
5 മിനിറ്റ് പോലും വേണ്ട; അടുത്ത തവണ ഗോതമ്പ് ദോശ തയ്യാറാക്കുമ്പോൾ ഈയൊരു രീതിയിൽ തയ്യാറാക്കി നോക്കൂ; ഇരട്ടി രുചിയായിൽ എളുപ്പത്തിൽ ഒരു പലഹാരം..!! | Special Wheat Dosa
Special Wheat Dosa : നമ്മുടെയെല്ലാം വീടുകളിൽ രാവിലെ കഴിക്കാനായി എന്തെങ്കിലുമൊക്കെ പലഹാരങ്ങൾ തയ്യാറാക്കുന്ന പതിവ് ഉള്ളതാണല്ലോ. എന്നാൽ എല്ലാ ദിവസവും ദോശയും ഇഡ്ഡലിയും മാത്രം തയ്യാറാക്കി മടുക്കുമ്പോൾ ആഴ്ചയിൽ ഒരു ദിവസമെങ്കിലും ഗോതമ്പ് ദോശയായിരിക്കും പലരും എളുപ്പത്തിൽ തയ്യാറാക്കാനായി തിരഞ്ഞെടുക്കുന്നത്. എന്നാൽ ഗോതമ്പ് ദോശ സാധാരണരീതിയിൽ തയ്യാറാക്കുമ്പോൾ കഴിക്കാൻ ഇഷ്ടമില്ലാത്തവർക്ക് പോലും അത് കഴിക്കാൻ തോന്നുന്ന രീതിയിൽ എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.
Ingredients:
- Wheat flour (atta) – 1 cup
- Rice flour – 2 tbsp (for crispiness)
- Salt
- Water
- Oil
ഈയൊരു രീതിയിൽ ഗോതമ്പ് ദോശ തയ്യാറാക്കാനായി ആദ്യം തന്നെ മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് അളവിൽ ഗോതമ്പ് പൊടി, അരക്കപ്പ് അളവിൽ തേങ്ങ, ഒരു കപ്പ് അളവിൽ പാൽ, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നല്ലതുപോലെ അടിച്ചെടുക്കുക. ഒട്ടും കട്ടകൾ ഇല്ലാത്ത രീതിയിൽ അടിച്ചെടുത്ത മാവ് ഒരു പാത്രത്തിലേക്ക് ഒഴിച്ചു കൊടുക്കുക. ശേഷം അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ വെളിച്ചെണ്ണ കൂടി ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക.
Special Wheat Dosa
ഈ സമയത്ത് മാവ് നല്ലതുപോലെ കട്ടിയുള്ള പരുവത്തിലാണ് ഇരിക്കുന്നത് എങ്കിൽ ആവശ്യത്തിനുള്ള വെള്ളം മാവിലേക്ക് ഒഴിച്ച് ലൂസാക്കി എടുക്കണം. ശേഷം ഗോതമ്പ് ദോശയുടെ ടേസ്റ്റ് കൂട്ടാനായി ഒരു പിടി അളവിൽ ചെറുതായി അരിഞ്ഞെടുത്ത മല്ലിയില കൂടി മാവിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. എല്ലാ ചേരുവകളും നല്ലതുപോലെ ഇളക്കി യോജിപ്പിച്ച ശേഷം മാവ് മാറ്റിവയ്ക്കാം. പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് തയ്യാറാക്കി വെച്ച മാവ് കോരി ഒഴിച്ചു കൊടുക്കുക.
മാവിന്റെ കൺസിസ്റ്റൻസി ഏകദേശം നീർദോശയ്ക്ക് തയ്യാറാക്കുന്ന മാവിന്റെ രീതിയിൽ അല്പം ലൂസ് ആയ രീതിയിലാണ് വേണ്ടത്. എന്നാൽ മാത്രമാണ് ദോശ തയ്യാറാക്കുമ്പോൾ അത് നല്ല രീതിയിൽ സോഫ്റ്റ് ആയി കിട്ടുകയുള്ളൂ. ദോശയുടെ ഒരു വശം നല്ലത് പോലെ ആയിക്കഴിഞ്ഞാൽ മറിച്ചിട്ട് കൊടുക്കാനായി പ്രത്യേകം ശ്രദ്ധിക്കുക. ചൂട് സാമ്പാർ, ചട്നി എന്നിവയോടൊപ്പമെല്ലാം ഈ ഒരു ഗോതമ്പ് ദോശ സെർവ് ചെയ്യുകയാണെങ്കിൽ ഇരട്ടി രുചി ആയിരിക്കും. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Special Wheat Dosa Video Credits : Shilus Wandoor
Special Wheat Dosa is a healthy and easy South Indian-style dosa made primarily with wheat flour (atta), enhanced with spices, herbs, and sometimes vegetables — offering a quick and wholesome alternative to traditional rice-based dosas.
🥞 What Makes It “Special”?
Unlike the plain wheat dosa, Special Wheat Dosa includes:
- Chopped onions, green chilies, ginger – for flavor and crunch
- Curry leaves & coriander – for aroma
- Cumin seeds – aids digestion
- Rice flour – added for crispiness
- Optional curd or buttermilk – gives a slight tang and softness
- No fermentation needed – instant recipe
✅ Highlights:
- Instant to make – ready in 20 minutes
- No urad dal or soaking needed
- Rich in fiber and nutrients
- Customizable – add veggies or spices as per taste
- Great for breakfast, dinner, or a healthy lunchbox option