എൻ്റെ ഈശ്വരാ ഇത്ര അധികം കാര്യങ്ങൾ.. 😍😍 ഇതൊക്കെ ഇപ്പോഴെങ്കിലും അറിഞ്ഞത് ഭാഗ്യം..ഇതുവരെ ചിന്തിക്കാത്ത ടിപ്പുകൾ.. അറിഞ്ഞില്ലേൽ നഷ്ടം ആണേ 👌👌

വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ ചില ടെക്‌നിക്കുകളും പൊടി നമ്പറുകളുമാണ് പരിചയപ്പെടുത്താൻ പോകുന്നത്. തിരക്ക് പിടിച്ച ജീവിത രീതിക്കിടയിൽ എളുപ്പം പണികൾ തീർക്കാൻ വീട്ടമ്മമാർക്ക് ചില നല്ല പുതിയ അറിവുകൾ കൂടിയേ തീരൂ. അത്തരത്തിൽ നല്ല ടിപ്പുകൾ മുതിർന്നവരിൽ നിന്നും മറ്റുള്ളവരിൽ നിന്നുമെല്ലാം ലഭിക്കുന്നു. എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒരു പിടി ടിപ്പ്സ് ആണ് ഇവിടെ നിങ്ങൾക്കായി പറഞ്ഞു തരുന്നത്.

ഓയിൽ ഒഴിച്ച് വെക്കുന്ന പാത്രം വൃത്തിയാക്കാനായി അൽപ്പം ബുദ്ധിമുട്ടാറുണ്ട്. ഇത് എളുപ്പത്തിൽ ചെയ്തെടുക്കാനായി ഒരു ടിപ്പുണ്ട്. കുറച്ചു ഐസ് ക്യൂബ്സ് കൂടെ കുറച്ച് ഉപ്പും കൂടി ആ പാത്രത്തിൽ ഇട്ട ശേഷം നന്നായി കുലുക്കിയെടുക്കാം. ഒരുവിധം മെഴുക്കൊക്കെ കട്ടയായി പുറത്തേക്കു വരും. ശേഷം അതിലേക്ക് ഡിഷ് വാഷ് ഉപയോഗിച്ചു കഴുകിയെടുത്താൽ നല്ല വൃത്തിയായി കിട്ടും. അതുപോലെ കുക്കറിൽ ചോറുവേവിച്ചൽ കൂടുതൽ വെന്തുപോകാറുണ്ട്.

അതിലേക്ക് ഐസ് ക്യൂബുകൾ ഇട്ട ശേഷം വെള്ളം കൂടി ഒഴിക്കുക. അധികം വെന്ത് ഉടയാതെ ഊറ്റിയെടുക്കാൻ സാധിക്കും. സ്ഥിരമായി ശരീര വേദനയോ ഉളുക്കോ ഉള്ളവരാണെങ്കിൽ പെട്ടെന്ന് ആശ്വാസം കിട്ടാനായി ഒരു ഗ്ലാസിൽ വെള്ളം വെച്ച് ഐസ് ക്യൂബ തയ്യാറാക്കാം. ഇത് ഒരു തുണിയിൽ കെട്ടിയ ശേഷം വേദനയുള്ള സ്ഥലത്തു വെച്ചുകൊടുക്കുകയാണെങ്കിൽ പെട്ടെന്ന് റിസൾട്ട് കിട്ടും.

ഇവയിൽ ഉൾപ്പെട്ടിട്ടുള്ള ചില കാര്യങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിലും അറിയാത്ത അറിവുകൾ ഉപകാരപ്പെടട്ടെ. ഉപകാരപ്രദമെന് PRARTHANA’S WORLD ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.