ചോറ് വെന്ത് വരാൻ കൂടുതൽ സമയം എടുക്കുന്നുണ്ടോ…? എങ്കിൽ ഇതൊന്നു കണ്ടു നോക്കൂ… ഒറ്റ വിസിൽ ചോറ് ഇനി മുതൽ പയറുമണി പോലെ വെന്തു കിട്ടും..!! | Tips To Cook Rice In Cooker

Tips To Cook Rice In Cooker: അടുക്കള ജോലികൾ എളുപ്പത്തിൽ തീർക്കാനായി എന്തെല്ലാം ടിപ്പുകളാണ് ഓരോ ദിവസവും നമ്മളെല്ലാം പരീക്ഷിക്കുന്നതല്ലേ? എന്നാൽ ഇത്തരത്തിൽ പരീക്ഷിക്കുന്ന എല്ലാ ടിപ്പുകളും കൃത്യമായ റിസൾട്ട് നൽകുന്നവയാണ? കൂടുതലും അതിനുള്ള ഉത്തരം അല്ല എന്ന് തന്നെയായിരിക്കും. കാരണം പല ടിപ്പുകളും പരീക്ഷിച്ചു നോക്കുമ്പോൾ അത് പാളി പോവുകയും പിന്നീട് അത് ഇരട്ടി പണിയായി മാറുകയും ചെയ്യുന്നത് ഒരു പതിവായിരിക്കും. എന്നാൽ തീർച്ചയായും റിസൾട്ട് ലഭിക്കുമെന്ന് ഉറപ്പുള്ള കുറച്ച് കിടിലൻ ടിപ്പുകൾ പരീക്ഷിച്ചു നോക്കിയാലോ?

ഇതിൽ ആദ്യമായി ചെയ്തു നോക്കാവുന്ന കാര്യം പാൽ തിളപ്പിക്കാനായി വയ്ക്കുമ്പോൾ കണ്ണ് ഒന്ന് തെറ്റിയാൽ തിളച്ച് അത് സ്റ്റൗവിലും മറ്റും പോകുന്നത് ഒരു വലിയ പ്രശ്നം തന്നെയല്ലേ? ഈയൊരു പ്രശ്നം ഒഴിവാക്കാനായി പാൽ തിളപ്പിക്കാനായി വയ്ക്കുന്ന ബർണറിന്റെ തൊട്ടു താഴേക്ക് വരുന്ന രീതിയിൽ സ്റ്റൗവിന്റെ താഴ്ഭാഗത്തായി ഒരു വലിപ്പമുള്ള പ്ലേറ്റ് വച്ച് കൊടുത്താൽ മതി. ഇങ്ങനെ ചെയ്യുമ്പോൾ പാൽ തിളച്ച് താഴെ തൂവി പോയാലും അത് പ്ലേറ്റിൽ കലക്ട് ചെയ്യുകയും പിന്നീട് എളുപ്പത്തിൽ ക്ലീൻ ചെയ്ത് എടുക്കാനും സാധിക്കും.

Tips To Cook Rice In Cooker

നല്ല രുചികരമായ രീതിയിൽ മീൻ വറുത്തെടുക്കാനായി ഒരു പ്രത്യേക മസാലക്കൂട്ട് തയ്യാറാക്കാം. അതിനായി ഒരു പ്ലേറ്റിലേക്ക് ഒരു ടീസ്പൂൺ അളവിൽ മുളകുപൊടി,കാൽ ടീസ്പൂൺ അളവിൽ മഞ്ഞൾപൊടി, ഒരു ടീസ്പൂൺ അളവിൽ മല്ലിപ്പൊടി, അല്പം പെരുംജീരകം പൊടിച്ചത്, വെളിച്ചെണ്ണ,വിനാഗിരി എന്നിവ ചേർത്ത് നല്ലതുപോലെ ഇളക്കി പേസ്റ്റ് രൂപത്തിലാക്കി എടുക്കുക. ഈയൊരു കൂട്ട് മീനിന് മുകളിൽ തേച്ച് കുറച്ചുനേരം വെച്ച ശേഷം മീൻ വറുത്ത് എടുക്കുകയാണെങ്കിൽ നല്ല രുചികരമായ മീൻ വറുത്തത് ഉണ്ടാക്കിയെടുക്കാനായി സാധിക്കും.

