ന്യൂസ് പേപ്പർ മിക്സിയിൽ ഒന്ന് കറക്കി നോക്കൂ..!! എത്ര പഴയ ബാഗും പുതു പുത്തനാക്കാം.😀👌

അടുക്കളയിലെ ജോലികൾ എളുപ്പത്തിലാക്കാനും വേഗം ചെയ്യാനും ചില അടുക്കള നുറുങ്ങുകൾ കൂടിയേ തീരു. അത്തരത്തിൽ ഉള്ള അറിവുകൾ മുതിർന്നവരിൽ നിന്നും മറ്റുള്ളവരിൽ നിന്നും ലഭിക്കുന്നത് പല വീട്ടമ്മമാർക്കും വളരെ ഉപകാരപ്പെടും. എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒരു കിച്ചൻ ടിപ്പ് ആണ് ഇവിടെ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. എന്തൊക്കെയാണെന്ന് നോക്കാം.

പഴയ സ്കൂൾ ബാഗുകൾ കേടൊന്നും കൂടാതെ പുതിയതു പോലെ ആക്കാൻ ഒരു അടിപൊളി ടിപ്പുണ്ട്. എത്ര അഴുക്കു പിടിച്ച ബാഗ് ആണെങ്കിലും കരിമ്പനും പൂപ്പലും പോയി കിട്ടാൻ ഇതാ ഒരു എളുപ്പ വഴി. അതിനായി ഒരു പാത്ത്രത്തിലേക്ക് ഒരു സ്പൂൺ ബേക്കിംഗ് സോഡാ, ഒരു സ്പൂൺ ലിക്വിഡ് ഡിഷ് വാഷ്, ഒരു സ്പൂൺ ഷാംപൂ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത ശേഷം ഒരു ടൂത് ബ്രെഷ് ഉപയോഗിച്ച്

ബാഗിൽ തേച്ചു പിടിപ്പിക്കാം. ഉള്ളിലും പുറത്തും നന്നായി തേച്ച ശേഷം ബക്കറ്റിൽ വെള്ളത്തിൽ ഇട്ടു വെക്കണം. ശേഷം എങ്ങനെയാണ് ചെയ്യുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്. അതുപോലെ ന്യൂസ് പേപ്പർ വീട്ടിലുണ്ടെങ്കിൽ ചെയ്തെടുക്കാവുന്ന ഒരു സൂത്രം കൂടിയുണ്ട്. കൂടാതെ അടിപൊളി അറിവുകളും ഉൾപ്പെടുത്തിയിരിക്കുന്നു. കണ്ടു നോക്കൂ ഉപകാരപ്പെടും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Ansi’s Vlog ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.