ഒരുപിടി അരിയുണ്ടോ.? എന്നാൽ വേഗം ഇതു ചെയ്യൂ.. ബാത്ത്റൂം സുഗന്ധം കൊണ്ട് നിറയും.!! 😳👌

വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം വൃത്തിയാക്കിയെടുക്കാൻ ബുദ്ധിമുട്ടുള്ള ഒന്നാണ് അടുക്കളയും ബാത്രൂമും. പലപ്പോഴും പ്രശ്‌നമാകുന്ന ഒനരു കൈയാമം അക്ക്‌ മണവും ദുർഗന്ധവും ബാത്രോമിൽ നിന്നും വരുന്നത്. ഒരുപിടി അരിയുണ്ടോ.? എന്നാൽ വേഗം ഇതു ചെയ്യൂ.. ബാത്ത്റൂം സുഗന്ധം കൊണ്ട് നിറയും.!!😳👌 എങ്ങനെയാണെന്ന് നോക്കാം.അതിനായി ആദ്യമേ അരിയെടുക്കാം. നല്ല അരി തിരഞ്ഞെടുക്കാൻ

ശ്രദ്ധിക്കണം. ശേഷം ഇതിലേക്ക് അൽപ്പം ബേക്കിംഗ് സോഡാ ചേർത്ത് കൊടുക്കണം. എന്നിട് നല്ലതുപോലെ മിക്സ് ചെയ്യണം. അതിലേക്ക് അൽപ്പം ഡെറ്റോളോ അല്ലെങ്കിൽ ചെറുനാരങ്ങാ നീരോ ചേർത്ത് ഇളക്കം. ദുർഗന്ധം ഇല്ലാതാക്കാനും വലിച്ചെടുക്കാനും ബേക്കിംഗ് സോഡാക്കു പ്രത്യേക കഴിവുണ്ട്. ഇങ്ങനെ ചേർത്തുവെച്ച അരി ഒരു തുണിയിൽ പൊതിഞ്ഞ ശേഷം നന്നായി മുറുക്കി കെട്ടിവെക്കാം.

ഇടയിലാക്കി ചെറിയൊരു ഹാൾ ഇട്ടുകൊടുക്കണം. ഇതിലൂടെ അഴുക്കുമണം എല്ലാം വലിച്ചെടുക്കും. ഒരു മാസം വരെ ഇത് ഉപയോഗിക്കാവുന്നതാണ്. ബേക്കിംഗ് സോഡയുള്ളതു കാരണം അരി കേടാകുകയും ഇല്ല. ടോയ്‌ലെറ്റിൽ ദുർഗന്ധം ഉണ്ടെങ്കിൽ ഇങ്ങനെ ചെയ്യുമ്പോൾ നല്ല മണം വരുന്നതായിരിക്കും. നിങ്ങളും ഇതുപോലെ വീട്ടിൽ ട്രൈ ചെയ്തു നോക്കൂ. നല്ല റിസൾട്ട് നിങ്ങൾക്കും ലഭിക്കും.

ഉപകാരപ്രദമെന്ന് തോന്നിയാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ മറക്കല്ലേ.വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.