എത്ര കടുത്ത മുട്ട് വേദനയും പൂർണ്ണമായും മാറാൻ ഉഗ്രൻ പച്ചമരുന്ന്.. ഈ ഇല അരച്ച് മുട്ടിൽ പുരട്ടിയാൽ മതി.!! | Drumstick Leaves For Knee Pain

Drumstick Leaves For Knee Pain: വളരെ ചെറിയ പ്രായത്തിൽ തന്നെ അമിതവണ്ണം മുട്ടുവേദന പോലുള്ള പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് ഇന്ന് ഏറെ പേരും. ഭക്ഷണരീതികളിൽ വന്ന മാറ്റങ്ങളും വ്യായാമ കുറവുമെല്ലാം ഇത്തരം അസുഖങ്ങൾ കൂടുതലായി ഉണ്ടാകുന്നതിന് കാരണമാകുന്നു. ആവശ്യത്തിൽ കൂടുതൽ അളവിൽ ഭക്ഷണം കഴിക്കുമ്പോൾ അത് കാലിന്റെ മുട്ടുകളിലും മറ്റും കൊഴുപ്പ് നിറയ്ക്കുന്നതിനും അതുവഴി മുട്ടുവേദന, മുട്ടിലെ ചിരട്ടയുടെ തേയ്മാനം എന്നിങ്ങനെയുള്ള പല അസുഖങ്ങളിലേക്കും നയിച്ചേക്കാം. കുറച്ചു കാര്യങ്ങൾ

ശ്രദ്ധിക്കുകയാണെങ്കിൽ എത്ര കടുത്ത മുട്ടുവേദനയും ഒരു പരിധിവരെ നമുക്ക് തന്നെ നിയന്ത്രിച്ചു നിർത്താനായി സാധിക്കും. അത് എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് കൂടുതൽ പേരും പുറത്തുനിന്നുള്ള ഭക്ഷണങ്ങൾ കഴിക്കാനാണ് ഇഷ്ടപ്പെടുന്നത്. അതുകൊണ്ടുതന്നെ വറുത്തതും പൊരിച്ചതും മസാല അടങ്ങിയതുമായ ഭക്ഷണങ്ങളാണ് കൂടുതലായും കഴിക്കുന്നുണ്ടാവുക. അമിതമായി ഇത്തരത്തിലുള്ള ഭക്ഷണങ്ങളുടെ ഉപയോഗം ശരീരത്തിൽ കൊഴുപ്പ്

  • Ingredients
  • 1 tsp dried drumstick leaves
  • 1 tbsp fresh leaves
  • 1 cup water

കെട്ടിനിൽക്കുന്നതിനും അമിതഭാരത്തിനും കാരണമാകുന്നു. അതുകൊണ്ടുതന്നെ ജങ്ക് ഫുഡ്, കൂടുതൽ മധുരം ചേർത്ത പാനീയങ്ങൾ, ബേക്കറി ഐറ്റംസ് എന്നിവ ഒഴിവാക്കി അതിനുപകരം ഇലക്കറികൾ,പഴങ്ങൾ, ഒമേഗ ത്രീ കൂടുതലായി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ, മത്തി, ചൂര,അയല പോലുള്ള മീനുകൾ എന്നിവയെല്ലാം ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്താം. അതോടൊപ്പം തന്നെ കൃത്യമായ വ്യായാമവും ആവശ്യമാണ്. സ്ഥിരമായി ഇരുന്നു ജോലി ചെയ്യുന്നവരാണെങ്കിൽ ജോലിയുടെ ഇടവേളകളിൽ ചെയ്യാവുന്ന ചെറിയ വ്യായാമങ്ങൾ എങ്കിലും കൃത്യമായി പിന്തുടരുക. അതായത് കാലുകൾ നീട്ടിവെച്ച് അടിയിലായി ഒരു

തോർത്തോ മറ്റോ ഉപയോഗിച്ച് മുകളിലേക്ക് പ്രസ് ചെയ്തു കൊടുക്കാവുന്നതാണ്. അതുപോലെ കാലിന്റെ നടുഭാഗത്തായി കട്ടിയുള്ള ഒരു തുണി വെച്ച് കാലിലേക്ക് പ്രഷർ പൂർണമായും നൽകുന്ന രീതിയിലുള്ള എക്സർസൈസുകളും പതിവായി ചെയ്യാവുന്നതാണ്. വീട്ടിൽ കോണിപ്പടികൾ ഉണ്ടെങ്കിൽ മുകളിലേക്ക് രണ്ടു പടി പുറകിലേക്ക് രണ്ടു പടി എന്നിങ്ങനെ മൂന്നോ നാലോ വട്ടം ചെയ്യുന്നതും കാലിന്റെ പ്രഷർ കുറയ്ക്കുന്നതിന് സഹായിക്കും. കാൽമുട്ട് വേദന കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് ഇത്തരത്തിലുള്ള കൂടുതൽ ടിപ്പുകൾ അറിയുന്നതിനായി വീഡിയോ കാണാവുന്നതാണ്. Drumstick Leaves For Knee Pain Video Credit : Hi My Doctor

Drumstick Leaves for Knee Pain – 10 Tips for Better Joint Health

  1. Include fresh drumstick leaves (moringa leaves) as part of a balanced diet.
  2. Wash the leaves thoroughly before cooking or consuming them.
  3. Add cooked drumstick leaves to curries, soups, or stir-fries for an easy way to include them in meals.
  4. Moringa leaves provide nutrients such as calcium, iron, and antioxidants.
  5. Combine nutritious foods with adequate protein to support overall muscle and bone health.
  6. Drink enough water throughout the day to support normal body function.
  7. Maintain a healthy body weight to reduce unnecessary stress on the knees.
  8. Gentle walking and low-impact exercises can help maintain joint mobility when comfortable.
  9. Avoid relying on drumstick leaves alone as a treatment for knee pain, since evidence for treating knee pain specifically is limited.
  10. See a doctor if knee pain is severe, persistent, swollen, or associated with an injury or difficulty walking.

Read Also : അണപ്പല്ല് വേദന അസഹനീയമാണോ? ഈ പ്രതിവിധികൾ വേദന കുറയ്ക്കും.!! | Natural Remedy For Tooth Pain