ഗ്യാസടുപ്പ് പോലും തോൽക്കും കിടിലൻ റോക്കറ്റ് അടുപ്പ്.. അഞ്ച് മിനിറ്റിൽ ആർക്കും ഉണ്ടാക്കാം.!! | Rocket Stove Making

Rocket Stove Making

Rocket Stove Making : കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മിക്ക വീടുകളിലും നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണല്ലോ പാചകവാതക സിലിണ്ടറുകൾ കൃത്യസമയത്ത് എത്താത്തതും അതുമൂലം ഉണ്ടാകുന്ന പ്രശ്നങ്ങളും. പണ്ടുകാലങ്ങളിൽ എല്ലാ വീടുകളിലും വിറകടുപ്പുകൾ ഉണ്ടായിരുന്നതുകൊണ്ട് തന്നെ ഈയൊരു പ്രശ്നത്തെക്കുറിച്ച് ചിന്തിക്കേണ്ടി വന്നിട്ടില്ല. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ കുക്കിംഗ് മുൻപോട്ട് പോകണമെങ്കിൽ ഗ്യാസ് സിലിണ്ടറിന്

Materials

  1. Metal drum / tin can or bricks
  2. Small metal pipe (L-shaped or straight)
  3. Insulation
  4. Grate (optional, for airflow)

പകരമായി മറ്റൊരു വഴി കണ്ടെത്തിയേ മതിയാകൂ. വീടിനു പുറത്ത് സ്ഥലമുള്ളവർക്ക് ഒരു വിറകടുപ്പ് തയ്യാറാക്കാൻ എളുപ്പമാണെങ്കിലും ഫ്ലാറ്റുകളിലും മറ്റും താമസിക്കുന്നവർക്ക് ഈ ഒരു ഓപ്ഷനും വർക്കാവുകയില്ല. എന്നാൽ അത്തരത്തിൽ ചിന്തിക്കുന്ന ആളുകൾക്ക് തീർച്ചയായും ഉപകാരപ്പെടുന്ന വളരെ എളുപ്പത്തിൽ നിർമ്മിച്ചെടുക്കാവുന്ന ഒരു അടുപ്പിന്റെ നിർമ്മാണ രീതി വിശദമായി മനസ്സിലാക്കാം.

ഫ്ലാറ്റിലും വീടുകളിലും ഒരേ രീതിയിൽ നിർമ്മിച്ച് ഉപയോഗിക്കാവുന്ന ഇത്തരം അടുപ്പുകൾക്ക് വളരെ കുറച്ചു സാധനങ്ങൾ മാത്രമാണ് നിർമ്മാണത്തിനായി ആവശ്യമായി വരുന്നുള്ളു . പ്രധാനമായും ഇഷ്ടികകൾ അതോടൊപ്പം തന്നെ ഒരു സ്റ്റീൽ മെഷ്, അതിനുമുകളിൽ വയ്ക്കുന്നതിനായി ഒരു ബർണർ ഇത്രയും സാധനങ്ങളാണ് ആവശ്യമായിട്ടുള്ളത്. അടുത്തതായി അടുപ്പിന്റെ നിർമ്മാണ രീതി മനസ്സിലാക്കാം.

ആദ്യം തന്നെ മൂന്ന് വലിയ ഇഷ്ടികകളും ഒരു ഇഷ്ടികയുടെ പകുതിയും എടുത്ത് അത് ചതുരാകൃതിയിൽ വച്ചു കൊടുക്കുക. അതിന് മുകളിലായി ഇഷ്ടിക അടുക്കി വെച്ചതിനേക്കാളും കുറച്ചു പുറത്തേക്ക് നിൽക്കുന്ന രീതിയിൽ മെഷ് വച്ചുകൊടുക്കുക.വീണ്ടും അതിനു മുകളിൽ നേരത്തെ ചെയ്ത അതേ രീതിയിൽ മൂന്ന് വലിയ ഇഷ്ടികയും ഒരു ചെറിയ കഷണം ഇഷ്ടികയും നിരത്തി കൊടുക്കണം.അതിനു മികളിലായി നാലു ഇഷ്ടികൾ ചതുരാകൃതിയിൽ ക്രമീകരിച്ചു കൊടുക്കുക. ഇത്രയും ചെയ്തു കഴിഞ്ഞാൽ അടുപ്പിന്റെ പണി മുക്കാൽ ഭാഗത്തോളം പൂർത്തിയായി കഴിഞ്ഞു. ആവശ്യമെങ്കിൽ മാത്രം എടുത്തുവച്ച ബർണർ കൂടി തയ്യാറാക്കി വെച്ച അടുപ്പിന്റെ മുകളിലേക്ക് സെറ്റ് ചെയ്തു കൊടുക്കാവുന്നതാണ് ഈയൊരു രീതിയിൽ അടുപ്പ് തയ്യാറാക്കുമ്പോൾ അതിന്റെ ചാരം മെഷിലൂടെ താഴത്തോട്ട് പോകുന്നതാണ്. മെഷിന്റെ മുകളിലായാണ് വിറക് സെറ്റ് ചെയ്തു കൊടുക്കേണ്ടത്. അടുപ്പിൽ നിന്നും ഉണ്ടാകുന്ന പുക ഇല്ലാതാക്കാനായി പാത്രങ്ങൾ ഉപയോഗിക്കുമ്പോൾ അതിന്റെ ചുവടെ അല്പം വെളിച്ചെണ്ണ പുരട്ടി കൊടുക്കാവുന്നതാണ്. അടുപ്പിന്റെ നിർമ്മാണ രീതി വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Rocket Stove Making Vido Credit : Resmees Curry World

A rocket stove is a simple, fuel-efficient cooking stove that uses small pieces of wood and an insulated L-shaped chamber to produce strong heat with very little smoke. It is low-cost, eco-friendly, and easy to build.

  1. How to Make
  2. Create an L-shaped chamber using pipe or bricks.
  3. Make a horizontal feed tube (for wood).
  4. Make a vertical chimney (for flame).
  5. Fill space around chamber with insulation.
  6. Place a pot stand on top.
  7. Ensure good airflow at the base.
  1. Benefits
  2. Uses less fuel (wood)
  3. Produces less smoke
  4. High efficiency cooking
  5. Low cost & easy to build
  6. Eco-friendly

Read Also : ഒറ്റ മിനിറ്റിൽ ഞെട്ടിക്കും പരിഹാരം; എത്ര കത്താത്ത സ്റ്റൗവും ഇനി റോക്കറ്റ് പോലെ ആളിക്കത്തും.!! വീട്ടിൽ നെയിൽ കട്ടർ ഉണ്ടെങ്കിൽ ഇതൊന്നു ചെയ്തു നോക്കൂ.. | To Repair Gas Stove Low Flame