ഈ ഇലയുടെ പേര് പറയാമോ? ഇതിന്റെ ഒരില മാത്രം മതി മുടി കൊഴിച്ചിൽ മാറ്റാം, തടി കുറക്കാം.!! | Bay Leaves Medicinal Benefits

Bay Leaves Medicinal Benefits

Bay Leaves Medicinal Benefits : സാധാരണ നമ്മൾ ഇലയപ്പം അല്ലെങ്കിൽ കുമ്പളപ്പം തയ്യാറാക്കാൻ ഉപയോഗിക്കുന്നതും ഒരുപാട് ഔഷധഗുണങ്ങൾ ഉള്ളതുമായ വഴനയില നമ്മുടെ മുടിയുടെ സൗന്ദര്യത്തിനും ശരീര ദുർഗന്ധം അകറ്റാനും സഹായിക്കും എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ അൽപ്പം ബുദ്ധിമുട്ട് ആകും. എന്നാൽ സത്യമാണ്. അത് മാത്രമല്ല, പല്ലുകളുടെ ആരോഗ്യത്തിനുൾപ്പെടെ ഒരുപാട് കാര്യങ്ങൾക്ക്

നമുക്ക് ഈ ഒരു ഇല ഉപയോഗിക്കാവുന്നതാണ്. ഇതിന്റെ ഇലകൾ ഉപയോഗിച്ച് തയ്യാറാക്കുന്ന ഹെർബൽ ടീ നമ്മൾ സ്ഥിരമായിട്ട് കഴിക്കുകയാണെങ്കിൽ വാതരോഗങ്ങളും ശരീര വേദന ജോയിന്റിൽ ഉണ്ടാകുന്ന പെയിൻ, നീർക്കെട്ട് മാറുന്നതിനും ദഹനപ്രക്രിയ നല്ലതുപോലെ ആകാൻ ഒക്കെ സഹായിക്കുന്നതാണ്. അതുപോലെ തന്നെ ഇതിൻറെ കമ്പ് പണ്ടുകാലങ്ങളിൽ

നമ്മുടെ പല്ലിൻറെ സൗന്ദര്യത്തിനും നല്ല ആരോഗ്യത്തിന് വേണ്ടി ഉപയോഗിച്ചിരുന്നു. കമ്പ് നല്ലതുപോലെ കത്തിച്ചെടുത്തതിനു ശേഷം ആ ഒരു കരി ഉപയോഗിച്ച് തേക്കുന്നത് പല്ലു വെളുക്കുന്നതിനും ആരോഗ്യത്തിനും ഒക്കെ നല്ലതാണ്. ഒപ്പം പല്ലിന് ദൃഢത കിട്ടുന്ന ആരോഗ്യം ഉണ്ടാകുന്നതിനും നല്ല കളർ കിട്ടുന്നതിനും സഹായിക്കും. ഹെർബൽ ടീ ഉണ്ടാക്കുന്നതിനായി ഒരു ഗ്ലാസ് വെള്ളം എടുക്കുക.

ഇത് നല്ലതുപോലെ തിളപ്പിച്ചെടുക്കണം. ഇങ്ങനെ തയ്യാറാക്കുന്ന ഹെർബൽ ടീ കഴിക്കുകയാണെങ്കിൽ നമ്മുടെ ബെല്ലി ഫാറ്റ് കുറയുന്നതിനും ശരീര ദുർഗന്ധം മാറ്റാനും അതുപോലെ തന്നെ നമ്മുടെ വായനാറ്റം പോലുള്ള പ്രശ്നങ്ങൾക്കൊക്കെ നല്ലൊരു പരിഹാരമാണ്. കൂടുതൽ വിവരങ്ങൾ വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ കണ്ടു നോക്കൂ.. Video Credit : Resmees Curry World

  • Supports Digestion – Bay leaves have traditionally been used to support healthy digestion and reduce occasional digestive discomfort.
  • Rich in Antioxidants – They contain plant compounds with antioxidant properties that help protect cells from oxidative stress.
  • May Support Blood Sugar – Some research suggests bay leaf may have a role in supporting healthy blood sugar levels.
  • Contains Essential Oils – Bay leaves contain aromatic compounds that contribute to their distinctive fragrance and traditional uses.
  • May Support Heart Health – Their plant compounds are being studied for potential benefits related to cardiovascular health.
  • Supports Respiratory Comfort – Bay leaf preparations have traditionally been used for their soothing aromatic properties.
  • Anti-Inflammatory Properties – Certain compounds found in bay leaves have demonstrated anti-inflammatory activity in research.
  • Provides Minerals – Bay leaves contain small amounts of minerals such as calcium, iron and magnesium.
  • Traditional Skin Uses – Bay leaf has been used traditionally in some preparations intended to support healthy-looking skin.
  • Use in Moderation – Bay leaves are mainly used as a culinary herb; whole leaves should not be eaten because they can be tough and may cause choking

Read Also : കറിവേപ്പ് പെട്ടെന്ന് തഴച്ചു വളർന്നു വലിയ മരം ആവാൻ.!! കറിവേപ്പ് കാടുപോലെ വളരാൻ ഈ ഒരു കാര്യം മാത്രം ചെയ്താൽ മതി..