ഒരു കഷ്ണം വാഴകൂമ്പ് മതി; കെമിക്കൽ ഇല്ലാതെ നരച്ചമുടി കട്ടകറുപ്പാക്കാൻ.. കുളിക്കുന്നതിന് മുൻപ് ഇതൊന്ന് തലയിൽ തേച്ചാൽ ഒരു കൊല്ലം വരെ കളർ മങ്ങില്ല.. | Natural Hair Dye Using Banana Flower

Natural Hair Dye Using Banana Flower : തലയിൽ ചെറുതായി നര കണ്ടു തുടങ്ങുമ്പോൾ തന്നെ അത് കറുപ്പിക്കാനായി കടകളിൽ നിന്നും ഹെയർ ഡൈ വാങ്ങി ഉപയോഗിക്കുന്ന രീതി മിക്ക ആളുകളും ചെയ്യുന്ന കാര്യമാണ്. നല്ല ബ്രാൻഡിന്റെ ഹെയർ ഡൈ അല്ല വാങ്ങി ഉപയോഗിക്കുന്നത് എങ്കിൽ അത് ചിലപ്പോൾ മുടിക്ക് മറ്റു പല പ്രശ്നങ്ങളും ഉണ്ടാക്കുന്നതിന് കാരണമായേക്കാം. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗപ്പെടുത്തി കൊണ്ടു തന്നെ നല്ല റിസൾട്ട് ലഭിക്കുന്ന ഒരു ഹെയർ ഡൈ എങ്ങിനെ തയ്യാറാക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.

  • Ingredients:
  • 1–2 banana flowers
  • 1 cup coconut oil
  • Optional: Curry leaves, hibiscus petals,

ഈയൊരു നാച്ചുറൽ ഹെയർ ഡൈ തയ്യാറാക്കുന്നതിന് ആവശ്യമായിട്ടുള്ള പ്രധാന സാധനം വാഴക്കൂമ്പിന്റെ തൊണ്ടാണ്. വാഴക്കൂമ്പെടുത്ത് അതിനകത്തുള്ള പൂവെല്ലാം കളഞ്ഞ് തൊണ്ട് മാത്രമായി എടുത്ത് മാറ്റിവയ്ക്കുക. ശേഷം അത് ചെറിയ കഷണങ്ങളായി അരിഞ്ഞ് കുറച്ച് വെള്ളത്തിലേക്ക് ഇട്ടുകൊടുക്കുക. വെള്ളത്തിൽ നിന്നും എടുക്കുന്ന വാഴക്കൂമ്പും നാലോ അഞ്ചോ ചെറുനാരങ്ങ ചെറുതായി അരിഞ്ഞെടുത്തതും മിക്സിയുടെ ജാറിലേക്ക് ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. അരച്ചെടുത്ത കൂട്ട് നല്ലതുപോലെ അരിച്ച്

അതിന്റെ സത്തു മാത്രമായി മറ്റൊരു പാത്രത്തിലേക്ക് മാറ്റാവുന്നതാണ്. അതിൽനിന്നും ഒരു ടേബിൾ സ്പൂൺ അളവിൽ വെള്ളമെടുത്ത് മറ്റൊരു പാത്രത്തിലേക്ക് മാറ്റാം. ഇത് കുറച്ചുനേരം റസ്റ്റ് ചെയ്യാനായി വയ്ക്കുക. മറ്റൊരു പാത്രത്തിൽ ഒരു ടേബിൾ സ്പൂൺ അളവിൽ മൈലാഞ്ചിയുടെ പൊടിയെടുത്ത് ഒന്ന് മിക്സ് ചെയ്യുക. അതിലേക്ക് റസ്റ്റ് ചെയ്യാനായി വെച്ച വാഴക്കൂമ്പിന്റെ വെള്ളം കുറേശ്ശെയായി ഒഴിച്ച് കട്ടകളില്ലാത്ത രീതിയിൽ യോജിപ്പിച്ച് എടുക്കുക.

അരിച്ചുവെച്ച ബാക്കി വെള്ളം ഒരു ഇരുമ്പ് ചീന ചട്ടിയിലേക്ക് ഒഴിച്ച് അതിലേക്ക് തയ്യാറാക്കി വെച്ച പേസ്റ്റ് കൂടി ചേർത്ത് മിക്സ് ചെയ്ത ശേഷം നല്ലതുപോലെ ചൂടാക്കി പകുതിയാക്കി എടുക്കണം. ഇത്തരത്തിൽ തയ്യാറാക്കി എടുക്കുന്ന കൂട്ട് ഒരു ദിവസം റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കുക. പിറ്റേദിവസം അതിൽനിന്നും ലഭിക്കുന്ന പൊടിയിലേക്ക് കുറച്ചു വെള്ളമോ അല്ലെങ്കിൽ കറ്റാർവാഴയുടെ നീരോ ചേർത്ത് തലയിൽ തേച്ചുപിടിപ്പിച്ച് കഴുകിക്കളയുകയാണെങ്കിൽ മുടിക്ക് നല്ല കറുപ്പ് നിറം ലഭിക്കുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Natural Hair Dye Using Banana Flower Credit : Vichus Vlogs

Natural Hair Dye Using Banana Flower

  1. Use Fresh Banana Flower – Choose a fresh, clean banana flower.
  2. Clean Properly – Remove the outer layers and wash the flower well.
  3. Chop Finely – Cut the banana flower into small pieces.
  4. Dry the Flower – Dry the pieces completely in sunlight.
  5. Make a Powder – Grind the dried flower into a fine powder.
  6. Add Natural Ingredients – Mix with suitable traditional ingredients such as henna or amla powder.
  7. Prepare the Paste – Add enough water to make a smooth, thick paste.
  8. Do a Patch Test – Test a small amount on the skin before applying.
  9. Apply to Hair – Apply evenly to the hair and leave for some time before washing.
  10. Repeat Carefully – Natural preparations may not permanently restore gray hair, so use them mainly as a cosmetic coloring treatment.

Read Also : കുളിക്കുന്നതിന് 2 മിനിറ്റ് മുൻപ് ഇതൊരു തുള്ളി തലയിൽ തേച്ചാൽ മതി.!!വെളുത്ത മുടിയെല്ലാം വേര് മുതൽ കട്ട കറുപ്പാകും.. | Natural Hair Dye Using Panikoorka Leaves