മീൻ കഴുകിയ വെള്ളം വെറുതെ കളയണ്ട.!! മുരടിച്ച കറിവേപ്പ് കാടുപോലെ തഴച്ചു വളർത്താം.. ഇനി ഇല പറിച്ച് മടുക്കും; ഇത് നിങ്ങളെ ശെരിക്കും ഞെട്ടിക്കും.!! | Curry Leaves Cultivation Tips Using Fish Water

Curry Leaves Cultivation Tips Using Fish Water : അടുക്കളയിലെ പാചക ആവശ്യങ്ങൾക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണല്ലോ കറിവേപ്പില. വളരെ എളുപ്പത്തിൽ വളർത്തിയെടുക്കാവുന്ന ഒരു ചെടിയാണ് കറിവേപ്പിലയെങ്കിലും നല്ല രീതിയിൽ വളവും മറ്റു പരിചരണവും അതിന് ആവശ്യമാണ്. കറിവേപ്പില ചെടിയിൽ നിറയെ ഇലകൾ വളരാനായി വീട്ടിൽ തയ്യാറാക്കി ഉപയോഗിക്കാവുന്ന ഒരു വളക്കൂട്ട് വിശദമായി മനസ്സിലാക്കാം. കറിവേപ്പില ചെടി മാത്രമല്ല മറ്റു

ചെടികളുടെയും വളർച്ചയ്ക്ക് വളരെയധികം ഉപകാരപ്പെടുന്ന ഒരു മിശ്രിതമാണ് മീനിന്റെ വെള്ളവും ശർക്കരയും കൂട്ടി തയ്യാറാക്കുന്ന വളക്കൂട്ട്. ഈയൊരു വളക്കൂട്ട് തയ്യാറാക്കാനായി ഉപയോഗിക്കാത്ത പ്ലാസ്റ്റിക് ബക്കറ്റ് വീട്ടിൽ ഉണ്ടെങ്കിൽ അത് തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ നല്ലത്. ആദ്യം തന്നെ മീൻ കഴുകിയ വെള്ളം ബക്കറ്റിലേക്ക് ഒഴിച്ച് ഒന്ന് മിക്സ് ചെയ്തു കൊടുക്കുക. ശേഷം അതിലേക്ക് അല്പം കടലപ്പിണ്ണാക്ക് പൊട്ടിച്ച്

ഇട്ടു കൊടുക്കാവുന്നതാണ്. മീൻ കഴുകിയ വെള്ളത്തിന്റെ സ്മെല്ല് ഇല്ലാതിരിക്കാനായി അല്പം ശർക്കരപ്പാനി കൂടി ഈയൊരു കൂട്ടിലേക്ക് ചേർത്തു കൊടുക്കാം. ശേഷം വളക്കൂട്ട് രണ്ട് ദിവസം റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കാം. ചെടികൾക്ക് വളം അപ്ലൈ ചെയ്യുന്നതിന് മുൻപായി വെള്ളമൊഴിച്ച് നല്ലതുപോലെ ഡയല്യൂട്ട് ചെയ്തെടുക്കണം. ശേഷം ഒരു സ്പ്രേ ബോട്ടിലിൽ ആക്കിയോ അതല്ലെങ്കിൽ ഒരു കപ്പിൽ ആവശ്യാനുസരണം എടുത്തോ ചെടികൾക്ക് ചുവട്ടിലായി ഈയൊരു വളക്കൂട്ട് ഒഴിച്ചു കൊടുക്കാവുന്നതാണ്. വളരെയധികം

ഫലപ്രദമായ ഒരു റിസൾട്ട് ആയിരിക്കും ഈ ഒരു വളക്കൂട്ട് നിങ്ങളുടെ ചെടികൾക്ക് നൽകുക എന്ന കാര്യത്തിൽ സംശയം വേണ്ട. മാത്രമല്ല കറിവേപ്പില ചെടിയിലും മറ്റും ധാരാളം ഇലകൾ ഉണ്ടായി തുടങ്ങുകയും ചെയ്യും. ചെടികൾക്ക് വളക്കൂട്ട് നൽകുന്നതിന് മുൻപായി ചുറ്റുമുള്ള മണ്ണ് നല്ലതുപോലെ ഇളക്കി കൊടുക്കാനായി ശ്രദ്ധിക്കുക. കൂടാതെ ചെടി നടുമ്പോൾ ജൈവവളക്കൂട്ട് മിക്സ് ചെയ്തുണ്ടാക്കിയ മണ്ണ് ഉപയോഗിക്കുന്നതാണ് എപ്പോഴും നല്ലത്. അതോടൊപ്പം തന്നെ ഉള്ളി തൊലി, മുട്ടയുടെ തോട് എന്നിവയും ചെടികൾക്ക് വളമായി ഉപയോഗപ്പെടുത്താവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Curry Leaves Cultivation Tips Using Fish Water Credit : POPPY HAPPY VLOGS

🌿 Curry Leaves Cultivation Tips Using Fish Water

Using fish water (from aquariums or aquaponics systems) to cultivate curry leaves (Murraya koenigii) is a great natural method. Fish water is rich in nitrogen, phosphorus, potassium, and micronutrients, which can boost healthy foliage. Here’s how to do it effectively:


✅ 1. Choose the Right Fish Water

  • Use water from freshwater fish tanks (e.g., guppies, tilapia, goldfish).
  • Avoid water with salt, medications, or chemical treatments.
  • Ideal if it’s water from cleaned filters or partial water changes.

✅ 2. Dilution Matters

  • Fish water can be concentrated; dilute in a 1:1 or 1:2 ratio with fresh water.
  • Too much undiluted fish waste may burn young roots.

✅ 3. Apply as a Soil Drench

  • Pour diluted fish water directly into the soil near the root zone.
  • Apply every 7–14 days, depending on plant size and growth rate.

✅ 4. Use in Early Growth Stages

  • Curry leaf plants need lots of nitrogen in the early stages for leaf growth.
  • Fish water supports lush green foliage.

✅ 5. Avoid Waterlogging

  • Ensure well-drained soil—too much water = root rot.
  • Water only when topsoil is dry 1–2 inches deep.

✅ 6. Complement With Organic Fertilizers

  • Supplement fish water with:
    • Banana peel water (for potassium)
    • Crushed eggshells (for calcium)
    • Vermicompost or cow dung manure monthly

✅ 7. Sunlight & Soil

  • Curry leaf plants love full sun (6–8 hours daily).
  • Use loamy soil enriched with compost.
  • Ensure pH is slightly acidic to neutral (6.0–7.0).

✅ 8. Pruning Tips

  • Regular pruning encourages bushy growth.
  • Remove flower buds to channel energy into leaf production.

⚠️ Caution:

  • If using aquarium water with ornamental fish, check for chemical additives.
  • Don’t use dirty or anaerobic-smelling water—it could harm the roots.

Read Also: അനുഭവിച്ചറിഞ്ഞ സത്യം.!! വീടിന്റെ ഭിത്തിയിൽ ഈർപ്പം പിടിക്കുന്ന പ്രശ്നനമുണ്ടോ.? വളരെ എളുപ്പത്തിൽ ഈയൊരു രീതി പരീക്ഷിച്ചു നോക്കൂ.. | Wall Dampness Treatment Sollution