നിങ്ങളുടെ ഫോണിൽ ഒളിഞ്ഞിരിക്കുന്ന ഈ ഓപ്ഷൻ ഓൺ ആക്കി നോക്കൂ.!! നിങ്ങളുടെ ഫോൺ ഇനി ഇരട്ടി വേഗത്തിൽ ചാർജ് ആകും.😳👌

നമ്മളെല്ലാവരും സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവരാണ്. ഇന്നത്തെ കാലത്ത് കൊച്ചു കുട്ടികൾ മുതൽ മുതിർന്ന ആളുകൾ വരെ സാമാന്യം നല്ല രീതിയിൽ സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവരാണ്. എന്നാൽ എല്ലാവരെയും അലോസരപ്പെടുത്തുകയും നിരാശരാക്കുകയും ചെയ്യുന്ന ഒരു പ്രധാന പ്രശ്‌നമാണ് ഫോൺ ചാർജ് ചെയ്യാൻ കൂടുതൽ സമയം വേണ്ടി വരുന്നു എന്നത്.

ലോക്ക് ഡൗൺ സമയത്ത് ഏറ്റവും കൂടുതൽ ആളുകളും സമയം ചിലവഴിക്കുന്നത് ഫോണിലായിരിക്കും അല്ലെ.. കൂടുതൽ നേരത്തെ ഉപയോഗവും അതോടൊപ്പം ഇന്റർനെറ്റ് സാന്നിധ്യവും ചാർജ് പെട്ടെന്ന് തീരാൻ കാരണമാകാറുണ്ട്. എന്നാൽ ചാർജിങ്ങിനായി കുത്തി വെച്ചാൽ ഒരുപാടു സമയം വേണ്ടിവരുന്നത് നമ്മളെ ദേഷ്യപ്പെടുത്താറുണ്ട്.

ഇതിനുള്ള പരിഹാരമാണ് ഈ വീഡിയോയിൽ കാണിക്കുന്നത്. നമ്മുടെ ഫോണിലെ ഈ സീക്രെട് ടിപ്സ് അറിഞ്ഞിരുന്നാൽ ഫോൺ ഇനി ഇരട്ടി വേഗത്തിൽ ചാർജ് ആകും. അത് എന്തൊക്കെയാണെന്ന് വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. ഏവർക്കും വളരെയധികം ഉപകാരപ്രദമാകുന്ന അറിവാണിത്. നിങ്ങളും ഇതുപോലെ നിങ്ങളുടെ ഫോണിൽ ചെയ്തു നോക്കൂ.

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Arlin Vlogger Tech ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.