നമ്മുടെയെല്ലാം വീടുകളിൽ ഗ്യാസ് കൂടുതലായി ഉപയോഗിക്കേണ്ടി വരുന്നത് ചോറ് വേവിക്കാനായി വയ്ക്കുമ്പോഴായിരിക്കും. ഈ ഒരു പ്രശ്നം ഒഴിവാക്കാനായി ചോറ് കുക്കറിൽ ഉണ്ടാക്കിയെടുക്കാവുന്നതാണ്. അതിനായി ആദ്യം തന്നെ അരി നല്ലതുപോലെ കഴുകി വൃത്തിയാക്കി മാറ്റിവയ്ക്കുക. കുക്കറിൽ അരി മുങ്ങിക്കിടക്കാൻ ആവശ്യമായ അത്രയും വെള്ളമൊഴിച്ച് തിളച്ചു തുടങ്ങുമ്പോൾ വിസിൽ ഇടാതെ കുക്കർ കുറച്ചു നേരം അടച്ചുവയ്ക്കുക. അരി ഇട്ടശേഷം വിസിൽ കൂടിയിട്ട് കുറച്ചുനേരം വച്ചശേഷം സ്റ്റവ് ഓഫ് ചെയ്യുക. ശേഷം ചോറിനു മുകളിൽ നിൽക്കുന്ന വെള്ളം പൂർണമായും അരിച്ചെടുത്ത് വീണ്ടും ആ ചോറ് കുക്കറിൽ തന്നെ സൂക്ഷിച്ചു വയ്ക്കുകയാണെങ്കിൽ ചൂട് നിലനിർത്താനായി സാധിക്കും. അതോടൊപ്പം ഗ്യാസ് ലാഭിക്കുകയും ചെയ്യാം. ഇത്തരം ഉപകാരപ്രദമായ കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Tips To Cook Rice In Cooker Video Credits : Ziyas Tasty Corner

🍚 Tips To Cook Rice in Pressure Cooker

  1. Rinse Rice Properly
    – Wash rice 2–3 times until the water runs clear.
    – Removes excess starch and prevents stickiness.
  2. Use the Right Water Ratio
    • White Rice (raw): 1 cup rice : 2 cups water
    • Basmati Rice: 1 cup rice : 1.5 cups water
    • Parboiled Rice: 1 cup rice : 2.5–3 cups water
      (Adjust slightly based on variety.)
  3. Add a Few Drops of Oil or Ghee
    – Prevents rice from sticking and gives a nice aroma.
  4. Add Salt (Optional)
    – If you want mildly seasoned rice, add a pinch of salt while cooking.
  5. Use the Right Number of Whistles
    White/Basmati Rice: 1 whistle on medium flame
    Parboiled Rice: 2–3 whistles
    – Then turn off the stove and let the pressure release naturally.
  6. Do Not Open Immediately
    – Let it sit for 5–10 mins after pressure drops for fluffier rice.

🍚 Tips To Cook Rice in Electric Rice Cooker

  1. Measure Properly
    – Use the measuring cup that comes with the cooker for accuracy.
  2. Rinse the Rice
    – Always rinse the rice to remove dust and extra starch.
  3. Water Ratio
    – Generally, 1 cup rice : 2 cups water works well.
    (Check your rice type for exact needs.)
  4. Add Oil or Ghee
    – For non-sticky, flavorful rice.
  5. Fluff with a Fork
    – Once cooked, wait 5–10 mins, then fluff gently with a fork.
  6. Keep Warm Mode
    – Don’t leave rice too long in “keep warm” mode — it can dry out.

✅ Bonus Tips:

  • Soak basmati rice for 20–30 mins before cooking for longer grains.
  • Add a few drops of lemon juice while cooking to keep rice white and fluffy.
  • To avoid overflow in pressure cooker, don’t fill more than 2/3rd of its capacity.

Read Also : അവിലും ഇച്ചിരി തേങ്ങയും മിക്സിയിൽ ഇങ്ങനെ അടിച്ച് നോക്കൂ.!! മിനിറ്റുകൾക്കുള്ളിൽ കഴിച്ചാലും മതിവരാത്ത കിടിലൻ പലഹാരം.. | Tasty Aval Coconut Recipe