ദിവസവും മൂന്നു തളിർ ഇല വായിലിട്ട് ചവച്ചാൽ 😨😨 ഈ മരം വീട്ടിലുള്ളവർ തീർച്ചയായും അറിഞ്ഞിരിക്കണം.!!

നമ്മുടെ ചുറ്റുവട്ടതെല്ലാം കാര്യമായ പരിചരണം ഇല്ലെങ്കിൽ കൂടി വളർന്ന് കായ് തരുന്ന സസ്യമാണ് പേര.വിറ്റാമിന് എ, സി തുടങ്ങിയവയുടെ കലവറയാണ് പേര. പേരക്ക മാത്രമല്ല, പേരയുടെ തണ്ടും ഇലയും എല്ലാം ആരോഗ്യ സംരക്ഷണത്തിൽ വളരെ പ്രാധാന്യം ഉള്ളവയാണ്. ഹൃദയരോഗം വർധിപ്പിക്കാനും പ്രധിരോധശേഷി നിലനിർത്താനും ദിവസവും ഒരു പേരക്ക കഴിക്കുന്നത് നല്ലതാണ്.

പേരക്കയുടെ പഴത്തിനെക്കാളും ഗുണം പേരയിലക്ക് ആണെന്ന കാര്യം പലർക്കും അറിയില്ല. പേരയ്ക്ക ഇല ഇട്ട് തിളപ്പിച്ച വെള്ളം രാവിലെ കുടിക്കുന്നത് ദഹന സംബന്ധമായ അസുഖം പെട്ടെന്ന് മാറാൻ സഹായിക്കും ദഹനപ്രക്രിയ സുഗമമാക്കാനും ഭക്ഷ്യ വിഷബാധയെ പ്രതിരോധിക്കാനും പേരയിലക്ക് കഴിവുണ്ട്. പേര ഇലകളില്‍ അടങ്ങിയിട്ടുളള ആന്റി കാന്‍സര്‍ പ്രോപ്പര്‍ട്ടീസ് ചര്‍മ്മത്തെ സംരക്ഷിക്കാൻ കഴിവുള്ളതാണ്.

പേരയ്ക്ക ഇലകൊണ്ട് തയ്യാറാക്കിയ ജ്യൂസോ ചായയോ നിത്യേന കുടിക്കുന്നത് അമിത ഭാരം കുറയ്ക്കാൻ സഹായിക്കും.വയറിളക്കത്തിനും വയർ സംബന്ധമായ മറ്റ് പ്രശ്നങ്ങൾക്കും ഉത്തമ പരിഹാരമാണ് പേര ഇല. പല്ലു വേദനയ്ക്കും മോണ സംബന്ധമായ രോഗങ്ങൾക്കും പേരയ്ക്ക ഇല അരച്ച് പേസ്റ്റ് ആക്കി മോണയിൽ തേക്കുന്നത് പെട്ടന്ന് തന്നെ വേദന മാറാൻ സഹായിക്കും.

കൂടുതൽ അറിവുകൾ വിശദമായി വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉപകാരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി ഷെയർ ചെയ്ത് എത്തിക്കാൻ മറക്കല്ലേ. വീഡിയോ ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Easy Tips 4 U ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.