ഒരു മിനിറ്റ് കൊണ്ട് വയർ ക്ളീൻ ആക്കാം; ഗ്യാസ്, അസിഡിറ്റി, കീഴ്വായു അകറ്റാൻ അടുക്കളയിലെ ഇതൊന്നു മതി.. | Acidity Gas Home Remedies

Acidity Gas Home Remedies : കുട്ടികളിൽ മുതൽ മുതിർന്നവരിൽ വരെ ഒരേ രീതിയിൽ കണ്ടുവരുന്ന ആരോഗ്യപ്രശ്നങ്ങളിൽ ഒന്നാണ് ദഹന സംബന്ധമായ പ്രശ്നങ്ങൾ. ഈയൊരു പ്രശ്നം കാരണം അത് ശരീരത്തിൽ മറ്റു പല രീതികളിൽ കൂടി അസ്വസ്ഥതകൾ ഉണ്ടാക്കുന്നതിന് കാരണമായേക്കാം. കുടലിന്റെ പ്രവർത്തനം ശരിയായ രീതിയിൽ നടക്കാത്തതാണ് ദഹനസംബന്ധമായ പ്രശ്നങ്ങളുടെ പ്രധാന കാരണം. അത്തരത്തിൽ കൂടുതലായി കണ്ടുവരുന്ന പ്രശ്നങ്ങളും അതിനുള്ള പരിഹാരവും വിശദമായി മനസ്സിലാക്കാം. ദഹന കുറവ്, മലബന്ധം, ഗ്യാസ്ട്രബിൾ, സ്ത്രീകളിൽ ഉണ്ടാകുന്ന ആർത്തവ വേദന, ചെവി വേദന എന്നിവയ്ക്കെല്ലാം പ്രതിവിധിയായി

ആയുർവേദത്തിൽ മരുന്നായി ഉപയോഗപ്പെടുത്തുന്ന എന്നാൽ നമ്മുടെയെല്ലാം വീടുകളിൽ സുലഭമായി ഉപയോഗപ്പെടുത്തുന്ന ഒന്നാണ് കായം. കാർബണീറ്റീവ് കഴിവ് കൂടുതലുള്ള ഔഷധമായാണ് കായത്തെ കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ മുകളിൽ പറഞ്ഞ അസുഖങ്ങൾക്കെല്ലാമുള്ള പ്രതിവിധിയായി കായത്തെ ഉപയോഗപ്പെടുത്തുന്നു. ഒരു അണുനാശിനി എന്ന രീതിയിലാണ് കായം നമ്മുടെ ശരീരത്തിൽ പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ വയറിളക്കം, വയറുവേദന, ദഹന കുറവ്,ആർത്തവത്തെ

ഉത്തേജിപ്പിക്കൽ എന്നിവക്കെല്ലാം മരുന്നായി ആയുർവേദത്തിൽ കായത്തെ പ്രതിപാദിക്കുന്നു. ഉദരസംബന്ധമായ രോഗങ്ങൾക്ക് കായം നെയ്യിൽ വറുത്ത് ഉപയോഗിക്കാനാണ് പറയപ്പെടുന്നത്. മറ്റ് അസുഖങ്ങൾക്ക് പച്ചക്കായം ഉപയോഗിക്കുന്ന രീതിയാണ് ഉള്ളത്. കായം, ഓമം, കടുക്ക, ഇന്ദുപ്പ് എന്നിവ ചേർത്ത് ഉണ്ടാക്കുന്ന മരുന്ന് കുട്ടികൾക്കും ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് കൊടുക്കാവുന്നതാണ്. ഇവ സമം അളവിൽ എടുത്ത് ഉണക്കിപ്പൊടിച്ച് ഒരു ഗ്രാം അളവിൽ കുട്ടികൾക്ക് ദിവസവും ഭക്ഷണത്തിനു മുൻപായി കൊടുക്കാവുന്നതാണ്. ദഹനസംബന്ധമായ പ്രശ്നങ്ങളുള്ള മുതിർന്നവരിലും ഈ ഒരു മരുന്ന

ഉപയോഗപ്പെടുത്താം. കടുത്ത ചെവി വേദന അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ കായം ചെറിയ അളവിൽ ഗോമൂത്രം അല്ലെങ്കിൽ വെളുത്തുള്ളി നീരിൽ ചാലിച്ച് കഴിക്കാവുന്നതാണ്. ആർത്തവത്തിൽ ഉണ്ടാകുന്ന രക്തക്കുറവ് ക്രമക്കേടുകൾ എന്നിവ പരിഹരിക്കുന്നതിനായി കായം മുരിങ്ങയുടെ ഇല ചതച്ചെടുത്ത നീരിൽ കഴിക്കാവുന്നതാണ്. ഹിസ്റ്റമിൻ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർക്ക് കായം തേനിൽ ചാലിച്ച് കഴിക്കുകയും ചെയ്യാവുന്നതാണ്.കായത്തിന്റെ കൂടുതൽ ഉപയോഗ രീതികളെ പറ്റി വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Acidity Gas Home Remedies Video Credit : Ayurcharya

Acidity Gas Home Remedies

  1. Eat Smaller Meals – Avoid very large meals at once.
  2. Drink Enough Water – Stay hydrated throughout the day.
  3. Avoid Trigger Foods – Limit spicy, oily, and very fatty foods if they worsen symptoms.
  4. Eat Slowly – Chew food well and avoid rushing meals.
  5. Avoid Late-Night Meals – Finish dinner a few hours before bedtime.
  6. Reduce Fizzy Drinks – Carbonated drinks may increase bloating and discomfort.
  7. Limit Excess Tea or Coffee – Reduce them if they trigger acidity.
  8. Stay Upright After Eating – Avoid lying down immediately after meals.
  9. Walk After Meals – A gentle walk may help digestion and reduce bloating.
  10. See a Doctor if Persistent – Frequent or severe acidity should be evaluated rather than treated only with home remedies.

Read also : ഫാറ്റി ലിവർ നോർമലാക്കാൻ രാവിലെ കുടിക്കുന്ന ചായക്ക് പകരം ഇത് കുടിചാൽ മതി | Fatty Liver Treatment

തിമിരം കൊണ്ട് ബുദ്ധിമുട്ടുന്നവരും തിമിരം വരാതിരിക്കാനും രണ്ടു തവണ ഈ മിശ്രിതം കഴിച്ചാൽ മതി | Eye Cataract Removal without Surgery