
വീട്ടമ്മമാർ ഇത് അറിയാതെ പോയാൽ വലിയ നഷ്ടമാവും!! അമ്പമ്പോ പപ്പായ ഇല കൊണ്ട് ഇങ്ങനെയും ഒരു സൂത്രമോ..? ഇനി മുതൽ പഴയ അഴുക്കു പിടിച്ച ചവിട്ടികൾ പുതുപുത്തനാകും..! | Cleaning Old Mats Using Papaya Leaves
Cleaning Old Mats Using Papaya Leaves: അടുക്കളയിലെ ജോലികൾ എളുപ്പത്തിൽ തീർക്കാനായി പണ്ടുള്ളവർ പല രീതിയിലുള്ള ട്രിക്കുകളും പരീക്ഷിച്ചു നോക്കിയിരുന്നു. എന്നാൽ ഇന്ന് അടുക്കള പണികളെല്ലാം എളുപ്പത്തിൽ തീർക്കാനായി പലതരത്തിലുള്ള ഉപകരണങ്ങളും വന്നതോടെ അത്തരം കാര്യങ്ങളൊന്നും ആരും പരീക്ഷിച്ചു നോക്കാൻ മെനക്കെടാറില്ല. എന്നാൽ അത്തരം ഉപകരണങ്ങൾ ഉപയോഗിക്കാതെ ചെയ്യേണ്ട ജോലികളിൽ തീർച്ചയായും ഉപകാരപ്പെടുന്ന കുറച്ച് കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം.
അച്ചാറുകൾ, വൈൻ പോലുള്ളവ സൂക്ഷിക്കുന്ന ഗ്ലാസ് ജാറുകളിൽ അവയുടെ ഉപയോഗം കഴിഞ്ഞശേഷം എത്ര കഴുകി വെച്ചാലും ഒരു മണം കെട്ടി നിൽക്കാറുണ്ട്. ഈയൊരു പ്രശ്നത്തിന് പരിഹാരമായി ഗ്ലാസ് ജാറിന്റെ ഉള്ളിലേക്ക് ഒരു പേപ്പർ കത്തിച്ച് ഇട്ട ശേഷം അത് കുറച്ചുനേരം അടച്ചുവയ്ക്കുക. തീ മുഴുവനായും കെട്ട് പുക വന്നു തുടങ്ങുമ്പോൾ ജാർ ഓപ്പൺ ചെയ്ത് കുറച്ചുനേരം വച്ചശേഷം കഴുകിയെടുക്കുകയാണെങ്കിൽ അതിലെ മണം പൂർണമായും പോയി കിട്ടുന്നതാണ്. അതുപോലെ ചെറിയ പ്ലാസ്റ്റിക് കുപ്പികളിലോ അല്ലെങ്കിൽ ഗ്ലാസ് ജാറുകളിലോ അച്ചാറിട്ട് സൂക്ഷിക്കുമ്പോൾ അതിൽ നിന്നും എണ്ണ തൂവി പോവുകയോ അതല്ലെങ്കിൽ പെട്ടെന്ന് പൂത്തു പോവുകയോ ചെയ്യുന്നത് ഒരു പ്രശ്നമാണ്. ഇത് ഒഴിവാക്കാനായി കുപ്പി തുറന്ന് അതിനു മുകളിലായി ഒരു പ്ലാസ്റ്റിക് കവർ വച്ച ശേഷം അടപ്പിട്ട് മുറുക്കി കൊടുക്കുകയാണെങ്കിൽ നല്ല രീതിയിൽ ടൈറ്റായി തന്നെ ഇരിക്കുന്നതാണ്.
Cleaning Old Mats Using Papaya Leaves
പപ്പായയുടെ ഇല ഉപയോഗപ്പെടുത്തി വ്യത്യസ്ത രീതിയിലുള്ള ടിപ്പുകൾ ചെയ്തു നോക്കാവുന്നതാണ്. അതിൽ ആദ്യം തന്നെ ഒരു സൗന്ദര്യവർദ്ധക വസ്തുവായി എങ്ങനെ പപ്പായയുടെ ഇല ഉപയോഗപ്പെടുത്താമെന്ന് നോക്കാം. അതിനായി ഒരു വലിയ പപ്പായയുടെ ഇല ചെറിയ കഷണങ്ങളായി മുറിച്ച് അത് മിക്സിയുടെ ജാറിൽ ഇട്ട് നല്ലതുപോലെ അരച്ചെടുക്കുക. ഈയൊരു നീര് അരിച്ചെടുത്ത ശേഷം അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ കടലമാവ് കൂടി ചേർത്ത് മിക്സ് ചെയ്ത ശേഷം കൈകളിലും, ടാൻ ഉള്ള ഭാഗങ്ങളിലുമെല്ലാം തേച്ചു പിടിപ്പിക്കുകയാണെങ്കിൽ അവ പോകുന്നതാണ്.
പപ്പായയുടെ ഇല വീട് ക്ലീൻ ചെയ്യുന്നതിന് വേണ്ടിയും ഉപയോഗപ്പെടുത്താം. അതിനായി ഒരു പാത്രത്തിലേക്ക് ഇളം ചൂടുള്ള വെള്ളമെടുത്ത് അതിലേക്ക് ഒരു ടേബിൾ സ്പൂൺ അളവിൽ സോപ്പുപൊടി ഇട്ടു നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം അതിലേക്ക് നേരത്തെ തയ്യാറാക്കിവെച്ച പപ്പായയുടെ നീരും, അല്പം ഉപ്പും, ബേക്കിംഗ് സോഡയും ചേർത്ത് മിക്സ് ചെയ്യുക. ഈയൊരു മിക്സ് ഫ്ലോർ ക്ലീൻ ചെയ്യുന്നതിനും അല്ലെങ്കിൽ കടുത്ത കറകളുള്ള മാറ്റുകൾ ക്ലീൻ ചെയ്യുന്നതിനുംമെല്ലാം ഉപയോഗപ്പെടുത്താവുന്നതാണ്. കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Cleaning Old Mats Using Papaya Leaves Video Credits : Sruthi’s Vlog
Cleaning old mats using papaya leaves is a traditional and eco-friendly method that works surprisingly well, especially for removing stains, odors, and germs. Papaya leaves contain papain, a natural enzyme that has cleansing, antibacterial, and deodorizing properties.
🧼 How to Clean Old Mats with Papaya Leaves
🟢 What You Need:
- 4–5 fresh papaya leaves
- A bucket of warm water
- A brush or cloth
- Optional: a few drops of lemon juice or natural soap
🪄 Steps:
- Crush the Leaves:
- Tear or pound papaya leaves using a stone or mixer.
- Squeeze to extract the green, slightly foamy juice.
- Soak the Mat:
- If the mat is small, soak it in a bucket of warm water mixed with the papaya leaf extract.
- For large mats, lay them flat and pour the solution over.
- Scrub Gently:
- Use a brush or cloth to scrub dirt and stains.
- Focus on corners or moldy spots.
- Let it Sit:
- Allow the papaya leaf solution to sit on the mat for 10–15 minutes.
- This helps break down grime and neutralize odors.
- Rinse Well:
- Use clean water to rinse the mat thoroughly.
- Hang to dry in sunlight for added disinfection.
✅ Benefits:
- Natural disinfectant and stain remover
- Removes bad odors and mildew
- Safe for hands and environment
- Works well on coir, jute, cotton, and plastic mats