ഒരു കുപ്പി ഉണ്ടെങ്കിൽ ഇനി ബാത്റൂം ക്ലീനിംഗ് വളരെ ഈസി 😀👌 കൂടാതെ അടിപൊളി ടിപ്പുകളും.!!

വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ ചില ടെക്‌നിക്കുകളും പൊടി നമ്പറുകളുമാണ് പരിചയപ്പെടുത്താൻ പോകുന്നത്. തിരക്ക് പിടിച്ച ജീവിത രീതിക്കിടയിൽ എളുപ്പം പണികൾ തീർക്കാൻ വീട്ടമ്മമാർക്ക് ചില നല്ല പുതിയ അറിവുകൾ കൂടിയേ തീരൂ. അത്തരത്തിൽ നല്ല ടിപ്പുകൾ മുതിർന്നവരിൽ നിന്നും മറ്റുള്ളവരിൽ നിന്നുമെല്ലാം ലഭിക്കുന്നു.

ബാത്രൂം വൃത്തിയാക്കാൻ മടിയുള്ളവർ നമ്മുടെ കൂട്ടത്തിൽ ധാരാളമുണ്ട്. അത്തരക്കാർക്ക് വളരെ ഉപകാരപ്രദമാകുന്ന ഒരു ടിപ്പ് ആണ് ഇന്ന് നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത്. വളരെ എളുപ്പത്തിൽ ബാത്രൂം ക്ലീൻ ചെയ്യാൻ ഒരു കുപ്പി ഉപയോഗിച്ചുള്ള ഒരു സൂത്രമുണ്ട്. കൂടാതെ ഉള്ളി തോൽ ഉപയോഗിച്ചു അടുക്കളയിൽ ചെയ്തെടുക്കാവുന്ന ഒരു ടിപ്പ് കൂടിയുണ്ട്.

പുതിയ ചൂൽ വാങ്ങിയാൽ കുറച്ചു ദിവസത്തേക്ക് അതിൽ നിന്നും പൊടി കൊഴിഞ്ഞു ഫ്‌ളോർ എല്ലാം വൃത്തികേടാകുന്നത് സ്ഥിരമാണ്. വാങ്ങി വന്ന ഉടൻ ചൂല് ചീർപ്പുപയോഗിച്ച് ചീകി കൊടുത്താൽ കൊറേ പൊടി പോയി കിട്ടും. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. ഈ ടിപ്പുകൾ തീർച്ചയായും നിങ്ങൾക്ക് ഉപകാരപ്പെടും.

ഇവയിൽ ഉൾപ്പെട്ടിട്ടുള്ള ചില കാര്യങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിലും അറിയാത്ത അറിവുകൾ ഉപകാരപ്പെടട്ടെ. ഉപകാരപ്രദമെന് തോന്നിയാൽ മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കല്ലേ. Ansi’s Vlog ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.