ഇങ്ങനെ ഒരു പാനീയം മാത്രം മതി എത്ര കഠിനമായ ചുമയും ടപ്പേന്ന് മാറാൻ; ഈ ഒറ്റമൂലി സ്ഥിരമായി കഴിച്ചു നോക്കൂ… കാണാം കിടിലൻ മാജിക്..!! | Drink For Get Rid Of Cold And Cough

Drink For Get Rid Of Cold And Cough : തണുപ്പുകാലമായി കഴിഞ്ഞാൽ കുട്ടികൾ മുതൽ പ്രായമായവരിൽ വരെ ഒരേ രീതിയിൽ കണ്ടു വരാറുള്ള അസുഖങ്ങളിൽ ഒന്നാണ് കഫക്കെട്ടും അതിനെ തുടർന്നുണ്ടാകുന്ന ചുമയും. ഇത്തരം അസുഖങ്ങൾക്ക് എത്ര മരുന്ന് കഴിച്ചാലും പൂർണമായും മാറി കിട്ടുന്നില്ല എന്ന് പരാതി എല്ലാവരും പറഞ്ഞു കേൾക്കാറുണ്ട്. അതേസമയം വീട്ടിലുള്ള കുറച്ചു ചേരുവകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ എത്ര പഴകിയ കഫവും എളുപ്പത്തിൽ ഇളക്കി കളയാനുള്ള ഒരു പാനീയത്തിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം.

ഈയൊരു പാനീയം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവകൾ ഒരു മീഡിയം സൈസിൽ ഉള്ള ഇഞ്ചിയുടെ കഷ്ണം, മൂന്ന് മുതൽ നാല് അല്ലി വരെ വെളുത്തുള്ളി, ഒരു ചെറിയ നാരങ്ങ, ഒരു പിഞ്ച് അളവിൽ മഞ്ഞൾ പൊടിയും കുരുമുളകുപൊടിയും ഇത്രയുമാണ്. പാനീയം തയ്യാറാക്കാനായി അടി കട്ടിയുള്ള ഒരു പാത്രത്തിലേക്ക് രണ്ട് ഗ്ലാസ് അളവിൽ വെള്ളമെടുത്ത് വയ്ക്കുക.

Drink For Get Rid Of Cold And Cough

ശേഷം എടുത്തുവച്ച ഇഞ്ചിയുടെയും, വെളുത്തുള്ളിയുടെയും തോല് പൂർണമായും കളഞ്ഞെടുത്തതിനു ശേഷം അത് ഒരു ഇടി കല്ലിലേക്കിട്ട് നല്ലതുപോലെ ചതച്ചെടുക്കുക. ചെറുനാരങ്ങ ചെറിയ കഷണങ്ങളായി തോടോടു കൂടി തന്നെ മുറിച്ചെടുക്കാവുന്നതാണ്. ഈ ഒരു രീതിയിൽ നാരങ്ങ ഉപയോഗിക്കുന്നതുകൊണ്ട് കയപ്പൊന്നും ഉണ്ടാകില്ല. തയ്യാറാക്കിവെച്ച എല്ലാ ചേരുവകളും എടുത്തു വച്ച വെള്ളത്തിലേക്ക് ഇട്ട് നല്ലതുപോലെ മിക്സ് ചെയ്തു കൊടുക്കുക.

ശേഷം സ്റ്റവ് ഓൺ ചെയ്ത് വെള്ളം കുറച്ചുനേരം അടച്ചുവെച്ച് തിളപ്പിച്ചെടുക്കുക. തീ കുറച്ചു വെച്ച് വേണം ഈയൊരു രീതിയിൽ ചെയ്തെടുക്കാൻ. വെള്ളം അര ഭാഗത്തോളം ആയി തുടങ്ങുമ്പോൾ അതിലേക്ക് മഞ്ഞൾപ്പൊടിയും, കുരുമുളകുപൊടിയും ചേർത്ത് ഒന്നുകൂടി തിളപ്പിച്ച ശേഷം സ്റ്റൗവ് ഓഫ്‌ ചെയ്യാവുന്നതാണ്. ഇത്തരത്തിൽ തയ്യാറാക്കി എടുക്കുന്ന പാനീയം അരിച്ചെടുത്ത് തുടർച്ചയായി കുടിക്കുകയാണെങ്കിൽ എത്ര പഴകിയ കഫക്കെട്ടും എളുപ്പത്തിൽ മാറിക്കിട്ടും. കുട്ടികൾക്കും പ്രായമായവർക്കും ഒരേ രീതിയിൽ ഉപയോഗിക്കുകയും ചെയ്യാം. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Drink For Get Rid Of Cold And Cough Video Credits : Malappuram Vlogs by Ayishu

Here’s a simple and powerful homemade drink to get rid of cold and cough using natural ingredients easily available at home:


🍵 Herbal Drink for Cold and Cough Relief

✅ Ingredients:

  • 1 inch Ginger (crushed)
  • 5–6 Tulsi (Holy Basil) leaves
  • 1 tsp Turmeric powder
  • 1 tsp Black pepper (crushed)
  • 1 small piece Cinnamon stick
  • 2 cups Water
  • 1 tsp Honey (optional, add after boiling)

🔥 How to Prepare:

  1. In a saucepan, add 2 cups of water.
  2. Add crushed ginger, tulsi leaves, turmeric, black pepper, and cinnamon.
  3. Boil the mixture for 10–15 minutes until it reduces to about 1 cup.
  4. Strain the tea into a cup.
  5. Add 1 tsp honey (only after it cools a little to preserve nutrients).

🕒 When to Drink:

  • Drink warm, 2 times a day – morning and evening.
  • Best taken on an empty stomach in the morning for quicker relief.

✅ Health Benefits:

  • Ginger & Tulsi: Clear congestion and soothe the throat.
  • Turmeric: Anti-inflammatory and immune-boosting.
  • Black Pepper: Breaks up mucus and improves absorption.
  • Cinnamon: Relieves throat irritation.
  • Honey: Natural cough suppressant and throat soother.

Read Also : അവിലും ഇച്ചിരി തേങ്ങയും മിക്സിയിൽ ഇങ്ങനെ അടിച്ച് നോക്കൂ.!! മിനിറ്റുകൾക്കുള്ളിൽ കഴിച്ചാലും മതിവരാത്ത കിടിലൻ പലഹാരം.. | Tasty Aval Coconut Recipe