ശരീരസൗന്ദര്യം വീണ്ടെടുക്കാൻ ന്യൂ മമ്മ ആലിയ!! തലകീഴായി നിന്ന് യോഗ.. വൈറലായി വീഡിയോ | Aliaabhatt new workout video

Aliaabhatt new workout video : ഡെലിവറി സത്യത്തിൽ ശരീരത്തിലേക്കു കടക്കാനുള്ള താക്കോലാണ്. ഒന്നര മാസമായി എന്റെ ഗൈഡായ അൻഷുകയുടെ നേതൃത്വത്തിൽ എക്സൈസുകൾ ചെയ്ത് തുടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടാണ് ഇന്ന് തലകുത്തി നിന്നുള്ള ഈ യോഗാസനം ചെയ്യാൻ സാധിച്ചത്. താര സുന്ദരി ആലിയ ഭട്ടിന്റെ വാക്കുകളാണിത്. അമ്മയാവുക എന്ന അനുഭൂതി അവർക്ക് ഒരു ജീവിതലക്ഷ്യം തന്നെയായിരുന്നു. എന്നാൽ അതിൽ ഒതുങ്ങാൻ അവർ തയ്യാറല്ല എന്നതിന്റെ തെളിവാണ് ആരാധകരുമായി പങ്കു വെച്ച ഈ ചിത്രം. ആലിയ തനിക്ക് പറയാനുള്ളത് ചിത്രത്തിനു ചുവട്ടിൽ പറയുന്നു.

ഡെലിവറി സത്യത്തിൽ ശരീരത്തിലേക്കു കടക്കാനുള്ള താക്കോലാണ്. ഒന്നര മാസമായി എന്റെ ഗൈഡായ അൻഷുകയുടെ നേതൃത്വത്തിൽ എക്സൈസുകൾ ചെയ്ത് തുടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടാണ് ഇന്ന് തലകുത്തി നിന്നുള്ള ഈ യോഗാസനം ചെയ്യാൻ സാധിച്ചത്. താര സുന്ദരി ആലിയ ഭട്ടിന്റെ വാക്കുകളാണിത്. അമ്മയാവുക എന്ന അനുഭൂതി അവർക്ക് ഒരു ജീവിതലക്ഷ്യം തന്നെയായിരുന്നു. എന്നാൽ അതിൽ ഒതുങ്ങാൻ അവർ തയ്യാറല്ല എന്നതിന്റെ തെളിവാണ് ആരാധകരുമായി

Aliaabhatt new workout video 2

പങ്കു വെച്ച ഈ ചിത്രം. ആലിയ തനിക്ക് പറയാനുള്ളത് ചിത്രത്തിനു ചുവട്ടിൽ പറയുന്നു. എന്നെ പോലെ ഡെലിവറി കഴിഞ്ഞിരിക്കുന്നവരോട് നിങ്ങളുടെ ശരീരവും മനസ്സും വ്യായാമം ചെയ്യാൻ ബുദ്ധിമുട്ടുകയാണേൽ നിങ്ങൾ അതിനു തുനിയരുത്. ഞാൻ തന്നെ ആദ്യത്തെ ആഴ്ച്ചകളിൽ ശ്വസനവും നടത്തവും മാത്രമാണ് ചെയ്തത്. വേണ്ട സമയം എടുത്ത് തയ്യാറാവു. ശരീരം വലിയൊരു കാര്യമാണ് ചെയ്തിരിക്കുന്നത്. അതിനെ അഭിനന്ദിക്കൂ. 2022 ഏപ്രിൽ 17 നായിരുയിരുന്നു ആലിയയുടേയും ഹോളിവുഡ്

താരം റൺബീർന്റെയും വിവാഹം. രണ്ടു വർഷത്തെ പ്രണയത്തിനൊടുവിൽ ബന്ദ്രയിൽ വെച്ചായിരുന്നു വിവാഹം. കസിൻ സിസ്റ്റർ കരിഷ്മ കപൂറിന്റെ വിവാഹം നടന്ന അതേ ഇടം. വളരെ അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ക്ഷണമുണ്ടായ ഇന്റിമേറ്റ് വെഡിംങ് എന്ന രീതിയിലായിരുന്നു കല്യാണം . ഏപ്രിൽ 13 മുതൽ 17 വരെ നടന്ന വിവാഹ ചടങ്ങിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായപ്പോഴാണ് പ്രേക്ഷകർ ഞെട്ടിയത്.ഇന്ത്യയിൽ ഏറ്റവും വലിയ താരമൂല്യമുള്ള അഭിനേത്രിയാണ് ആലിയ. ഫോബ്സ്

