കൊമ്പൊടിയും വിധം വഴുതന ഉണ്ടാവാൻ ഈ ഒരു സ്പ്രേ മതി.!! ഒരൊറ്റ സ്പ്രേ, എല്ലാ പൂവും കായ് ആയി മാറും.!! | Easy Brinjal Krishi Tips

Easy Brinjal Krishi Tips : “കൊമ്പൊടിയും വിധം വഴുതന ഉണ്ടാവാൻ ഈ ഒരു സ്പ്രേ മതി.. ഒരൊറ്റ സ്പ്രേ, എല്ലാ പൂവും കായ് ആയി മാറും” നമ്മുടെ അടുക്കളയിലെ ഒഴിച്ച് കൂടാനാകാത്ത ഒരു പച്ചക്കറിയാണ് വഴുതന. ഉപ്പേരി (മെഴുക്കുപുരട്ടി), തോരന്‍ , തീയല്‍ (വറുത്തരച്ച കറി), സാമ്പാർ തുടങ്ങിയവയെല്ലാം ഉണ്ടാക്കുന്നതിന് വഴുതന ഉപയോഗിക്കാറുണ്ട്. വഴുതനയുടെ മറ്റൊരു പ്രത്യേകത എന്തെന്നാൽ വഴുതന പിടിച്ചു കഴിഞ്ഞാൽ ഏകദേശം

രണ്ടു വര്ഷം വരെ നല്ല വിളവ് ഇതിൽ നിന്നും നമുക്ക് ലഭിക്കും. വഴുതന കൃഷി ചെയ്യുന്ന ഒട്ടുമിക്ക ആളുകൾക്കും ഉള്ള ഒരു പരാതിയാണ് വഴുതനയിലെ പൂക്കൾ എല്ലാം കൊഴിഞ്ഞു പോയി കായ് ഉണ്ടാകുന്നില്ല എന്നത്. അതിനുള്ള ഒരു പരിഹാരമാർഗം നമുക്കിവിടെ പരിചയപ്പെടാം. ഒരൊറ്റ സ്പ്രേ മാത്രം മതി വഴുതന മാത്രമല്ല മറ്റെല്ലാ പച്ചക്കറികളും പൂച്ചെടികളും പഴവർഗങ്ങളും ഒറ്റ പൂവ് പോലും കൊഴിയാതെ കായ്ക്കും.

എല്ലാവർക്കുമറിയാവുന്നതാണ് ചെടികൾക്കാവശ്യമായ പ്രാഥമിക മൂലകങ്ങൾ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാഷ്യം തുടങ്ങിയവ. ചെടികൾ നല്ലതുപോലെ പൂത്തു കായുണ്ടാകുന്നതിന് ഇവിടെ ഉപയോഗിക്കുന്നത് നാനോ പൊട്ടാഷ് ആണ്. ഒരു ലിറ്റർ വെള്ളത്തിൽ 3ml എന്ന കണക്കിനാണ് ഈ ലിക്വിഡ് ഉപയോഗിക്കുന്നത്. ഏതു കാലാവസ്ഥയിലും ഉപയോഗിക്കുവാൻ സാധിക്കുന്ന ഒരു വളം കൂടിയാണിത്.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി PRS Kitchen എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.