ന്റമ്മോ.. എന്തൊക്കെ ഐഡിയാസ് ആണ് 😍😍 ഇതുവരെ ചിന്തിക്കാത്ത ടിപ്പുകൾ.. അറിഞ്ഞില്ലേൽ നഷ്ടം ആണേ 👌👌

വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ ചില ടെക്‌നിക്കുകളും പൊടി നമ്പറുകളുമാണ് പരിചയപ്പെടുത്താൻ പോകുന്നത്. തിരക്ക് പിടിച്ച ജീവിത രീതിക്കിടയിൽ എളുപ്പം പണികൾ തീർക്കാൻ വീട്ടമ്മമാർക്ക് ചില നല്ല പുതിയ അറിവുകൾ കൂടിയേ തീരൂ. അത്തരത്തിൽ നല്ല ടിപ്പുകൾ മുതിർന്നവരിൽ നിന്നും മറ്റുള്ളവരിൽ നിന്നുമെല്ലാം ലഭിക്കുന്നു. എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒരു പിടി ടിപ്പ്സ് ആണ് ഇവിടെ നിങ്ങൾക്കായി പറഞ്ഞു തരുന്നത്.

ന്റമ്മോ.. എന്തൊക്കെ ഐഡിയാസ് ആണ് 😍😍 ഇതുവരെ ചിന്തിക്കാത്ത ടിപ്പുകൾ.. അറിഞ്ഞില്ലേൽ നഷ്ടം ആണേ..👌👌 എന്തൊക്കെയാണെന്ന് നോക്കാം.. ആദ്യമായി നിങ്ങളെ പരിചയപ്പെടുത്തുന്നത് കിച്ചൻ സിങ്ക് ക്ലീൻ ചെയ്യുമ്പോൾ ഉപയോഗപ്രദമായ ഒരു കാര്യമാണ്. ഒരു ചെറിയ ബലൂൺ വാങ്ങി അടിഭാഗം കത്രിക കൊണ്ട് അൽപ്പം മുറിച്ച ശേഷം പൈപ്പിന് മുകളിൽ ഇട്ടു കഴിഞ്ഞാൽ ക്ലീൻ ചെയ്യുന്ന സമയത്ത് നല്ല ഉപകാരമായിരിക്കും.

അതുപോലെ പലപ്പോഴും തേങ്ങാ പാൽ ഒഴിച്ച മീൻ കറി വെക്കുമ്പോൾ തിളച്ചുകഴിഞ്ഞാൽ പിരിഞ്ഞപോലെ കാണാറുണ്ട്. ഇങ്ങനെയുണ്ടെകിൽ അത് മാറികിട്ടാൻ തീ അൽപ്പം കൂട്ടിവെച്ച ശേഷം നന്നായി ഇളക്കികൊടുക്കാം. ഈ പ്രശ്‌നം അങ്ങനെ പരിഹരിക്കാൻ സാധിക്കും. മുസംബിയിൽ നിന്നും എളുപ്പത്തിൽ നീരെടുക്കാനുള്ള വിദ്യയും വീഡിയോയിൽ പറയുന്നുണ്ട്. കണ്ടുനോക്കൂ അടുക്കളയിൽ ഉപകാരപ്പെഡും തീർച്ച.

കൂടാതെ ഉപകാരപ്രദമായ അറിവുകൾ കൂടി വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇവയിൽ ഉൾപ്പെട്ടിട്ടുള്ള ചില കാര്യങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിലും അറിയാത്ത അറിവുകൾ ഉപകാരപ്പെടട്ടെ. ഉപകാരപ്രദമെന് തോന്നിയാൽ മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കല്ലേ. PRARTHANA’S WORLDചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.