എത്ര നരച്ച മുടിയും കെമിക്കൽ ഇല്ലാതെ ഒരു മിനുട്ടിൽ കറുപ്പിക്കാം.. ജീരകം ഇതുപോലെ ഒന്ന് തൊട്ടാൽ വെളുത്തമുടി വേര് മുതൽ കട്ടകറുപ്പാക്കാം; | Natural Hair Dye Using Cumin Seeds

Natural Hair Dye Using Cumin Seeds : അകാല നര കൊണ്ട് ബുദ്ധിമുട്ടുന്നവരായിരിക്കും ഇന്ന് നമ്മളിൽ ഏറെ പേരും. വളരെ ചെറിയ പ്രായത്തിൽ തന്നെ മുടിയിൽ ഉണ്ടാകുന്ന നര , മുടികൊഴിച്ചിൽ എന്നിവ കാരണം ബുദ്ധിമുട്ട് നേരിടുന്നവർ കടകളിൽ നിന്നും ഉയർന്ന വില കൊടുത്ത് എണ്ണകളും മറ്റും വാങ്ങി ഉപയോഗിക്കാറുണ്ടെങ്കിലും ഉദ്ദേശിച്ച ഫലം ലഭിക്കാറില്ല. അതേസമയം വീട്ടിലുള്ള കുറച്ചു സാധനങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ നല്ല ആരോഗ്യമുള്ള,കറുത്ത ഇടതൂർന്ന മുടി എങ്ങനെ ലഭിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.

അകാലനര അകറ്റാനായി ഉപയോഗിക്കാവുന്ന ഒരു നാച്ചുറൽ മരുന്നാണ് ശംഖു പുഷ്പം ഉപയോഗിച്ച് തയ്യാറാക്കുന്ന ചായ. ഈ ഒരു ചായ തയ്യാറാക്കുന്നതിന് മുൻപായി ഒരു പിടി അളവിൽ ശംഖു പുഷ്പമെടുത്ത് അത് നല്ലതുപോലെ കഴുകി ഉണക്കിയെടുത്ത് സൂക്ഷിക്കാനായി പ്രത്യേകം ശ്രദ്ധിക്കുക. ഇത്തരത്തിൽ ഉണക്കിയെടുത്ത പൂവിൽ നിന്നും മൂന്നോ നാലോ പൂവെടുത്ത് ഒരു ഗ്ലാസിലേക്ക് ഇട്ടശേഷം നല്ല ചൂടുള്ള വെള്ളം അതിലേക്ക് ഒഴിച്ചു കൊടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ പൂവിൽ നിന്നും നീലനിറം വെള്ളത്തിലേക്ക് ഇറങ്ങി സത്ത് പൂർണ്ണമായും ലഭിക്കുന്നതാണ്. എല്ലാദിവസവും ഈയൊരു ചായ പതിവായി കുടിക്കുകയാണെങ്കിൽ അകാലനരയെ ചെറുക്കാനായി സാധിക്കുന്നതാണ്.മുടി കൂടുതലായി നരച്ചു തുടങ്ങുമ്പോൾ അത് പെട്ടെന്ന് തന്നെ നിർത്താനായി വീട്ടിൽ തയ്യാറാക്കാവുന്ന ഒരു ഹെയർ പാക്കിന്റെ കൂട്ട് കൂടി മനസ്സിലാക്കാം.

Ingredients

  • Cumin seeds – 2 tablespoons
  • Black tea powder – 1 tablespoon
  • Water – 1 cup
  • Coconut oil – 1 teaspoon

ഒരു ഇരുമ്പ് ചീനച്ചട്ടി അടുപ്പത്തുവെച്ച് അതിലേക്ക് രണ്ട് ടീസ്പൂൺ അളവിൽ ജീരകമിട്ട് കറുപ്പ് നിറമാകുന്നത് വരെ മൂപ്പിച്ച് എടുക്കുക. ഇതിന്റെ ചൂട് മാറിക്കഴിയുമ്പോൾ മിക്സിയുടെ ജാറിൽ ഇട്ട് പൊടിച്ചെടുക്കണം. ഇത്തരത്തിൽ പൊടിച്ചെടുക്കുന്ന ജീരകപ്പൊടിയിൽ നിന്നും ഒരു ടീസ്പൂൺ അളവിൽ ഒരു പാത്രത്തിലേക്ക് ഇട്ട് അതേ അളവിൽ അലോവേര ജെൽ കൂടി മിക്സ് ചെയ്ത് മുടിയിൽ തേച്ചുപിടിപ്പിച്ച ശേഷം കുളിക്കുകയാണെങ്കിൽ മുടിയുടെ കറുപ്പ് നിറം നിലനിർത്താനായി സാധിക്കും.അടുത്തതായി ജീരകം ഉപയോഗപ്പെടുത്തി മറ്റൊരു ഹെയർ പാക്ക് കൂടി തയ്യാറാക്കാം.

ഒരു പാത്രത്തിലേക്ക് രണ്ട് ഗ്ലാസ് അളവിൽ വെള്ളമൊഴിച്ച് അത് തിളച്ചു വരുമ്പോൾ രണ്ട് ടീസ്പൂൺ അളവിൽ ജീരകമിട്ട് പകുതിയാക്കി എടുക്കണം. ജീരകത്തോടൊപ്പം തന്നെ ഒരു ടീസ്പൂൺ അളവിൽ തേയില പൊടി കൂടി ചേർത്തു കൊടുക്കാവുന്നതാണ്. ഈയൊരു വെള്ളം അരിച്ചെടുത്ത് മറ്റൊരു പാത്രത്തിലേക്ക് മാറ്റാം. അതിലേക്ക് രണ്ട് ടീസ്പൂൺ അളവിൽ മൈലാഞ്ചി പൊടി കൂടി ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് കുറച്ചുനേരം റസ്റ്റ് ചെയ്യാനായി വയ്ക്കുക. ഈയൊരു ഹെയർ പാക്ക് തുടർച്ചയായി ഉപയോഗപ്പെടുത്തുകയാണെങ്കിൽ നരമാറ്റി മുടി എളുപ്പത്തിൽ കറുപ്പിച്ചെടുക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Natural Hair Dye Using Cumin Seeds Credit : Sruthi’s Vlog

Natural Hair Dye Using Cumin Seeds

Read Also : എത്ര നരച്ച മുടിയും വെറും ഒരു മിനുട്ടിൽ കറുപ്പിക്കാം കെമിക്കൽ ഇല്ലാതെ.. ഈ ഇല ഒന്ന് തൊട്ടാൽ വെളുത്തമുടി വേര് മുതൽ കട്ടകറുപ്പാക്കാം; | Natural Hair Dye Using Betel Leaves

എത്ര നരച്ച മുടിയും വെറും ഒരു മിനുട്ടിൽ കറുപ്പിക്കാം കെമിക്കൽ ഇല്ലാതെ.. ഈ ഇല ഒന്ന് തൊട്ടാൽ വെളുത്തമുടി വേര് മുതൽ കട്ടകറുപ്പാക്കാം; | Natural Hair Dye Using Betel Leaves