ഇതുവരെ അറിയാതെ പോയല്ലോ ഈ വിദ്യ!! മുളച്ച ഉരുളകിഴങ്ങ് ഇനി വെറുതെ കളയാതെ ഇങ്ങനെ ചെയ്തു നോക്കൂ… ഈ ക്ടിലാണ് സൂത്രങ്ങൾ നിങ്ങളെ ഞെട്ടിക്കും..!! | Tips To Use Waste Potato

Tips To Use Waste Potato: തണുപ്പുള്ള സമയങ്ങളിൽ ഉരുളക്കിഴങ്ങ് കടകളിൽ നിന്നും വാങ്ങി കൊണ്ടുവന്നു വെച്ചാൽ അവയിൽ വളരെ പെട്ടെന്ന് തന്നെ മുളകൾ വന്നു കാണാറുണ്ട്. ഇത്തരത്തിൽ മുളകൾ വന്ന ഉരുളക്കിഴങ്ങ് ഉപയോഗിച്ച് പലഹാരങ്ങൾ തയ്യാറാക്കുമ്പോൾ ക്യാൻസർ പോലുള്ള അസുഖങ്ങൾ വരാനുള്ള സാധ്യത കൂടുതലാണെന്ന് പലരും കരുതുന്നു. അതുകൊണ്ടുതന്നെ ഉരുളക്കിഴങ്ങിൽ ചെറിയ രീതിയിലുള്ള ഒരു മുള കണ്ടാൽ തന്നെ ആ ഉരുളക്കിഴങ്ങ് പൂർണമായും എടുത്തുകളയുന്ന പതിവായിരിക്കും നമ്മുടെയെല്ലാം വീടുകളിൽ ഉള്ളത്. എന്നാൽ ഇത്തരത്തിൽ മുള വന്ന ഉരുളക്കിഴങ്ങ് കഴിക്കാൻ എടുക്കുന്നതിന് പകരമായി അത് ഉപയോഗിച്ച് ചെയ്യാവുന്ന മറ്റു ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം.

ചളി തെറിച്ചതോ, വെള്ളം തെറിച്ചതോ ഒക്കെയായ മിററുകൾ വൃത്തിയാക്കി എടുക്കുന്നതിനായി ഇത്തരത്തിലുള്ള ഉരുളക്കിഴങ്ങുകൾ ഉപയോഗപ്പെടുത്താവുന്നതാണ്. അതിനായി ആദ്യം തന്നെ ഉരുളക്കിഴങ്ങിന്റെ പുറത്തുള്ള മുളകൾ പൂർണമായും കട്ട് ചെയ്ത് കളയുക. ശേഷം ഉരുളക്കിഴങ്ങിന്റെ കുറച്ച് മുകളിലേക്ക് നിൽക്കുന്ന ഭാഗം നടുക്കായി ഒന്ന് കട്ട് ചെയ്ത് എടുക്കുക. കട്ട് ചെയ്തെടുത്ത പീസിൽ ഒരു കത്തി ഉപയോഗിച്ച് നടുഭാഗത്തായി ചെറിയ വരകൾ ഇട്ട് മുറിച്ചെടുക്കുക. ഇതുപയോഗിച്ച് കാറിന്റെ മിറർ, ബാത്റൂമിലെ മിററുകൾ എന്നിവയെല്ലാം എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാൻ സാധിക്കും.

Tips To Use Waste Potato

ഈയൊരു രീതിയിൽ മുറിച്ചെടുക്കുന്ന ഉരുളക്കിഴങ്ങ് ഉപയോഗപ്പെടുത്തി ഫ്രിഡ്ജിനകത്തെ ബോർഡുകൾ, കട്ടിങ്ങിനായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബോർഡുകൾ എന്നിവയെല്ലാം ക്ലീൻ ചെയ്തെടുക്കുകയും ചെയ്യാവുന്നതാണ്. അടുത്തതായി എലിയെ തുരത്താനായി മുളച്ച ഉരുളക്കിഴങ്ങുകൾ ഉപയോഗപ്പെടുത്താവന്നതാണ്. അതിനായി ഒരു പാത്രത്തിലേക്ക് അല്പം ഗോതമ്പ് പൊടിയും, രണ്ട് പാരസെറ്റമോൾ ഗുളികയും പൊടിച്ചിട്ട് നല്ലതുപോലെ മിക്സ് ചെയ്യുക.

അതിലേക്ക് അല്പം വെള്ളം കൂടി ചേർത്ത് പേസ്റ്റ് രൂപത്തിൽ ആക്കി എടുക്കണം. ശേഷം ഉരുളക്കിഴങ്ങിന്റെ മുറിച്ചെടുത്ത കഷ്ണത്തിന്റെ നടുഭാഗം കുറച്ചു കൂടി കുഴിച്ചു കൊടുത്ത് തയ്യാറാക്കിവെച്ച കൂട്ട് അതിനകത്താക്കി എലി വരുന്ന ഭാഗങ്ങളിൽ കൊണ്ടുവക്കുകയാണെങ്കിൽ അവയെ വളരെ ഈസിയായി തുരത്താനായി സാധിക്കുന്നതാണ്. ഇത്തരത്തിലുള്ള കൂടുതൽ ഉപകാരപ്രദമായ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Tips To Use Waste Potato Video Credits : Ansi’s Vlog

Here are some smart and eco-friendly ways to use waste potatoes – including peels, spoiled or sprouted ones, and leftover cooked potatoes:


🥔 1. Use Potato Peels

🌿 Natural Fertilizer

  • Dry potato peels and mix them into garden soil or compost.
  • Rich in nitrogen and phosphorus – great for plants!

🍳 Crispy Snacks

  • Clean peels thoroughly, season with salt & spices, and air-fry or bake into crispy chips.

🧽 Cleaning Utensils

  • Rub raw peels on burnt pans. The starch helps lift grime.

🥔 2. Use Spoiled or Sprouted Potatoes (If Not Rotten)

🪴 Grow New Potatoes

  • Cut sprouted potatoes into pieces (each with one “eye”) and plant them in soil.
  • Within weeks, you’ll have new potato plants!

🪱 Compost Them

  • Chop them and add to your compost bin – adds moisture and nutrients.

🥔 3. Use Leftover Boiled Potatoes

🍞 Thicken Doughs

  • Mash and add to chapati or bread dough for extra softness.

🥣 Make Face Pack

  • Mix mashed potato with honey and apply as a cooling anti-tan face pack.

🥔 4. Cleaning Hack with Raw Potato

🪟 Polish Glass & Mirrors

  • Rub half a raw potato on mirrors or glass.
  • Wipe with a clean cloth for a streak-free shine.

⚠️ Avoid Using:

  • Rotten or moldy potatoes – they may contain toxins.
  • Greening potatoes – they may have solanine, which is toxic in high amounts.

Read Also : അവിലും ഇച്ചിരി തേങ്ങയും മിക്സിയിൽ ഇങ്ങനെ അടിച്ച് നോക്കൂ.!! മിനിറ്റുകൾക്കുള്ളിൽ കഴിച്ചാലും മതിവരാത്ത കിടിലൻ പലഹാരം.. | Tasty Aval Coconut Recipe