
ഇതുവരെ ആരും ഇതൊന്നും പറഞ്ഞു തന്നില്ല…?? കർക്കിടകം ഒന്നാം തിയ്യതിക്ക് മുന്നേ ഈ 3 കാര്യങ്ങൾ വീട്ടിൽ നിർബന്ധമായും ചെയ്തിരിക്കണം.., ഇവ ഇനിയും ഇരുന്നാൽ വീട് മുടിയും..!! | Karkkidaka Month Preparations And Rituals
Karkkidaka Month Preparations And Rituals: നമ്മുടെ നാട്ടിൽ കർക്കിടകമാസത്തെ അല്ലെങ്കിൽ രാമായണമാസത്തെ വരവേൽക്കാനായി പുണ്യ ക്ഷേത്രങ്ങളും വീടുകളുമെല്ലാം ഒരുങ്ങിയിട്ടുണ്ടാകും. പലപ്പോഴും ഈയൊരു മാസത്തെ പുണ്യമാസമായി കണക്കാക്കുന്നത് കൊണ്ട് തന്നെ എല്ലാവരും പ്രാർത്ഥനയിലും വീട് വൃത്തിയാക്കലിലുമെല്ലാം വളരെയധികം ശ്രദ്ധ നൽകാറുണ്ട് . അതേസമയം ഈ മാസം നമ്മൾ അറിയാതെ ചെയ്യുന്ന ചെറിയ ചില തെറ്റുകൾ ആയിരിക്കും വലിയ രീതിയിലുള്ള ദോഷങ്ങൾ കൊണ്ടുവരാനുള്ള കാരണമാകുന്നത്. അത്തരത്തിൽ കർക്കിടകമാസം തുടങ്ങുന്നതിനു മുൻപായി വീട്ടിൽ നിന്നും തീർച്ചയായും ഒഴിവാക്കേണ്ട വസ്തുക്കൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.
നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും ചെറിയ ഒരു തുളസിത്തറ അല്ലെങ്കിൽ ഒരു തുളസി തൈയെങ്കിലും നട്ടുപിടിപ്പിക്കുന്ന രീതി ഉള്ളതായിരിക്കും. പൂജാ ആവശ്യങ്ങൾക്കും അല്ലാതെയും ഉപയോഗിക്കുന്ന ഈയൊരു തുളസിച്ചെടി നട്ടുവളർത്തുന്നതിൽ യാതൊരു തെറ്റുമില്ല. എന്നാൽ ഇത്തരത്തിൽ വളർത്തിയെടുക്കുന്ന ചെടിയിൽ നല്ല രീതിയിൽ ഇലകൾ ഇല്ലാതെ മുരടിച്ച അവസ്ഥയിലാണ് ഉള്ളത് എങ്കിൽ കർക്കിടമാസം തുടങ്ങുന്നതിനു മുൻപ് തന്നെ അത് ഒഴിവാക്കാനായി പ്രത്യേകം ശ്രദ്ധിക്കുക. പകരം പുതിയ ഒരു ചെടി നട്ടുപിടിപ്പിക്കുക.അതല്ലെങ്കിൽ ഗുണത്തിനു പകരമായി ദോഷമായിരിക്കും വീട്ടിൽ വന്നുചേരുക. അടുത്തതായി വീട്ടിൽ നിന്നും ഒഴിവാക്കേണ്ട മറ്റൊരു വസ്തു പഴയ ചൂലാണ്. കാലങ്ങളോളം ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ചൂല് ഒന്ന് മാറ്റാനായി പലരും ശ്രദ്ധിക്കാറില്ല.
Karkkidaka Month Preparations And Rituals
എന്നാൽ ഉപയോഗിച്ച് കളയേണ്ട അവസ്ഥയിലെത്തിയ ചൂല് വീട്ടിൽ സൂക്ഷിക്കുന്നത് വളരെ വലിയ രീതിയിലുള്ള ദോഷങ്ങളാണ് കൊണ്ടുവരിക. അതുകൊണ്ടുതന്നെ കർക്കിടകമാസകത്തിന്റെ തുടക്കത്തിന് മുൻപായി തന്നെ പഴയ ചൂൽ ഉപേക്ഷിച്ച് ഒരു പുതിയ ചൂൽ വീട്ടിൽ വാങ്ങി വയ്ക്കാനായി പ്രത്യേകം ശ്രദ്ധിക്കുക. വീടിന്റെ പുറം ഭാഗങ്ങളിൽ മാത്രമല്ല ഉൾവശത്തും നല്ല രീതിയിൽ വൃത്തിയാക്കി ഇടേണ്ടത് അത്യാവശ്യമാണ്. വീടിന്റെ ഉൾവശത്ത് എട്ടുകാലി വലകെട്ടിയത് ഉണ്ടെങ്കിൽ അവ പൂർണമായും കളഞ് വൃത്തിയാക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇത്തരത്തിൽ ചിലന്തിവല കെട്ടുന്നത് പല രീതിയിലുള്ള ദോഷങ്ങളും ക്ഷണിച്ചുവരുത്തുന്നതിന് കാരണമായേക്കാം.
