ഗ്യാസ് ബർണർ ക്ലീൻ ചെയ്യാം രണ്ടു മിനിറ്റിൽ..

നമ്മുടെ അമ്മമാർക്ക് ഇനി എളുപ്പം ഗ്യാസ് ബർണർ വൃത്തിയാക്കാം.. ദിവസവും ഒരുപാട് പാചകം ചെയ്യുന്നതുകൊണ്ട് തന്നെ പലതരം വെള്ളങ്ങൾ ഇതിന്മേൽ പോയേക്കാം അതുകൊണ്ടുതന്നെ എളുപ്പം അഴുക്കുപിടിച്ച് പോകാവുന്ന ഒരു സംഭവം തന്നെയാണ് ഈ ഗ്യാസ് ബർണർ ഒപ്പം അഴുക്ക് കാരണം ഇതിന്റെ ഹോൾ ഉള്ള സ്ഥലങ്ങളിൽ അടഞ്ഞിട്ട് തീ നല്ലപോലെ വരുകയുമില്ല.

നാം എല്ലാ ദിവസവും സ്റ്റൗവിന്റെ എല്ലാ ഭാഗവും തുടക്കുമെങ്കിലും ഗ്യാസ് ബർണർ വൃത്തിയാക്കേണ്ടത് എങ്ങനെയാണെന്ന് പലർക്കും അറിയുന്നുണ്ടാവില്ല. എന്നാല് ഒരു കുഴപ്പവും കൂടാതെ എളുപ്പം ബർണറിൻറെ ഹോളുകൾ എല്ലാം ക്ലീൻ ചെയ്തു നമുക്ക് എടുക്കാം.

കൂടുതൽ ടിപ്പുകളെ അറിയാനായി ഈ വീഡിയോ കണ്ടു നോക്കൂ,ഒന്ന് ട്രൈ ചെയ്തു നോക്കൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Ruchikaram ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.