
ഇതുവരെ ആരും ചെയ്യാത്ത പുതിയ സൂത്രം.!! തെങ്ങ് നിറച്ച് കായ് ഫലങ്ങൾ ഉണ്ടാകാനായി ഈ രീതികൾ പരീക്ഷിച്ചു നോക്കൂ… ഫലം ഉറപ്പ്.!! | Coconut tree fertilization in Karkidakam
During Karkidakam, apply urea, potash, phosphate, magnesium sulfate, and borax around the coconut tree’s root zone. Use organic compost for better yield. Ensure proper drainage and mulch with dry leaves to retain moisture and boost tree health during monsoon. Coconut tree fertilization in Karkidakam: വീടിനു ചുറ്റും നിറയെ തെങ്ങുകൾ ഉണ്ടെങ്കിലും, അതിൽ നിന്നും വീട്ടാവശ്യങ്ങൾക്കുള്ള തേങ്ങകൾ പോലും ലഭിക്കുന്നില്ല എന്ന പരാതി പറയുന്നവരാണ് മിക്ക ആളുകളും. അതിനായി പലരീതിയിലുള്ള രാസവളങ്ങളും മറ്റും പ്രയോഗിച്ചിട്ടും ഉദ്ദേശിച്ച രീതിയിൽ ഫലം ലഭിക്കാത്തവർക്ക് ജൈവവളക്കൂട്ട് ഉപയോഗപ്പെടുത്തി എങ്ങനെ തെങ്ങ് നിറച്ച് കായകൾ വളർത്തിയെടുക്കാനായി സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.
Karkidakam (the last month of the Malayalam calendar) is a crucial time for coconut tree care, especially in Kerala’s monsoon season. Fertilizing during this period helps rejuvenate trees and boost yield for the next harvest cycle.
✅ Fertilization Guidelines for Karkidakam:
- Apply Recommended Fertilizer Dose per Tree:
- Urea (Nitrogen): 500g
- Super Phosphate (Phosphorus): 1kg
- Muriate of Potash (Potassium): 1kg
- Magnesium Sulphate: 200g
- Borax (for Boron): 50g
(Adjust as per soil test recommendations)
- Apply Around the Root Zone:
- Create a circular basin 1.5m around the base.
- Mix fertilizers with compost or dried cow dung and apply evenly.
- Best Time:
- After heavy rains when soil is moist but not waterlogged.
- Organic Boost (Optional):
- Apply 10–15 kg of well-rotted compost or vermicompost.
- Add bio-fertilizers like Azospirillum and Phosphate Solubilizing Bacteria.
- Mulching:
- Use coconut husks, dry leaves, or green manure to retain moisture.
കൃത്യമായ ഇടവേളകളിലും കാലാവസ്ഥയും നോക്കിയാണ് തെങ്ങിന് ആവശ്യമായിട്ടുള്ള വളം ഇട്ടുകൊടുക്കേണ്ടത്. ആദ്യം തന്നെ തെങ്ങിന്റെ ചുറ്റുമുള്ള വേസ്റ്റും മറ്റും എടുത്തുകളഞ്ഞ് ചുറ്റും നല്ല രീതിയിൽ തടമെടുത്തു വൃത്തിയാക്കി കൊടുക്കുക. തടത്തിന് ചുറ്റുമായി ആദ്യം ഇട്ടുകൊടുക്കേണ്ടത് ചുണ്ണാമ്പ് പൊടിയാണ്. എന്നാൽ ചുണ്ണാമ്പ് പൊടി ഒരു കാരണവശാലും തെങ്ങിന്റെ വേരിലേക്ക് ഇറങ്ങുന്ന രീതിയിൽ ഇട്ടുകൊടുക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അത്യാവശ്യം മഴയും വെയിലുമുള്ള കാലാവസ്ഥയാണെങ്കിൽ കുറഞ്ഞത് പത്തു ദിവസമെങ്കിലും ഈയൊരു രീതിയിൽ റെസ്റ്റ് ചെയ്യാനായി ഇടുക.
വീണ്ടും മണ്ണ് ഒരു തവണ കൂടി ഇളക്കി കൊടുത്ത ശേഷം തെങ്ങിന്റെ വലിപ്പത്തിന് അനുസരിച്ച് ഒരു ചിരട്ടയുടെ അളവിൽ കല്ലുപ്പ് വിതറി കൊടുക്കുക. അടുത്തതായി ചേർത്ത് കൊടുക്കേണ്ടത് വേപ്പില പിണ്ണാക്കാണ്. തെങ്ങിന്റെ വലിപ്പത്തിനനുസരിച്ചാണ് എല്ലാ വളക്കൂട്ടുകളും എടുക്കേണ്ടത്. അതോടൊപ്പം തന്നെ എല്ലുപൊടി കൂടി ചേർത്തു കൊടുക്കാവുന്നതാണ്. ഈയൊരു രീതിയിൽ കുറച്ചുദിവസം മണ്ണിട്ട് സെറ്റാക്കിയ ശേഷം അടുത്ത വള കൂട്ട് പ്രയോഗിക്കാം. ജൈവവളക്കൂട്ടാണ് അടുത്തതായി ഇട്ടു കൊടുക്കേണ്ടത്.
വളം മണ്ണിലേക്ക് നല്ല രീതിയിൽ മിക്സ് ചെയ്തെടുത്ത ശേഷം തെങ്ങിന്റെ തടത്തിന് ചുറ്റുമായി ഇട്ടുകൊടുക്കാവുന്നതാണ്. ശേഷം കരിയിലയും പച്ചിലയും പൊതയായി ഇട്ടു കൊടുക്കാം. ഈയൊരു രീതിയിലുള്ള പരിചരണം നൽകുകയാണെങ്കിൽ എത്ര കായ്ക്കാത്ത തെങ്ങാണെങ്കിലും ആവശ്യത്തിന് കായ്ഫലങ്ങൾ ലഭിച്ചു കിടന്നതാണ്. വീട്ടിൽ തന്നെ പച്ചക്കറികളുടെ വേസ്റ്റും മറ്റും പയോഗിച്ച് തയ്യാറാക്കുന്ന ജൈവവള കൂട്ടുകളും തെങ്ങിന് ചുവട്ടിലായി ഇട്ടു കൊടുക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Coconut tree fertilization in Karkidakam Video Credits : Paadi Kitchen