ചകിരിച്ചോറ് തയ്യാറാക്കാൻ ഇത്ര എളുപ്പായിരുന്നോ.? ഇതൊന്നും ഇത്ര കാലം അറിയാതെ പോയല്ലോ.!!

നമ്മളെല്ലാം വീട്ടിൽ തേങ്ങാ സ്ഥിരമായി ഉപയോഗിക്കുന്നവരാണ്. പലരും കടയിൽ നിന്നും പൈസ കൊടുത്തു വാങ്ങിക്കുകയാണ് പതിവ്. നാളികേരം ചേർത്ത ഭക്ഷണങ്ങൾക്ക് പ്രത്യേക രുചിയുള്ളതു കൊണ്ട് തന്നെ ഇത് മലയാളികൾക്ക് എന്നും ഒഴിച്ച് കൂടാനാവാത്ത ഒന്ന് തന്നെയാണ്.

തേങ്ങാ ഉപയോഗത്തിനായി എടുക്കുന്നതിനു മുൻപ് പൊളിച്ചെടുക്കുമ്പോൾ അതിനു ചുറ്റുo മൂക്ക് ഭാഗത്തായി അൽപ്പം ചകിരി നിർത്താറുണ്ട്. കൂടുതൽ കാലം പൊളിച്ച തേങ്ങാ കേടുകൂടാതിരിക്കാനാണ് ഇങ്ങനെ ചെയ്യാറുള്ളത്. ഉപയോഗിക്കുന്ന സമയം നമ്മൾ അത് പറിച്ചു കളയുന്നു. എന്നാൽ ഇനി കളയണ്ട അത് കൊണ്ട് വളരെ വിലപിടിപ്പുള്ള ഒരു സൂത്രo ഉണ്ട്.

ഈ സമയത്ത് അത് ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കാം. അത് മിക്സിയുടെ ജാറിലിട്ടു പൊടിച്ചെടുക്കാം. ഇത് നിങ്ങള്ക്ക് വളരെ ഗുണം ചെയ്യുന്ന ഉപകാരപ്രദമായ ഒരു കാര്യത്തിന് ഉപയോഗിക്കാവുന്നതാണ്.കൃഷിക്ക് ഏറ്റവും ഗുണപ്രദം ആയ ചകിരി ചോറ് എങ്ങിനെ ഉണ്ടാക്കാം എങ്ങനെയാണ് ഉപയോഗം എന്നതറിയൻ വീഡിയോ കണ്ടു നോക്കൂ.. മിസ് ചെയല്ലേ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRS Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.