അനുഭവം ഗുരു.!! വീട്ടിൽ വരുന്ന കാക്കക്ക് നിത്യവും ഈ കാര്യം ചെയ്താൽ സമ്പത്തും ഐശ്വര്യവും കുതിച്ച് ഉയരും.!! | Crow Lucky Star Astrology News

Crow Lucky Star Astrology News : നമ്മുടെ വീട്ടിൽ മുതിർന്നവർ ഉണ്ടെങ്കിൽ ഓരോ കാര്യങ്ങൾക്കും ഓരോ ശകുനത്തെ പറ്റി പറയാറുണ്ട് അല്ലേ. ചിലത് നല്ലത് ആണെങ്കിൽ മറ്റു ചിലത് ഒക്കെ അപകടസൂചനയുമാണ്. ഓർത്ത കറുത്ത പൂച്ച വട്ടം കറങ്ങിയാൽ അപകടം ഉറപ്പ് എന്നൊക്കെ പറയുന്നത് പോലെ. അതു പോലെ വളരെ അധികം സൂചനകൾ നൽകുന്ന പക്ഷിയാണ് കാക്ക. കാക്ക ശുഭസൂചനകളും അപകടസൂചനകളും പലവിധത്തിൽ നമ്മെ അറിയിക്കുന്നു. പറ്റു പക്ഷികളെ പോലെ അല്ല കാക്ക.

ഇവ പിതൃലോകത്ത് നിന്നുമുള്ള സന്ദേശവാഹകരാണ് എന്നാണ് കണക്കാക്കുന്നത്. അതു കൊണ്ട് തന്നെയാണ് ഇവ നൽകുന്ന സൂചനകൾ കൃത്യമാണ് എന്ന് വിശ്വസിക്കുന്നത്. കാക്ക കാഷ്ടിച്ചാൽ ചില സന്ദർഭങ്ങളിൽ നല്ലതും മറ്റു ചില സന്ദർഭങ്ങളിൽ ദോഷവുമാണ്. പൂരം, പൂരാടം, ആയില്യം, കാർത്തിക പോലെ ചില നാളുകളിൽ കാക്ക കാഷ്ടിച്ചാൽ ദോഷമാണ്. മറ്റു ചില നാളുകളിൽ ദോഷവും. അങ്ങനെ സംഭവിച്ചാൽ ഉപ്പിട്ട വെള്ളത്തിൽ കുളിക്കണം എന്നാണ് പറയുന്നത്.

പശുവിന് മുകളിൽ കാക്ക ഇരിക്കുന്ന കാഴ്ച നമ്മൾ സിനിമയിൽ ഒക്കെ കണ്ടിട്ടില്ലേ? അങ്ങനെ ഒരു കാഴ്ച നിങ്ങൾക്ക് നേരിട്ട് കാണാൻ ഇടയായാൽ വളരെ ശുഭകാരമായ എന്തോ ഒന്ന് നിങ്ങളുടെ ജീവിതത്തിൽ നടക്കാൻ പോവുന്നു എന്നാണ് കണക്കാക്കുന്നത്. അതു പോലെ തന്നെയാണ് കുടത്തിൽ നിന്നും വെള്ളം കുടിക്കുന്നത് കാണുന്നതും നല്ലതാണ്.

എന്നാൽ ഒറ്റക്കാലിൽ നിൽക്കുന്ന കാക്കയെ, തലയില്ലാത്ത തെങ്ങിലോ മറ്റും നിന്നു കരയുന്നതോ ഒക്കെയാണ് കാണുന്നത് എങ്കിൽ എന്തോ ഒരു അപകടം നിങ്ങളെ തേടിയെത്തുന്നു എന്നതിന്റെ സൂചനയാണ്. നമ്മൾ ബലിയിടുമ്പോൾ കാക്ക ചോറ് കഴിക്കുമ്പോൾ പിതൃക്കൾ തൃപ്തരാണെന്നും ഇല്ലെങ്കിൽ പിതൃദോഷവും എന്നാണ് വിശ്വാസം. നമ്മൾ പുറത്തേക്ക് ഇറങ്ങുമ്പോൾ കാക്ക വരുന്ന ദിശയും ഓരോ കാര്യങ്ങളാണ് സൂചിപ്പിക്കുന്നത്. ഇതേ പറ്റി വിശദമായി തന്നെ വീഡിയോയിൽ പറയുന്നുണ്ട്. Crow Lucky Star Astrology News Video Credit ക്ഷേത്ര പുരാണം