
പേരിന്റെ ആദ്യാക്ഷരം അമർത്തൂ; സംഭവിക്കാൻ പോകുന്നത് എന്താണ് എന്ന് കൃത്യമായി പറയാം.. | Press The First Letter of The Name
Press The First Letter of The Name : പുതിയതായി ഒരു കുട്ടി ജനിക്കുമ്പോൾ ആ കുട്ടിക്ക് അനുയോജ്യമായ ഒരു പേര് കണ്ടെത്താനായി പല മാർഗങ്ങളും സ്വീകരിക്കുന്നവരായിരിക്കും മിക്ക അച്ഛനമ്മമാരും. പണ്ടുകാലങ്ങളിൽ അത്രയധികം ചിന്തിക്കാതെ തോന്നുന്ന ഒരു പേരിട്ടിരുന്ന കാലഘട്ടത്തിൽ നിന്നും മാറി ഇന്ന് കുട്ടിയുടെ പേരിന്റെ ആദ്യ അക്ഷരം എങ്ങിനെ തിരഞ്ഞെടുക്കണം എന്നതിനെപ്പറ്റി ഗവേഷണം നടത്തുന്നവരാണ് മിക്ക പേരന്റ്സും.
ഇത്തരത്തിൽ പല രീതിയിലുള്ള ഗവേഷണങ്ങളും നടത്തി പേരിട്ടാലും പലപ്പോഴും അവർക്ക് ഉയർന്ന രീതിയിലുള്ള വിജയം ജീവിതത്തിൽ കൈവരിക്കാൻ സാധിക്കണമെന്നില്ല. അതു മാത്രമല്ല ഇത്തരത്തിൽ തിരഞ്ഞെടുത്തു പേരുകളുടെ ആദ്യാക്ഷരം എങ്ങിനെ ഒരാളുടെ ജീവിതത്തെ സ്വാധീനിക്കുമെന്ന് പലർക്കും അറിയുന്നുണ്ടാവില്ല. അതിനെപ്പറ്റി എന്നെപ്പറ്റി വിശദമായി മനസ്സിലാക്കിയാലോ.
- A – Ambitious leader
- B – Loyal and caring
- C – Creative and curious
- D – Determined and disciplined
- E – Energetic and optimistic
ഓരോ പേരിന്റെയും ആദ്യ അക്ഷരങ്ങൾ തുടങ്ങുന്നതിന് ഒരു പ്രത്യേക രീതിയിൽ ക്രമീകരണം നടത്തിയാണ് ഈ ഒരു രീതിയിൽ അവരുടെ ജീവിതരീതി കണ്ടെത്തുന്നത്. അതായത് 1 മുതൽ 9 വരെ നമ്പറുകളെ പ്രത്യേകം തരംതിരിച്ച് അവയിൽ ഓരോന്നിനും മൂന്ന് ആൽഫബെറ്റുകൾ വീതം എന്ന രീതിയിലാണ് ഈ ഒരു രാശി കണക്കാക്കപ്പെടുന്നത്.ഇതിൽ ‘1’ എന്ന നമ്പറിൽ ഉൾപ്പെടുന്ന ആൽഫബെറ്റുകൾ ‘A’,’ J’, ‘S’ എന്നിവയാണ്.
സൂര്യ രാശിയുടെ കീഴിൽ ഉൾപ്പെടുന്ന ഈ അക്ഷരങ്ങളിൽ തുടങ്ങുന്ന പേരുകൾ ഉള്ളവർ എപ്പോഴും ആശയ കുഴപ്പത്തിൽ ജീവിക്കുന്നവരായിരിക്കും. അതുകൊണ്ടുതന്നെ ഇവർക്ക് പല ഉചിതമായ തീരുമാനങ്ങളും കൃത്യസമയത്ത് എടുക്കാൻ സാധിക്കാറുമില്ല. ഉദ്ദേശിച്ച ജോലി ദാമ്പത്യം എന്നിങ്ങനെ പല കാര്യങ്ങളിലും മുടക്കം നേരിടുന്ന രീതിയിലാണ് ഇപ്പോൾ ജീവിതം കടന്നു പോയിട്ടുണ്ടാവുക. എന്നാൽ അധികം താമസിയാതെ തന്നെ ഇതിന് ഒരു മാറ്റം കാണാവുന്നതാണ്. ഇത്തരത്തിൽ മറ്റു നമ്പറുകളും അതിൽ ഉൾപ്പെടുന്ന അക്ഷരങ്ങളും അനുസരിച്ച് നിങ്ങളുടെ ജീവിതം എങ്ങനെയായിരിക്കുമെന്ന് വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Press The First Letter of The Name Video credit : PRARTHANATHEERTHAM