ഈ ഇലയുടെ പേര് അറിയാമോ? ഒരില മാത്രം മതി.!! മുടി തഴച്ചു വളർത്താം, മുഖത്തെ കറുപ്പ് മാറ്റാം, തടി കുറക്കാം.. അത്ഭുത രഹസ്യങ്ങൾ നിറഞ്ഞ സസ്യം.!!

സാധാരണ നമ്മൾ ഇലയപ്പം അല്ലെങ്കിൽ കുമ്പളപ്പം തയ്യാറാക്കാൻ ഉപയോഗിക്കുന്നതും ഒരുപാട് ഔഷധഗുണങ്ങൾ ഉള്ളതുമായ വയനയില നമ്മുടെ മുടിയുടെ സൗന്ദര്യത്തിനും ശരീര ദുർഗന്ധം അകറ്റാനും സഹായിക്കും എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ അൽപ്പം ബുദ്ധിമുട്ട് ആകും. എന്നാൽ സത്യമാണ്. അത് മാത്രമല്ല, പല്ലുകളുടെ ആരോഗ്യത്തിനുൾപ്പെടെ ഒരുപാട് കാര്യങ്ങൾക്ക് നമുക്ക് ഈ ഒരു ഇല ഉപയോഗിക്കാവുന്നതാണ്.

ഇതിന്റെ ഇലകൾ ഉപയോഗിച്ച് തയ്യാറാക്കുന്ന ഹെർബൽ ടീ നമ്മൾ സ്ഥിരമായിട്ട് കഴിക്കുകയാണെങ്കിൽ വാതരോഗങ്ങളും ശരീര വേദന ജോയിന്റിൽ ഉണ്ടാകുന്ന പെയിൻ, നീർക്കെട്ട് മാറുന്നതിനും ദഹനപ്രക്രിയ നല്ലതുപോലെ ആകാൻ ഒക്കെ സഹായിക്കുന്നതാണ്. അതുപോലെതന്നെ ഇതിൻറെ കമ്പ് പണ്ടുകാലങ്ങളിൽ നമ്മുടെ പല്ലിൻറെ സൗന്ദര്യത്തിനും നല്ല ആരോഗ്യത്തിന് വേണ്ടി ഉപയോഗിച്ചിരുന്നു. കമ്പ് നല്ലതുപോലെ

കത്തിച്ചെടുത്തതിനു ശേഷം ആ ഒരു കരി ഉപയോഗിച്ച് തേക്കുന്നത് പല്ലു വെളുക്കുന്നതിനും ആരോഗ്യത്തിനും ഒക്കെ നല്ലതാണ്. ഒപ്പം പല്ലിന് ദൃഢത കിട്ടുന്ന ആരോഗ്യം ഉണ്ടാകുന്നതിനും നല്ല കളർ കിട്ടുന്നതിനും സഹായിക്കും. ഹെർബൽ ടീ ഉണ്ടാക്കുന്നതിനായി ഒരു ഗ്ലാസ് വെള്ളം എടുക്കുക. ഇത് നല്ലതുപോലെ തിളപ്പിച്ചെടുക്കണം. തിളച്ചു വരുമ്പോൾ നമുക്ക് ഇതിലേക്ക് ഒരു കറുകപ്പട്ട ഇട്ടു കൊടുക്കാം. ഇത് നല്ലതുപോലെ തിളയ്ക്കുമ്പോൾ

കളർ ചേഞ്ച് ആയിട്ട് വരും. ശേഷം ഗ്യാസ് ഓഫ് ചെയ്ത് എടുക്കാം. അതിനുശേഷം നമുക്കൊരു ഗ്ലാസ്സിലേക്ക് അരിച്ചെടുക്കാം. ഈ ഒരു ടീയിലേക്ക് ഒരു ടേബിൾസ്പൂൺ തേനും ഒരു ടേബിൾസ്പൂൺ ചെറുനാരങ്ങ നീരും ചേർത്ത് മിക്സ് ചെയ്ത് സ്ഥിരമായിട്ട് നമ്മൾ വെറും വയറ്റിൽ കഴിക്കുകയാണെങ്കിൽ നല്ലൊരു റിസൾട്ട് നമുക്ക് കിട്ടും. ഈ വയണയില ഉപയോഗിച്ച് വളരെ നല്ലൊരു ഹെർബൽ ഷാമ്പു എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാൻ വീഡിയോ കണ്ടു നോക്കു. credit : Resmees Curry World