ബാത്ത് റൂം ക്ലീൻ ചെയ്യാൻ മടിയുള്ളവർ ഇനി ഇതൊന്ന് ചെയ്യൂ.!!!
ബാത്ത് റൂം ക്ലീൻ ചെയ്യാൻ മടിയുള്ളവർ ഇനി ഇതൊന്ന് ചെയ്യൂ.. ബാത്ത്റൂമിൽ വെള്ളം വീണും മറ്റും പൂപ്പലുകൾ അടിഞ്ഞുകൂടും. അവിടത്തെ സ്വാഭവിക നിറംപോലും പലപ്പോഴും നഷ്ടപ്പെടും. ബാത്രൂം കൃത്യമായ ഇടവേളകളിൽ ഇത് വൃത്തിയാക്കിയില്ലെങ്കിൽ കാലക്രമേണ ഇത് കട്ടി പിടിക്കുകയും പിന്നീട് നീക്കം ചെയ്യാൻ വളരെ ബുദ്ധിമുട്ടായി മാറുകയും ചെയ്യും.
ബാത്ത്റൂമിൽ വെള്ളം വീണും മറ്റും പൂപ്പലുകൾ അടിഞ്ഞുകൂടും. അവിടത്തെ സ്വാഭവിക നിറംപോലും പലപ്പോഴും നഷ്ടപ്പെടും. കറകൾ എന്തൊരു വൃത്തികേടാണ് അല്ലെ? എത്ര തേച്ച് ഉരച്ച് കഴുകിയിട്ടും ഇത് മാറുന്നില്ലേ? വിഷമിക്കേണ്ട. ബാത്‌റൂം വൃത്തിയാക്കാൻ സഹായിക്കുന്ന ചില പൊടിക്കൈകളിതാ.
നിങ്ങളുടെ ജോലി ആയാസമാകുവാൻ ഞങൾ ചില എളുപ്പ വഴികൾ പറഞ്ഞുതരുന്നു. ഏങ്ങനെയാണെന്ന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. ഒന്ന് ട്രൈ ചെയ്തു നോക്കൂ.. വളരെ എളുപ്പത്തിൽ ഉടനടി റിസൾട്ട് കിട്ടും. ഇഷ്ടമായാൽ ഷെയർ ചെയ്ത് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ മടിക്കല്ലേ..
വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി info tricks ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.