നേന്ത്രപ്പഴവും ഗോതമ്പ്പൊടിയും കൊണ്ട് ഹെൽത്തിയായ നാലുമണി പലഹാരം 😋👌|Banana-Wheat flour-Snack Recipe

Banana-Wheat flour-Snack Recipe Malayalam : വീട്ടിൽ എപ്പോഴും ഉണ്ടാകുന്ന ചുരുക്കം ചില ചേരുവകൾ മാത്രം ഉപയോഗിച്ചു തയ്യാറാക്കാവുന്ന അടിപൊളി നാലുമണി പലഹാരത്തിന്റെ റെസിപ്പി ആണിത്. തയ്യാറാക്കുന്നത് എങ്ങനെയാണെന് നോക്കാം. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. ഒരിക്കലെങ്കിലും ഇതുപോലെ ട്രൈ ചെയ്തു നോക്കിക്കേ.

  • wheat powder 3/4cup (175gm)
  • banana 2medium size
  • jaggery 50gm
  • coconut 1/2cup
  • water 3/4 cup
  • ghee 1tsp
  • cardamom 2nos
  • salt

ചേരുവകൾ എല്ലാം തയ്യാറാക്കി വെച്ചാൽ പിന്നെ എളുപ്പം നമുക്കിത് ഉണ്ടാക്കിയെടുക്കാൻ സാധിക്കും. തയ്യാറക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാര്ക്കും ഇഷ്ടപ്പെടും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി sruthis kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.