നിമിഷ നേരം മതി ഇനി ചട്ടി മയക്കാൻ.!! തേങ്ങാപ്പീര ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ ചട്ടി മയക്കാം.. | Clay Pot Seasoning Tips

Clay Pot Seasoning Tips : സാധാരണ മീൻകറി വെക്കുന്നതിനാണ് ഏറ്റവും കൂടുതൽ മൺചട്ടികൾ ഉപയോഗിച്ച് വരുന്നത്. മൺചട്ടി ഉപയോഗിക്കുന്നവരാണോ നിങ്ങൾ. എന്നാൽ അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് മൺചട്ടികൾ എളുപ്പത്തിൽ എങ്ങനെയാണ് മയക്കിയെടുക്കേണ്ടത് എന്ന്.

പണ്ടുകാലത്ത് ഉമി ഉപയോഗിച്ച് കരിച്ചാണ് മൺചട്ടികൾ കായാക്കിയിരുന്നത്. എന്നാൽ ഇന്ന് അതിനു നിരവധി മാർഗങ്ങളുണ്ട്. അതിലൊന്നാണ് തേങ്ങാപ്പീര ഉപയോഗിച്ചുള്ളത്. കറിക്കുപയോഗിക്കുന്നവയാണ് ഇങ്ങനെ മയക്കി എടുക്കേണ്ടത്.

മൺചട്ടി തേങ്ങാപ്പീര ഉപയോഗിച്ച് എങ്ങനെയാണ് മയക്കിയെടുക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRS Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : PRS Kitchen