ഈ ഇല ചവച്ച് കഴിച്ചാൽ കേട് പല്ല് വീണ്ടും പുതിയത് പോലെ ആവും; | Teeth Pain Remedy

Teeth Pain Remedy

Teeth Pain Remedy ; വളരെ ചെറിയ പ്രായക്കാരിൽ മുതൽ വലിയവരിൽ വരെ ഒരേ രീതിയിൽ കണ്ടുവരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നായിരിക്കും പല്ലുവേദനയും അതിനോട് അനുബന്ധിച്ച് ഉണ്ടാകുന്ന മറ്റു പ്രശ്നങ്ങളും. ചെറിയ രീതിയിൽ കണ്ടു തുടങ്ങുന്ന പല്ലിന്റെ ഇത്തരം പ്രശ്നങ്ങൾ പിന്നീട് വലിയ ആരോഗ്യ പ്രശ്നങ്ങളിലേക്ക് മാറുകയും ഏത് രീതിയിലുള്ള ട്രീറ്റ്മെന്റ് എടുത്താലും വേദനയ്ക്ക് കുറവല്ലാത്ത അവസ്ഥയും ഉണ്ടാകാറുണ്ട്.

  • common causes of teeth
  • Tooth decay (cavities) – most common cause
  • Gum disease (gingivitis or periodontitis)
  • Tooth sensitivity – hot, cold, sweet foods
  • Cracked or broken tooth
  • Dental infection or abscess

എന്നാൽ പല്ലിൽ ഉണ്ടാകുന്ന പോട്, നീർവീക്കം പോലുള്ള പ്രശ്നങ്ങൾക്ക് വീട്ടിൽ തന്നെ ചെയ്തു നോക്കാവുന്ന കുറച്ച് കിടിലൻ ഒറ്റമൂലികൾ വിശദമായി മനസ്സിലാക്കാം. പല്ല് സംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിനായി ഉപയോഗപ്പെടുത്താവുന്ന ഒന്നാണ് കടലാടിയുടെ ഇല. നമ്മുടെയെല്ലാം വീടുകളിലെ തൊടികളിൽ ധാരാളമായി കണ്ടുവരുന്ന ഈ ഒരു ഇല രണ്ട് രീതിയിലാണ് പല്ലുവേദന മാറ്റാനായി ഉപയോഗപ്പെടുത്താൻ സാധിക്കുക.

ഇതിൽ ആദ്യമായി ചെയ്യാവുന്ന കാര്യം ഒരു ഗ്ലാസ് അളവിൽ വെള്ളമെടുത്ത് അത് തിളപ്പിക്കാനായി വയ്ക്കുക. വെള്ളം ചെറുതായി തിളച്ചു തുടങ്ങുമ്പോൾ അതിലേക്ക് കടലാടിയുടെ ഇല ചെറിയ കഷണങ്ങളായി അരിഞ്ഞിട്ട് നല്ലതുപോലെ ചൂടാക്കി എടുക്കുക. ഈയൊരു വെള്ളം രാവിലെയും രാത്രിയും പല്ല് തേച്ചതിനുശേഷം കവിളിൽ കൊള്ളുകയാണെങ്കിൽ പല്ലുവേദന, നിർവീക്കം എന്നിവക്കെല്ലാം നല്ല

രീതിയിലുള്ള ആശ്വാസം ലഭിക്കുന്നതാണ്. അടുത്തതായി ചെയ്തു നോക്കാവുന്ന കാര്യം കടലാടിയുടെ ഇല വായിലിട്ട് നല്ലതുപോലെ ചവച്ചരക്കുക. അതിൽ നിന്നും ഇറങ്ങിവരുന്ന നീര് വായുടെ എല്ലാ ഭാഗത്തേക്കും ആക്കിയതിനു ശേഷം തുപ്പി കളയുക. ഒരു കാരണവശാലും ഈ നീര് അകത്തേക്ക് ഇറക്കാനായി പാടുള്ളതല്ല. ഇത്തരത്തിൽ ദിവസത്തിൽ രണ്ടുനേരം വെച്ച് ചെയ്യുകയാണെങ്കിലും പല്ലിന്റെ പ്രശ്നങ്ങൾക്കെല്ലാം ഒരു പരിധി വരെ ആശ്വാസം കിട്ടുന്നതാണ്. Teeth Pain Remedy Credit :
Arogya theeram

  • Clove or Clove Oil
  • Natural painkiller, kills bacteria
    Place 1 clove on the painful tooth and bite gently
    Apply 1–2 drops of clove oil with cotton
  • Salt Water Rinse
  • Reduces swelling and infection
    Mix ½ teaspoon salt in warm water
    Rinse mouth 2–3 times daily
  • Garlic Paste
    Strong antibacterial, relieves pain
    Crush garlic, mix with a pinch of salt
    Apply on the affected tooth for a few minutes
  • Ice Pack
    Numbs pain and reduces inflammation
    Apply on the cheek
    10–15 minutes at a time

Read Also : ശരീരത്തിൽ ബ്ലോക്കായ ഞരമ്പുകൾ തുറക്കാൻ ഇതൊരെണ്ണം മതി.!! തരിപ്പും വേദനയും 5 മിനിറ്റിൽ പറ പറക്കും.. | Nerve Pain Treatment At Home