കുക്കറുണ്ടോ.? എങ്കിൽ 1 മണിക്കൂറിനുള്ളിൽ കടയിൽ നിന്നും വാങ്ങുന്ന കട്ട തൈര് റെഡി.!! | Easy Curd Making Tip

Easy Curd Making Tip : കട്ട തൈര് കൂട്ടി ഊണ് കഴിക്കാൻ മിക്ക മലയാളികൾക്കും ഇഷ്ടമാണ്. സ്വന്തമായി വീട്ടിൽ തയ്യാറാക്കാൻ അറിയാത്തതാണ് മൂലം കടകളിൽ നിന്നും വാങ്ങിക്കാറാണ് പതിവ്. എന്നാൽ ഇനി അതിന്റെ ആവശ്യം ഇല്ല. ഒരു കുക്കറിൽ 1 മണിക്കൂറിനുള്ളിൽ അടിപൊളിയായി വീട്ടിൽ തന്നെ ഉണ്ടാക്കാവുന്നതേ ഉള്ളു..

വെറും ഒരു മണിക്കൂറിനുള്ളിൽ വീട്ടിൽ തന്നെ നല്ല രുചികരമായ കട്ട തൈര് ഉണ്ടാക്കാം. എങ്ങനെയാണു തയ്യാറാക്കുന്നതെന്ന് നോക്കാം. ഒരു പാത്രത്തിൽ അര ലിറ്റർ പാൽ ഒഴിച്ച് തിളപ്പിച്ച് എടുക്കാം. ചൂട് ചെറുതായൊന്നു മാറിയതിനു ശേഷം അതിലേക്കു വീട്ടിലുള്ള തൈര് അൽപ്പം ചേർത്ത് കൊടുക്കാം.

പുളിയനുസരിച്ചു ചേർത്ത് കൊടുക്കാം. തണുപ്പില്ലാത്ത തൈര് ചേർത്ത് കൊടുക്കാൻ ശ്രദ്ധിക്കണo. ശേഷം നന്നായി മിക്സ് ചെയ്തു കൊടുക്കണം. അതിനു ശേഷം തയ്യാറാക്കാനുദ്ദേശിക്കുന്ന ചെറിയ പത്രങ്ങൾ എടുത്ത് അതിലേക്കു ഈ മിക്സ് ഒഴിച്ച ശേഷം കുക്കറിൽ വേവിച്ചെടുക്കണം. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.