ബിർക്കിംഗ് പ്ലാന്റ്കൾ വലിയ ചെടിയാക്കി മാറ്റണോ; എങ്കിൽ ഇതൊന്ന് ചെയ്തുനോക്കൂ..!! | Birkin Plant Care At Home

Birkin Plant Care At Home : വളരെ ഭംഗിയുള്ള ഇൻഡോർ പ്ലാന്റുകൾ ആണ് ബർകിങ് പ്ലാന്റുകൾ. ഇതോടെ റൂട്ട് സ്വയം ലെയറിങ് ചെയ്ത എടുക്കുകയാണെങ്കിൽ വളരെ ഭംഗിയായി ഹെൽത്ത് ആയി ഈ ചെടിയെ നിലനിർത്താൻ നമുക്ക് സാധിക്കും. ഈ ചെടികൾ വാങ്ങുന്നവർ നല്ല ലൈറ്റ് ഉള്ള സ്ഥലത്തേക്ക് ആഴ്ചയിൽ ഒന്നോ രണ്ടോ പ്രാവശ്യം മാറ്റി മാറ്റി വയ്ക്കേണ്ടതാണ്. പുറത്തേക്കുവരുന്ന വേരുകൾ മണ്ണിലേക്ക് തന്നെ വളച്ചു വെച്ച് പിൻ ചെയ്തു കൊടുക്കേണ്ടതാണ്.

ഇങ്ങനെ ചെയ്യുന്നതിലൂടെ കൂടുതൽ കൂടുതൽ വേരുകൾ വരികയും നമ്മൾ ഇട്ടു കൊടുക്കുന്ന വളങ്ങൾ വലിച്ചെടുക്കാൻ അത് സഹായിക്കുകയും അതുപോലെതന്നെ അടുക്കടുക്കായി ഇലകൾ ഉണ്ടാകുകയും ചെയ്യുന്നു. നല്ല ഷൈനിങ് ആയിട്ട് വലിയ ഇലകൾ ചെറിയ പോട്ടുകളിൽ കിട്ടുവാൻ ആയിട്ട് കടകളിൽ നിന്നും മേടിച്ച അതിനുശേഷം റീപ്പോർട്ട് ചെയ്തു കൊടുക്കേണ്ടത് അത്യാവശ്യമാണ്.

ഇതിനായി എടുക്കേണ്ടത് നല്ലതുപോലെ ഉണങ്ങിപ്പൊടിഞ്ഞ മേൽമണ്ണും അതിനുശേഷം വേണ്ടത് ചാണകപ്പൊടിയും ആണ്. കൂടാതെ കുറച്ച് കരിയിൽ കമ്പോസ്റ്റും ഇതിന് അത്യാവശ്യമാണ്. കാൽഭാഗം കരിയില കമ്പോസ്റ്റും കാൽഭാഗം ചാണകപ്പൊടിയും അര ഭാഗത്തോളം മണ്ണും നല്ലതുപോലെ മിസ്സ് ചെയ്തതിനുശേഷം വലിയ പോർട്ടിലേക്ക് ഇട്ടതിനുശേഷം പ്ലാന്റ് പഴയതിൽ നിന്നും പതുക്കെ ഇളക്കിമാറ്റി ഇതിന് ഉള്ളിലേക്ക് വയ്ക്കാവുന്നതാണ്.

കൂടാതെ വീട്ടിൽ വരുന്ന കരി ചെറുതായി ഇവയുടെ ചുവട്ടിൽ ഇട്ടു കൊടുക്കുന്നത് വളരെ നല്ലതാണ്. ലൈറ്റ് എവിടെനിന്നാണ് വരുന്നത് ആ ഭാഗത്തേക്ക് ഇവയുടെ ഇലകൾ മടങ്ങി ഇരിക്കുന്നതായി കാണാം. അതുകൊണ്ടുതന്നെ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്തേക്ക് മാറ്റുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. ഈ ചെടിയുടെ പരിപാലനത്തെ കുറിച്ച് വിശദമായി അറിയാം വീഡിയോയിൽ നിന്നും. Birkin Plant Care At Home Credit : INDOOR PLANT TIPS

Birkin Plant Care At Home

Also Read : ജലാശയങ്ങൾക്ക് സമീപം വന്യമായി വളരുന്ന ഈ കുഞ്ഞൻ ചെടിയെക്കുറിച്ച് നിങ്ങൾക്കറിയാമോ; എന്നാൽ നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം