
ഇതിൽ ഒരു നിറം നിങ്ങൾ മനസ്സിൽ വിചാരിക്കൂ.!! നിങ്ങളുടെ മനസ്സിന്റെ പ്രായം എത്രയാണെന്ന് ഞാൻ പറയാം.. ശെരിക്കും ഞെട്ടും.!! | Psychological Color Test To Identify Your Mental Age
Psychological Color Test To Identify Your Mental Age : പലപ്പോഴും നമ്മുടെ മനസ്സിന് യഥാർത്ഥ പ്രായത്തെ അപേക്ഷിച്ച് കൂടുതൽ ചെറുപ്പമാണ് എന്നൊക്കെ പറയാറില്ലേ. അതിനാണ് മെന്റൽ ഏജ് എന്ന് വിളിക്കുന്നത്. നിങ്ങളുടെ മനസിന്റെ വയസ് അറിയാൻ നിങ്ങൾക്ക് താല്പര്യമുണ്ടോ. എങ്കിൽ ഞങ്ങൾ നിങ്ങൾക്ക് വേണ്ടി തയ്യാറാക്കി സിംബൽ ടെസ്റ്റിലൂടെ അത് മനസ്സിലാക്കാൻ സാധിക്കും. അതിലൂടെ നിങ്ങളുടെ മനസ്സ് ഒരു കൊച്ചു കുട്ടിയുടേതാണോ അതോ പ്രായം ചെന്ന ഒരാളിനെ പോലെയാണോ എന്ന് എളുപ്പത്തിൽ മനസ്സിലാക്കാം.
ചിലപ്പോഴൊക്കെ നിങ്ങളുടെ യഥാർത്ഥ പ്രായത്തിന് തുല്യമായതും ആകാം. അതിനായി ഞങ്ങളുടെ ചോദ്യങ്ങൾക്കെല്ലാം ശരിയായ ഉത്തരം നൽകി ഓരോ ഉത്തരത്തിനും ഒപ്പം നൽകിയിട്ടുള്ള പോയിൻറ് എഴുതി വെച്ച് അവസാനം കൂട്ടി നോക്കുക. അങ്ങനെ നിങ്ങൾക്ക് നിങ്ങളുടെ മനസ്സിന്റെ പ്രായം അറിയാനാകും (നിങ്ങൾ ഉറപ്പായും ഈ വിവരണം വായിക്കുന്നതോടൊപ്പം താഴെക്കാണുന്ന വീഡിയോ കൂടി കാണുക).

The Psychological Color Test is a simple and fun way to gain insight into your mental age based on the colors you are naturally attracted to. Colors are closely linked to emotions, thoughts, and personality traits, and your preference can reflect how mature, playful, calm, or introspective your mindset is. This test does not measure intelligence or actual age, but rather your emotional and psychological outlook on life.
വീഡിയോയിൽ കാണുന്ന ചിത്രത്തിലേക്ക് നോക്കിയ ശേഷം കൂടുതലായി കാണാൻ കഴിയുന്നത് ഏത് നിറമാണ്. നിങ്ങൾ തിരഞ്ഞെടുത്ത നിറം എ ആണെങ്കിൽ 4 പോയിൻറ്. ബി ആണെങ്കിൽ രണ്ടു പോയിൻറ്. സി ആണെങ്കിൽ ഒരു പോയിൻറ് ഡി ആണെങ്കിൽ 2പോയിന്റ്. ഈ ആണെങ്കിൽ 3 പോയിന്റ്. അടുത്ത ചോദ്യം. ഇതൊരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണോ അല്ലയോ. അതേ എന്നാണ് നിങ്ങളുടെ ഉത്തരം എങ്കിൽ നിങ്ങൾക്ക് 5 പോയിന്റ് കിട്ടും. അല്ല എന്നാണ് നിങ്ങൾ ഉത്തരം എങ്കിൽ ഒന്നും തന്നെയില്ല.
അടുത്ത ചോദ്യത്തിലേക്ക് കടക്കാം… നിങ്ങൾക്ക് സൂര്യാസ്തമയം ഇഷ്ടമാണെന്ന് കരുതുന്നു. ഇവിടെ സൂര്യാസ്തമയത്തിന്റെ വളരെ മനോഹരമായ് ചിത്രങ്ങൾ കാണാം. ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കുക. ആദ്യത്തെ ചിത്രമാണ് നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ നിങ്ങൾക്ക് മൂന്ന് പോയിന്റ് കിട്ടും. രണ്ടാമത്തെ ചിത്രം ആണെങ്കിൽ രണ്ടു പോയിന്റ് മൂന്നാമത്തെ ചിത്രം തിരഞ്ഞെടുത്തവർക്ക് എത്ര പോയിന്റ് എന്നറിയാൻ വീഡിയോ കണ്ടു നോക്കു… Credit : Motives Media Psychological Color Test To Identify Your Mental Age
Psychological Color Test To Identify Your Mental Age
By choosing a color instinctively, you may discover whether your thinking style is youthful, balanced, creative, or wise. It is meant for self-reflection and entertainment, offering a quick glimpse into how you mentally perceive the world.