ഇനി തേങ്ങാ തിരുമ്മാം ഞൊടി ഇടയില്‍..ഇനി ചിരവ മറന്നേക്കൂ.!!! കൂടുതൽ എളുപ്പം..വളരെ ഉപകാരപ്രദം 👌👌|coconut-grating-tip-malayalam

coconut-grating-tip-malayalam : തേങ്ങയിട്ട പലഹാരങ്ങൾക്കെല്ലാം നല്ല രുചിയാണ്. നമ്മൾ മലയാളികൾ മിക്ക ഭക്ഷണങ്ങളിലും തേങ്ങയെ ഒഴിവാക്കാറില്ല. എന്നാൽ തേങ്ങ ചിരകിയെടുക്കുക എന്നത് വീട്ടമ്മമാരെ സംബന്ധിച്ചു ബുദ്ധിമുട്ടുള്ള ഒന്ന് തന്നെയാണ്. ചിരവയില്ലാത്തവർക്കും ചിരകാൻ അറിയാത്തവർക്കും ഈ അറിവ് ഉപകാരപ്പെടും.

ഒറ്റ ദിവസം ചിരവ പണി മുടക്കിയാൽ നമ്മൾ എന്ത് ചെയ്യും. ബാച്ചിലേഴ്സിനും ചിരവ ഇല്ലാത്തവർക്കും ഏറെ സഹായകമാവും.എന്നാൽ ഇതാ രണ്ടു എളുപ്പമാർഗങ്ങൾ നിങ്ങൾക്കായി പരിചയപ്പെടുത്തുന്നു. അവ എങ്ങനെയാണെന്ന് നോക്കാം. തേങ്ങാ ഒരു 12 മണിക്കൂർ ഫ്രീസറിനുള്ളിൽ സൂക്ഷിക്കാം. വെട്ടുകത്തിയുപയോഗിച്ചു രണ്ടു കഷ്ണമാക്കിയ ശേഷം കത്തികൊണ്ട് എളുപ്പം വേർപ്പെടുത്തിയെടുക്കാം.

അതിനു ശേഷം തേങ്ങാ ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കണം. മിക്സിയുടെ ചെറിയ ജാറിൽകിട്ടു ചെറുതായൊന്നു ക്രഷ് ചെയ്തെടുക്കാം. ശരിക്കും നല്ല ഫ്രഷ് ആയി ചിരവ ഉപയോഗിച്ചു ചിരകിയെടുക്കുന്നതിനേക്കാൾ എളുപ്പത്തിൽ തേങ്ങ ചിരകി കിട്ടും. മറ്റൊരു ഐഡിയ കൂടിയുണ്ട്. കണ്ടു നോക്കൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി CURRY with AMMAചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.