ഗോതമ്പ് പൊടി കൊണ്ട് എളുപ്പത്തിൽ പാത്രം നിറയെ പലഹാരം.!! ഇത് ഉണ്ടെങ്കില്‍ നാലുമണി കട്ടനൊപ്പം പൊളിയാണ്; | Easy Crispy Wheat Snacks Recipe

Easy Crispy Wheat Snacks Recipe : കുട്ടികളുള്ള വീടുകളിൽ എല്ലാ ദിവസവും വൈകുന്നേരം ചായയോടൊപ്പം എന്തെങ്കിലുമൊക്കെ കഴിക്കാനായി ആവശ്യപ്പെടാറുണ്ട്. എപ്പോഴും കടകളിൽ നിന്നും സ്നാക്ക് വാങ്ങി കൊടുക്കുന്നത് അത്ര ആരോഗ്യപരമായ കാര്യമല്ല. അത്തരം അവസരങ്ങളിൽ വീട്ടിലുള്ള ചേരുവകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ തയ്യാറാക്കാവുന്ന രുചികരമായ ഒരു സ്നാക്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

Ingredients

  • Wheat Flour
  • Rava
  • Chilly Flakes
  • Chilly Powder
  • Turmeric Powder
  • Sesame
  • Oil
  • Curry Leaves
  • Peanut
  • Salt

Easy Crispy Wheat Snacks Recipe

ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് എടുത്തുവച്ച ഗോതമ്പ് പൊടിയും, മറ്റു പൊടികളും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം എടുത്തുവച്ച നിലക്കടല മിക്സിയുടെ ജാറിലിട്ട് ഒട്ടും തരികളില്ലാത്ത രീതിയിൽ പൊടിച്ചെടുക്കുക. അതുകൂടി ഗോതമ്പ് പൊടിയോടൊപ്പം ചേർത്ത് ഇളക്കി യോജിപ്പിക്കുക.ഒരു പാനിൽ അല്പം എണ്ണയൊഴിച്ച് ചൂടായി വരുമ്പോൾ അതിൽ കറിവേപ്പില ഇട്ട് വറുത്തതിനുശേഷം എണ്ണയോടുകൂടി അത് തയ്യാറാക്കി വെച്ച മാവിലേക്ക് ഒഴിച്ചു കൊടുക്കുക.

ശേഷം ആവശ്യത്തിന് വെള്ളം കൂടി ഒഴിച്ച് നല്ലതുപോലെ മാവ് കുഴച്ചെടുക്കണം. തയ്യാറാക്കി വെച്ച മാവ് ചപ്പാത്തിയുടെ രൂപത്തിൽ വട്ടത്തിൽ പരത്തിയശേഷം ചെറിയ ഒരു റൗണ്ട് ഷേപ്പിൽ ഉള്ള മൗൾഡ് ഉപയോഗിച്ച് കട്ട് ചെയ്ത് എടുക്കുക. പിന്നീട് എണ്ണയിലിട്ട് വറുത്ത് കോരിയാൽ രുചികരമായ സ്നാക്ക് റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Credit : Recipes By Revathi

Easy Crispy Wheat Snacks Recipe

Easy Crispy Wheat Snacks are light, crunchy treats made from whole wheat flour, perfect for guilt-free snacking. These bite-sized snacks are seasoned with a blend of mild spices and herbs, then rolled thin and either baked or lightly fried until golden and crisp. Packed with wholesome goodness, they offer a healthier alternative to regular chips without compromising on flavor. Ideal for tea-time, lunchboxes, or anytime munching, they stay fresh and crunchy for days when stored properly. Simple to make and incredibly satisfying, Easy Crispy Wheat Snacks are a homemade favorite for both kids and adults alike, combining taste and nutrition

Read Also : ഇതാണ് മക്കളെ 10 ലക്ഷം ആളുകൾ കണ്ട വിജയം ഉറപ്പായ റെസിപ്പി!! അരി കുതിർക്കണ്ട; ചോറോ അവലോ ഒന്നും വേണ്ട.. വെറും അര മണിക്കൂറിൽ അരികുമൊരിഞ്ഞ പാലപ്പം..

0/5 (0 Reviews)