
Healthy Chammanthi Recipe
വളരെ ചെറിയ പ്രായത്തിൽ തന്നെ ഇന്ന് മിക്ക ആളുകളിലും ഷുഗർ, കൊളസ്ട്രോൾ പോലുള്ള അസുഖങ്ങൾ കൂടുതലായി കണ്ടു വരുന്നു. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി പൊരിച്ചതും വറുത്തതുമായ ഭക്ഷണങ്ങളാണ് ഇന്ന് ഏറെ പേർക്കും കഴിക്കാൻ ഇഷ്ടം. സ്ഥിരമായി ഇത്തരം ഭക്ഷണങ്ങൾ കഴിക്കുന്നത് മൂലം ശരീരത്തിൽ ചീത്ത കൊളസ്ട്രോളിന്റെ അളവ് കൂടുകയും അത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇതേ രീതിയിൽ ശരീരത്തിന് വലിയ രീതിയിൽ ദോഷം ചെയ്യുന്ന മറ്റൊരു
അസുഖമാണ് ഷുഗർ. ഇത്തരം അസുഖങ്ങൾ ഒരിക്കൽ വന്നു കഴിഞ്ഞാൽ സ്ഥിരമായി മരുന്നു കഴിച്ചുകൊണ്ട് ഇരിക്കണം എന്നതാണ് പലരും കരുതുന്നത്. എന്നാൽ കൃത്യമായ വ്യായാമത്തിലൂടെയും, ഭക്ഷണ രീതികളിലൂടെയും ഇത്തരം അസുഖങ്ങൾ മാറ്റിയെടുക്കാനായി സാധിക്കും. അതിനായി വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കാവുന്ന ഒരു രുചികരമായ ചമ്മന്തിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
ഈയൊരു ചമ്മന്തി തയ്യാറാക്കാനായി വീട്ടിലുള്ള കുറച്ച് ഇലകളും മറ്റ് ചേരുവകളും മാത്രമാണ് ആവശ്യമായിട്ടുള്ളത്. 3പ്രധാന ഇലകളാണ് ഈ ചമ്മന്തിയിൽ ഉപയോഗപ്പെടുത്തുന്നത്. ആദ്യത്തേത് നമ്മുടെയെല്ലാം വീടുകളിൽ വളരെയധികം സുലഭമായി കണ്ടുവരുന്ന കറിവേപ്പില, അടുത്തത് പേരയുടെ ഇല, മൂന്നാമത്തേത് പാഷൻ ഫ്രൂട്ടിന്റെ ഇല. എല്ലാ ഇലകളുടെയും തണ്ട് പൂർണ്ണമായും കളഞ്ഞ് ഇല മാത്രമായി മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുക. അതോടൊപ്പം 5 മുതൽ 7 എണ്ണം വരെ കാന്താരി മുളക്, ഒരു ചെറിയ കഷണം ഇഞ്ചി, മൂന്നോ നാലോ അല്ലി വെളുത്തുള്ളി, ആവശ്യത്തിന് ഉപ്പ്, അരനാരങ്ങ പിഴിഞ്ഞൊഴിച്ചത്
എന്നിവ ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഇത്തരത്തിൽ തയ്യാറാക്കി എടുക്കുന്ന ചമ്മന്തി ചോറിനോടൊപ്പമോ മറ്റ് പലഹാരങ്ങളോടൊപ്പമോ സ്ഥിരമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയാണെങ്കിൽ കൊളസ്ട്രോൾ, ഷുഗർ എന്നിവയെല്ലാം പൂർണമായും ഇല്ലാതാക്കാനായി സാധിക്കുന്നതാണ്. വീട്ടിലുള്ള സാധനങ്ങൾ ഉപയോഗപ്പെടുത്തി വളരെ കുറഞ്ഞ ചിലവിൽ ചെയ്തെടുക്കാവുന്ന ഒരു രീതി ആയതുകൊണ്ട് തന്നെ മുകളിൽ പറഞ്ഞ രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവർ ഒരിക്കലെങ്കിലും ഇതൊന്നു പരീക്ഷിച്ചു നോക്കുന്നത് വളരെയധികം ഗുണം ചെയ്യുമെന്ന കാര്യത്തിൽ സംശയം വേണ്ട.കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Healthy Chammanthi Recipe Credit : NNR Kitchen
Here’s a healthy Kerala-style chammanthi (chutney) using passion fruit leaves and curry leaves. This version is light, medicinal, and great with kanji (rice gruel), dosa, or idli
Passion Fruit Leaves & Curry Leaves Chammanthi
Health Benefits
- Passion fruit leaves: calming, anti-inflammatory, good for digestion
- Curry leaves: rich in antioxidants, supports blood sugar control and gut health
- No coconut-heavy base → lighter and heart-friendly
Ingredients
- Passion fruit leaves – 6–8 tender leaves
- Curry leaves – 1 small handful
- Fresh grated coconut – 2 tbsp (optional but traditional)
- Green chillies – 1–2 (adjust to taste)
- Small shallots – 1–2 (optional)
- Garlic – 1 small clove (optional)
- Tamarind – a small piece or ½ tsp juice
- Salt – to taste
- Water – as needed