെങ്കിലും പരാജയപ്പെട്ടു പോകുന്നത് ഒരു പതിവ് കാഴ്ചയാണ്. അതേസമയം തീർച്ചയായും റിസൾട്ട് ലഭിക്കുമെന്ന് ഉറപ്പുള്ള നിത്യജീവിതത്തിൽ ഏറെ ഉപകാരപ്പെടുന്ന കുറച്ച് കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. അടുക്കളയിൽ സ്ഥിരമായി ഉപയോഗിക്കുന്ന കട്ടിംഗ് ബോർഡുകൾ കറപിടിച്ച വൃത്തികേട് ആകുന്നത് ഒരു സ്ഥിരം കാഴ്ചയാണ്.

പ്രത്യേകിച്ച് മരത്തിന്റെ കട്ടിങ് ബോർഡുകളിൽ കറപിടിച്ചു കഴിഞ്ഞാൽ അവ വൃത്തിയാക്കി എടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അത്തരം അവസരങ്ങളിൽ ചെയ്തു നോക്കാവുന്ന ഒരു കിടിലൻ ടിപ്പ് ആദ്യം മനസ്സിലാക്കാം. ആദ്യം തന്നെ കട്ടിങ് ബോർഡിലേക്ക് ഒരു പിടി അളവിൽ കല്ലുപ്പ് ഇട്ട് നല്ലതുപോലെ സ്പ്രെഡ് ചെയ്തു കൊടുക്കുക. ശേഷം അതിനു മുകളിലേക്ക് ഒരു നാരങ്ങയുടെ നീര് പിഴിഞ്ഞ് അതേ തൊണ്ട് ഉപയോഗിച്ച് നല്ല രീതിയിൽ സ്പ്രെഡ് ചെയ്ത് ഉരച്ചു കൊടുക്കുക. അല്പസമയത്തിനു ശേഷം കട്ടിംഗ് ബോർഡ് കഴുകി വൃത്തിയാക്കി എടുക്കുക. കട്ടിംഗ് ബോർഡിലെ വെള്ളം പൂർണമായും കളഞ്ഞതിനുശേഷം ഒരു ഗ്ലാസിൽ മെഴുകുതിരി കത്തിച്ചുവച്ച് അതിനുമുകളിൽ ഒരു കരണ്ടി വെളിച്ചെണ്ണ ചൂടാക്കി എടുക്കുക.

Onion Tip To Make Setmundu A New One
  • Cut a fresh onion in half.
  • Rub gently over stained or dull areas.
  • Onion enzymes help lift yellow stains.
  • Let it sit for 10–15 minutes.
  • Wash with mild detergent.
  • Restores natural whiteness.

ചൂടാക്കിയെടുത്ത വെളിച്ചെണ്ണ ബോർഡിനു മുകളിൽ ഒഴിക്കുമ്പോൾ തന്നെ നിറം മാറി വരുന്നതായി കാണാം. എണ്ണ ബോർഡിന്റെ എല്ലാ ഭാഗത്തും സ്പ്രെഡ് ചെയ്ത് കൊടുത്ത് കുറച്ചുനേരം കഴിയുമ്പോൾ പൂർണ്ണമായും വൃത്തിയായി കിട്ടുന്നതാണ്. കൂടുതൽ അളവിൽ കറിവേപ്പില കേടാകാതെ സൂക്ഷിക്കാനായി ആദ്യം തന്നെ നല്ലതുപോലെ കഴുകി തുടച്ചെടുക്കുക. ഇത്തരത്തിൽ റെഡിയാക്കി എടുക്കുന്ന കറിവേപ്പില ഒരു എയർ ടൈറ്റായ കണ്ടെയ്നറിൽ അടച്ചു സൂക്ഷിക്കുകയാണെങ്കിൽ എത്ര നാൾ വേണമെങ്കിലും കേടാകാതെ ഉപയോഗിക്കാവുന്നതാണ്.

സ്കിൻ ബ്രയിറ്റിനിംഗ് ചെയ്യാനായി പലവിധ കെമിക്കൽ ക്രീമുകളും സ്ഥിരമായി ഉപയോഗിക്കുന്ന പതിവ് മിക്ക ആളുകളിലും കണ്ടു വരാറുണ്ട്. എന്നാൽ അത് ഒഴിവാക്കി വളരെ നാച്ചുറലായി തന്നെ സ്കിൻ ബ്രൈറ്റനിങ് ചെയ്തെടുക്കാം. അതിനായി ഒരു പാത്രത്തിൽ ഒരുപിടി അളവിൽ പച്ചരി കുതിരാനായി വെള്ളത്തിൽ ഇട്ടുവയ്ക്കുക. ശേഷം ഒരു ഉരുളക്കിഴങ്ങ് ചെറിയ കഷണങ്ങളായി ആ പാത്രത്തിലേക്ക് ഇട്ട് അതോടൊപ്പം ചെറിയ ഒരു കഷ്ണം ഡോവ് സോപ്പ് കൂടി ചുരണ്ടി ഇട്ടു കൊടുത്ത് ഒന്ന് ചൂടാക്കി എടുക്കുക. ഈയൊരു കൂട്ടിന്റെ ചൂട് ആറി കഴിയുമ്പോൾ അത് മിക്സിയുടെ ജാറിൽ ഇട്ട് അടിച്ചെടുത്താൽ ഒരു സ്കിൻ ബ്രൈറ്റനിങ് പാക്ക് ആയി ഉപയോഗപ്പെടുത്താം. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Onion Tip To Make Setmundu A New One. Video Credits : Sruthi’s Vlog

Onion Tip To Make Setmundu A New One

Read Also : പഞ്ചസാര പാത്രത്തിലെ ഉറുമ്പിനെ പാടെ ഒഴിവാക്കാം; ഈ ഒരു ട്രിക്ക് ചെയ്‌താൽ മാത്രം മതിയാകും..!!

ഒരു തുണികവർ മാത്രം മതി.!! ഇനി പെരുംജീരകം പറിച്ച് കൈ കുഴയും.. ഒരു പിടി ജീരകത്തിൽ നിന്നും നിന്നും കിലോ കണക്കിന് പറിക്കാം; ഇങ്ങനെ നട്ടാൽ വിളവ് കലക്കും.!! | Perumjeerakam Krishi Easy Tips