
പുളി വെറും നിസ്സാരക്കാരനല്ല!! തുണികളിലെയും തോർത്തുകളിലെയും എത്ര പഴക്കമായ കരിമ്പനയും പെട്ടന്ന് ഇളക്കി കളയാം..!! | Easy Cloth Cleaning Tip Using Tamarind
To clean stained clothes easily, soak tamarind in warm water and extract the pulp. Apply it to stained areas, gently rub, and let it sit for 15 minutes. Wash with mild soap. Tamarind’s natural acids help remove tough stains effectively. Easy Cloth Cleaning Tip Using Tamarind : നാടൻ പുളി നമ്മുടെ എല്ലാം വീടുകളിൽ വളരെയധികം സുലഭമായി ഉപയോഗിക്കുന്ന ഒന്നായിരിക്കും. പ്രധാനമായും കറികളിൽ ഉപയോഗിക്കുന്നതിന് വേണ്ടി മാത്രമായിരിക്കും നമ്മുടെയെല്ലാം വീടുകളിൽ പുളി ഉപയോഗിക്കാറുള്ളത്. ഇതേ പുളി ഉപയോഗപ്പെടുത്തി ചെയ്തെടുക്കാവുന്ന കുറച്ച് കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. പുറം നാടുകളിലും മറ്റും പോകുന്നവർക്ക് അവിടെ നല്ല പുളി കിട്ടുക എന്നത് പ്രയാസമേറിയ കാര്യമായിരിക്കും. അത്തരം സാഹചര്യങ്ങളിൽ നാട്ടിൽ നിന്നും പോകുന്നതിന് മുൻപായി പുളിയുടെ കുരു കളഞ്ഞ് വൃത്തിയാക്കി എടുക്കുക.
ശേഷം മിക്സിയുടെ ജാറിലിട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഈയൊരു കൂട്ട് ഒരു കണ്ടെയ്നറിൽ ആക്കി സൂക്ഷിക്കുകയാണെങ്കിൽ ആവശ്യമുള്ള സമയത്തെല്ലാം എളുപ്പത്തിൽ എടുത്ത് ഉപയോഗിക്കാവുന്നതാണ്. പുളി ഉണക്കി സൂക്ഷിച്ചു വെക്കുമ്പോൾ ഉപ്പിടാതെ കുറച്ച് മാറ്റിവയ്ക്കുകയാണെങ്കിൽ അത് സ്കിൻ കെയർ പാക്ക് ഉണ്ടാക്കാനായി ഉപയോഗപ്പെടുത്താം. അതിനായി ആദ്യം പുളി പേസ്റ്റ് രൂപത്തിൽ ആക്കി ഒരു പാത്രത്തിലേക്ക് മാറ്റുക. അതിലേക്ക് അര ടീസ്പൂൺ അളവിൽ മഞ്ഞൾ പൊടിയും അല്പം വെളിച്ചെണ്ണയും ചേർത്ത് മിക്സ് ചെയ്തെടുക്കുക. ഈയൊരു കൂട്ട് കയ്യിലോ മറ്റോ തേച്ചുപിടിപ്പിച്ച ശേഷം കഴുകുകയാണെങ്കിൽ നല്ല രീതിയിലുള്ള നിറമാറ്റം കാണാനായി സാധിക്കും.
✅ For White or Light-Colored Clothes (Remove Yellow Stains, Sweat Marks, etc.):
🧴 What You Need:
- Small lemon-sized tamarind pulp (fresh or soaked)
- 1–2 cups warm water
- A toothbrush or soft scrubber
👣 Steps:
- Soak Tamarind:
- Soak tamarind in warm water for 10 minutes.
- Squeeze to get thick juice/pulp.
- Apply Tamarind Juice:
- Rub the tamarind pulp directly on stained or yellow areas (like necklines, underarms, or cuffs).
- Let it sit for 10–15 minutes.
- Scrub Gently:
- Use a soft brush to scrub the area.
- Tamarind lifts sweat stains, dullness, and dirt.
- Wash Normally:
- Rinse the cloth with plain water.
- Then wash as usual with detergent.
💡 Bonus Tips:
- Don’t use on colored or delicate fabrics — tamarind is acidic and may fade colors.
- Best for whites, cottons, towels, and innerwear.
- You can also mix a bit of baking soda with tamarind for extra cleaning power.
പുളിയുടെ ഇല ഉപയോഗപ്പെടുത്തിയും ഈയൊരു പാക്ക് തയ്യാറാക്കി എടുക്കാവുന്നതാണ്. അതിനായി പുളിയുടെ തളിരിലകൾ എടുത്ത് അത് മിക്സിയുടെ ജാറിൽ ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. അതിലേക്ക് അല്പം ഉപ്പും മഞ്ഞൾ പൊടിയും ചേർത്ത് മിക്സ് ചെയ്ത ശേഷം പാക്കായി ഉപയോഗപ്പെടുത്താവുന്നതാണ്. ഇതേ രീതിയിൽ പുളിയുടെ ഇല വെള്ളത്തിലിട്ട് ചെറുതായി ചൂടാക്കിയ ശേഷം അതിൽ കാൽ ഇറക്കി വെച്ച് അല്പം പുളിയെടുത്ത് വൃത്തിയാക്കുകയാണെങ്കിൽ കാലിലുള്ള അഴുക്കെല്ലാം എളുപ്പത്തിൽ പോയി കിട്ടുന്നതാണ്.
ഒരു നല്ല ക്ലീനിങ് ഏജന്റ് എന്ന രീതിയിലും പുളി ഉപയോഗപ്പെടുത്താം. അതിനായി പുളിയുടെ പേസ്റ്റിലേക്ക് അല്പം കല്ലുപ്പും ഏതെങ്കിലും ഒരു ഡിഷ് വാഷ് ലിക്വിഡും ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. ഈയൊരു കൂട്ട് പാത്രങ്ങൾ കഴുകാനും മറ്റും ഉപയോഗപ്പെടുത്താവുന്നതാണ്. അതുപോലെ കടകളിൽ നിന്നും വാങ്ങിക്കൊണ്ടുവരുന്ന ഡിഷ് വാഷ് ലിക്വിഡുകളിൽ അല്പം പുളി കൂടി മിക്സ് ചെയ്ത് ക്ലീനിങ്ങിനായി ഉപയോഗപ്പെടുത്തുകയും ചെയ്യാം. ഇത്തരം ഉപകാരപ്രദമായ കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Easy Cloth Cleaning Tip Using Tamarind Video Credits: Simple tips easy life