ഈ ട്രിക്ക് പലർക്കും അറിയില്ല.. സവാളയും മുട്ടയും ഒരുതവണ ഇതുപോലെ ചെയ്തു നോക്കൂ.!!|Easy Onion-Egg Snack-Recipe Malayalam

easy onion-egg snack-recipe malayalam : വീട്ടിലുള്ള ചേരുവകൾ മാത്രം ഉപയോഗിച്ചു വളരെ എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന ഒരു കിടിലൻ നാലുമണി പലഹാരത്തിന്റെ റെസിപിയാണ് ഇന്ന് നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത്. ചൂട് കട്ടനൊപ്പം ഈ പലഹാരം പൊളിയാണ്. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു.. എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം.

 • Onion – 2
 • Chili flakes – 1 tsp
 • Salt
 • Egg – 1
 • Chicken masala powder- 1/2 tsp
 • Garam masala powder- 1/4 tsp
 • Chili powder- 1/4 tsp
 • Ginger paste – 1 tsp
 • Coriander leaves
 • Gram flour – 1/2 cup
 • Rice flour – 1 tbsp

ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ എളുപ്പം നമുക്കിത് റെഡി ആക്കിയെടുക്കാം. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്. ഒരിക്കലെങ്കിലും ഇതൊന്ന് ട്രൈ ചെയ്തു നോക്കണം. കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപെടുമെന്നതിൽ ഒട്ടും സംശയമില്ല.vedio credit : Neethus Malabar Kitchen