
വെറും 2 മിനിറ്റ് മാത്രം മതി!! ഇസ്തിരിപ്പെട്ടിയിൽ പറ്റി പിടിച്ചിട്ടുള്ള കറകൾ എളുപ്പത്തിൽ കളഞ്ഞെടുക്കാം! | Iron Box Cleaning Easy Tip
To clean an iron box easily, heat it slightly and rub the soleplate with a cloth dipped in baking soda paste. For tough stains, use vinegar. Wipe clean with a damp cloth and let it dry before using. Iron Box Cleaning Easy Tip: നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉപയോഗപ്പെടുത്താറുള്ള ഇലക്ട്രോണിക് ഉപകരണങ്ങളിൽ ഒന്നായിരിക്കും ഇസ്തിരിപ്പെട്ടി. എന്നാൽ മിക്കപ്പഴും ഇസ്തിരിപ്പെട്ടിയിൽ കറകളും മറ്റും പറ്റിപ്പിടിക്കുകയും അത് പിന്നീട് ശ്രദ്ധിക്കാതെ ഉപയോഗിക്കുമ്പോൾ തുണികളിലേക്ക് പടരുകയും ചെയ്യുന്നത് ഒരു സ്ഥിരം പ്രശ്നമാണ്. ഇത്തരത്തിൽ ഒരിക്കൽ കറപിടിച്ചു കഴിഞ്ഞാൽ അത് ഇസ്തിരിപ്പെട്ടിയിൽ നിന്ന് മാത്രമല്ല തുണികളിൽ നിന്നും കളഞ്ഞെടുക്കുക എന്നത് വളരെയധികം ബുദ്ധിമുട്ടേറിയ ഒരു ടാസ്ക് തന്നെയാണ്.
എന്നാൽ ഇസ്തിരി പെട്ടിയിലെ കടുത്ത കറകൾ എളുപ്പത്തിൽ ഇളക്കി കളയാനായി ചെയ്തെടുക്കാവുന്ന ഒരു കിടിലൻ ട്രിക്ക് വിശദമായി മനസ്സിലാക്കാം. ഈയൊരു ട്രിക്ക് ചെയ്യാനായി ആദ്യം തന്നെ ഇസ്തിരിപ്പെട്ടി പൂർണ്ണമായും ചൂട് കിട്ടുന്ന രീതിയിൽ കുറച്ചുനേരം ഓൺ ചെയ്തു വെക്കണം. അതുപോലെ കുറഞ്ഞത് രണ്ട് പാരസെറ്റമോൾ ഗുളികകൾ എങ്കിലും ഈ ഒരു ട്രിക്ക് ചെയ്യാനായി ആവശ്യമായിട്ട് വരും. ഇസ്തിരിപ്പെട്ടി നല്ല രീതിയിൽ ചൂടായി കഴിയുമ്പോൾ എടുത്തുവച്ച പാരസെറ്റമോൾ ഗുളികകളിൽ നിന്നും ഓരോന്നായി എടുത്ത് ഇസ്തിരിപ്പെട്ടിയിൽ കറപിടിച്ച ഭാഗത്തായി ഉരച്ചു കൊടുക്കുക.
Here’s an easy tip to clean your iron box (especially the soleplate – the bottom surface):
🧽 Easy Tip to Clean an Iron Box
You’ll need:
- Baking soda
- Water
- A soft cloth or sponge
Steps:
- Make a paste: Mix 2 tablespoons of baking soda with a little water to form a thick paste.
- Apply the paste: Spread the paste gently over the cooled iron soleplate (not hot or plugged in).
- Rub gently: Use a soft cloth or sponge to scrub off stains, burnt fabric, or residue.
- Wipe clean: Use a clean damp cloth to wipe away all the paste.
- Clean steam holes (optional): Use a cotton swab dipped in water or vinegar to clean the steam holes if they’re clogged.
- Turn on the iron: Let it heat for a minute, and press it over a scrap cloth to remove any leftover residue.
⚠️ Tips:
- Never use metal scrubbers—they can scratch the iron.
- Always make sure the iron is unplugged and cool before cleaning.
ഇങ്ങനെ ചെയ്യുമ്പോൾ ഒരു കാരണവശാലും കൈ ബോക്സിൽ തട്ടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഗുളികകൾ കറകൾക്ക് മുകളിലൂടെ ചെറിയ രീതിയിൽ സ്ക്രബ്ബ് ചെയ്ത് കൊടുക്കുമ്പോൾ തന്നെ കറ നല്ല രീതിയിൽ പോകുന്നതായി കാണാൻ സാധിക്കും. അവശേഷിക്കുന്ന കറകൾ കൂടി എളുപ്പത്തിൽ കളഞ്ഞെടുക്കാനായി അത്യാവിശ്യം കട്ടിയിൽ കുറച്ച് ടിഷ്യൂ പേപ്പർ എടുത്ത് അത് ഇസ്തിരിപ്പെട്ടിയുടെ മുകളിലൂടെ ഒന്ന് തുടച്ചു കൊടുത്താൽ മാത്രം മതിയാകും. ഇസ്തിരിപ്പെട്ടിയിലെ കറകൾ പൂർണമായും കളഞ്ഞെടുക്കാനായി ഏകദേശം രണ്ട് പാരസെറ്റമോൾ ഗുളികകൾ മാത്രമാണ് ആവശ്യമായി വരുന്നത്.
ഇസ്തിരിപ്പെട്ടി ആദ്യം തന്നെ ചൂടാക്കി വയ്ക്കുന്നതു കൊണ്ട് പെട്ടെന്ന് തന്നെ ഗുളികകൾ അതിനു മുകളിലൂടെ ഉരച്ചു കൊടുക്കുമ്പോൾ പെട്ടെന്ന് കറകൾ പോയി കിട്ടുന്നതാണ്. അതുകൊണ്ടുതന്നെ പിന്നീട് തുണികളിലേക്ക് കടുത്ത കറകൾ ആകുമെന്ന പേടിയും വേണ്ട. ഈയൊരു ട്രിക്ക് കൃത്യമായി കണ്ടു മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Iron Box Cleaning Easy Tip Video Credits : Malayali Corner