മാഗസിന്റെ സമ്പന്നരായ വനിതകളിൽ ആലിയയും 2014 ൽ ഇടം നേടി. നാലു തവണ ഫിലിംഫേർ അവാർഡ് സ്വന്തമാക്കി. ഫിലിം മേക്കർ മഹേഷ് ഭട്ടിന്റേയും സോണി റസ്ദാന്റേയും മകളായാണ് ആലിയയുടെ ജനനം. ഹാർട്ട് ഓഫ് സ്റ്റോൺ ,റോക്കി ഔർ റാണി കി പ്രേം കഹാനി എന്നിവയാണ് അടുത്ത് റിലീസ്ന് തയ്യാറെടുക്കുന്ന ചിത്രങ്ങൾ .ഇന്ത്യയിൽ ഏറ്റവും കൂടതൽ പ്രതിഫലം വാങ്ങിക്കുന്ന നടന്മാരിലൊരാളാണ് റൺബീർ കപൂർ . 2012 ൽ സമ്പന്നരുടെ കണക്കെടുപ്പിൽ ആദ്യ 100 ലൊരാളായി അദ്ദേഹവുമുണ്ടായിരുന്നു. 6 തവണ ഫിലിം ഫെയർ അവാർഡ് സ്വന്തമാക്കി. എന്നെ പോലെ ഡെലിവറി കഴിഞ്ഞിരിക്കുന്നവരോട് നിങ്ങളുടെ ശരീരവും മനസ്സും വ്യായാമം ചെയ്യാൻ ബുദ്ധിമുട്ടുകയാണേൽ നിങ്ങൾ അതിനു തുനിയരുത്. ഞാൻ തന്നെ ആദ്യത്തെ ആഴ്ച്ചകളിൽ ശ്വസനവും നടത്തവും മാത്രമാണ് ചെയ്തത്. വേണ്ട സമയം എടുത്ത് തയ്യാറാവു . ശരീരം വലിയൊരു കാര്യമാണ് ചെയ്തിരിക്കുന്നത്.

അതിനെ അഭിനന്ദിക്കൂ. 2022 ഏപ്രിൽ 17 നായിരുയിരുന്നു ആലിയയുടേയും ഹോളിവുഡ് താരം റൺബീർന്റെയും വിവാഹം. രണ്ടു വർഷത്തെ പ്രണയത്തിനൊടുവിൽ ബന്ദ്രയിൽ വെച്ചായിരുന്നു വിവാഹം. കസിൻ സിസ്റ്റർ കരിഷ്മ കപൂറിന്റെ വിവാഹം നടന്ന അതേ ഇടം. വളരെ അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ക്ഷണമുണ്ടായ ഇന്റിമേറ്റ് വെഡിംങ് എന്ന രീതിയിലായിരുന്നു കല്യാണം . ഏപ്രിൽ 13 മുതൽ 17 വരെ നടന്ന വിവാഹ ചടങ്ങിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായപ്പോഴാണ് പ്രേക്ഷകർ ഞെട്ടിയത്.ഇന്ത്യയിൽ ഏറ്റവും വലിയ താരമൂല്യമുള്ള അഭിനേത്രിയാണ് ആലിയ. ഫോബ്സ് മാഗസിന്റെ സമ്പന്നരായ വനിതകളിൽ ആലിയയും 2014 ൽ ഇടം നേടി. നാലു തവണ ഫിലിംഫേർ അവാർഡ് സ്വന്തമാക്കി. ഫിലിം മേക്കർ മഹേഷ് ഭട്ടിന്റേയും സോണി റസ്ദാന്റേയും മകളായാണ് ആലിയയുടെ ജനനം. ഹാർട്ട് ഓഫ് സ്റ്റോൺ ,റോക്കി ഔർ റാണി കി പ്രേം കഹാനി എന്നിവയാണ് അടുത്ത് റിലീസ്ന് തയ്യാറെടുക്കുന്ന ചിത്രങ്ങൾ .ഇന്ത്യയിൽ ഏറ്റവും കൂടതൽ പ്രതിഫലം വാങ്ങിക്കുന്ന നടന്മാരിലൊരാളാണ് റൺബീർ കപൂർ . 2012 ൽ സമ്പന്നരുടെ കണക്കെടുപ്പിൽ ആദ്യ 100 ലൊരാളായി അദ്ദേഹവുമുണ്ടായിരുന്നു. 6 തവണ ഫിലിം ഫെയർ അവാർഡ് സ്വന്തമാക്കി.

Rate this post