Cauliflower ദാ ഇങ്ങനെ ഒന്നു പൊരിച്ചു നോക്കു 😋😋 ചിക്കൻ ഗ്രിൽ ചെയ്ത രുചിയിൽ ഒരു കിടു കോളിഫ്ളവർ ഫ്രൈ 👌👌

വെജിറ്റേറിയൻ കാർക്കും നോൺ വെജ് കഴിക്കുന്നവർക്കും കഴിക്കാൻ പറ്റിയ എല്ലാവര്ക്കും ഇഷ്ടപെടുന്ന ഒരു വിഭവമാണ് കോളിഫ്ളവർ ഫ്രൈ. ഇത് തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് താഴെ വിശദമായി പറഞ്ഞുതരുന്നുണ്ട്. നിങ്ങളും ട്രൈ ചെയ്യൂ.
- കോളിഫ്ളവർ
- മുളക്പൊടി
- മഞ്ഞൾപൊടി
- മല്ലിപൊടി
- കുരുമുളക്പൊടി
- ഗരംമസാല
- സോയ സോസ്
- ടൊമാറ്റോ കെച്ചപ്പ്
- കോൺഫ്ളവർ
- അരിപ്പൊടി
- ഇഞ്ചി
- വെളുത്തുള്ളി
- ഓയിൽ
- ഉപ്പ്
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Lubiz Kitchen – Lubina Nadeer ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Lubiz Kitchen – Lubina Nadeer