വീട്ടിൽ എത്ര പൈസ ഉണ്ടായാലും അത് കയ്യിൽ നിൽക്കുന്നില്ല എന്ന പരാതി പലരും പറഞ്ഞു കേൾക്കാറുണ്ട്. അത്തരം പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനായി വീട്ടിൽ ധന സ്ഥാനം കണ്ടെത്തി അവിടെ അലമാര സ്ഥാപിക്കാനായി ശ്രദ്ധിക്കണം. അതുപോലെ കർക്കിടക മാസം തുടങ്ങുന്നതിനു മുൻപായി തന്നെ അലമാരയിൽ ഉള്ള കീറിയ തുണികളും പേപ്പറുകളും അതുപോലുള്ള മറ്റു വസ്തുക്കളും എടുത്തുമാറ്റാനായും പ്രത്യേകം ശ്രദ്ധിക്കുക. സ്ഥിരമായി കത്തിക്കുന്ന നിലവിളക്കിൽ എണ്ണ തളംകെട്ടി അത് ക്ലാവ് രൂപത്തിലായി നിൽക്കുന്നതും ഒരു ദോഷകരമായ കാര്യമാണ്. അതുകൊണ്ടുതന്നെ കർക്കിടക മാസം തുടങ്ങുന്നതിനു മുൻപായി വിളക്കുകളും അതിനോട് അനുബന്ധിച്ച് വരുന്ന മറ്റ് സാധനങ്ങളും കഴുകി വൃത്തിയാക്കി ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇത്തരത്തിലുള്ള കൂടുതൽ കാര്യങ്ങൾ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Karkkidaka Month Preparations And Rituals Video Credits : Infinite Stories
Karkkidakam, the last month in the Malayalam calendar (mid-July to mid-August), is considered highly spiritual and is often called ‘Ramayana Masam’. It is a time of rejuvenation, reflection, and rituals. Here are the key preparations and rituals observed during this month:
🌿 1. Spiritual Practices
- Ramayana Parayanam: Reading the Adhyatma Ramayanam (usually one chapter a day) is a core spiritual practice in most households and temples.
- Temple Visits: Devotees often visit temples daily for special poojas, especially to Lord Rama and Lord Shiva.
🌾 2. Health and Rejuvenation
- Karkkidaka Kanji: A medicinal rice porridge made from Njavara rice, herbs, and spices. It boosts immunity and aids digestion.
- Ayurvedic Treatments: People undergo Panchakarma and other rejuvenation therapies during this month, as the body’s metabolism is believed to be at its weakest.
- Oil Massages (Abhyangam): Regular application of medicinal oil helps prevent joint pain and improve blood circulation.
🌧️ 3. Monsoon Readiness
- Home Repairs: Roofs, drains, and walls are checked and repaired in preparation for heavy rains.
- Storing Essentials: Food grains, firewood, and medicinal herbs are stocked up as mobility reduces during this time.
🕯️ 4. Religious Rituals
- Pitru Tarpanam: Rituals for ancestors are performed on Amavasi (new moon) and other significant days.
- Bhagavathi Seva & Durgasooktha Homam: Special poojas for prosperity and protection.
- Nira or Niraputhari: First harvest offering to deities in some parts of Kerala.
🧘♀️ 5. Fasting and Austerity
- Many people follow vegetarian diets, refrain from alcohol, and maintain celibacy during Karkkidakam.
- Charity and Helping the Needy is emphasized during this spiritually significant month.
🌿 6. Cultural Beliefs
- Karkkidakam is often called “Panja Masam” (the lean month) due to its association with hardship.
- It is also seen as the ideal time for spiritual cleansing and physical healing.